Author: Praveen Vikkath

CORPORATE February 2, 2023 അദാനി ഗ്രൂപ്പ് സെക്യൂരിറ്റികള്‍ ഈടായി സ്വീകരിക്കുന്നത് സിറ്റി ഗ്രൂപ്പ് നിര്‍ത്തി

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് സെക്യൂരിറ്റികള്‍ ഈടായി സ്വീകരിക്കുന്നത് സിറ്റിഗ്രൂപ്പ് ഇന്‍കോര്‍പ്പറേറ്റ് വെല്‍ത്ത് വിഭാഗം അവസാനിപ്പിച്ചു. ഷോര്‍ട്ട്‌സെല്ലറായ ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ചിന്റെ വഞ്ചന....

STOCK MARKET February 2, 2023 ബെഞ്ച്മാര്‍ക്ക് സൂചികകള്‍ താഴ്ച വരിക്കുന്നു

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേരിയ താഴ്ച വരിച്ചു. സെന്‍സെക്‌സ് 90.80 പോയിന്റ് അഥവാ 0.15 ശതമാനം ഇടിവ് നേരിട്ട് 59617.28....

STOCK MARKET February 2, 2023 എഫ്പിഒ പിന്‍വലിച്ച് അദാനി എന്റര്‍പ്രൈസസ്, നിക്ഷേപം തിരികെ നല്‍കും

ന്യൂഡല്‍ഹി: ഓഹരി വില ബുധനാഴ്ച 28 ശതമാനം ഇടിഞ്ഞതിനെത്തുടര്‍ന്ന്, അദാനി എന്റര്‍പ്രൈസസ് 20,000 കോടി രൂപയുടെ ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍....

STOCK MARKET February 2, 2023 സാങ്കേതികമായി നിഫ്റ്റി അനിശ്ചിതാവസ്ഥയില്‍

ന്യൂഡല്‍ഹി: ബജറ്റ് ദിനത്തില്‍ സമ്മിശ്ര പ്രകടനമാണ് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നടത്തിയത്. സെന്‍സെക്‌സ് 158 പോയിന്റ് അഥവാ 0.27 ശതമാനം നേട്ടത്തില്‍....

FINANCE February 1, 2023 ക്രിപ്‌റ്റോകറന്‍സികള്‍ നേട്ടത്തില്‍

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി തിങ്കളാഴ്ച നേട്ടത്തിലായി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം ഇതെഴുതുമ്പോള്‍ 0.53 ശതമാനം ഉയര്‍ന്ന് 1.05 ട്രില്യണ്‍....

STOCK MARKET February 1, 2023 നേട്ടത്തില്‍ ക്ലോസ് ചെയ്ത് ഐടിസി ഓഹരി

ന്യൂഡല്‍ഹി:ധനമന്ത്രി പ്രഖ്യാപിച്ച സിഗരറ്റ് നികുതി വര്‍ദ്ധന വളരെ ഉയര്‍ന്നതല്ലെന്നും ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ കൈമാറാമെന്നും വിശകലന വിദഗ്ധര്‍ വിലയിരുത്തിയതിനെത്തുടര്‍ന്ന് ഉച്ചകഴിഞ്ഞുള്ള സെഷനില്‍....

STOCK MARKET February 1, 2023 സബ്‌സിഡി കുറഞ്ഞു,നഷ്ടം നേരിട്ട് വളം ഓഹരികള്‍

ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ വളം സബ്സിഡിക്കായി നീക്കിവച്ചത് 1.75 ലക്ഷം കോടി രൂപയാണ്. 2023 ലെ 2.25....

STOCK MARKET February 1, 2023 സമ്മിശ്ര പ്രകടനം കാഴ്ചവച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

ന്യൂഡല്‍ഹി: ബജറ്റ് ദിവസത്തിന്റെ അവസാന സെഷനില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ താഴ്ച വരിച്ചു. ഒരു ഘട്ടത്തില്‍ ഒരു ശതമാനത്തിലധികം ഉയര്‍ന്ന സൂചികകള്‍....

STOCK MARKET February 1, 2023 വലിയ പ്രഖ്യാപനങ്ങളില്ല, പ്രതിരോധ മേഖല ഓഹരികള്‍ ഇടിഞ്ഞു

ന്യൂഡല്‍ഹി: ഇത്തവണത്തെ കേന്ദ്രബജറ്റില്‍ പ്രതിരോധ മേഖലയെ തുണയ്ക്കുന്ന വലിയ പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. 5.94 ലക്ഷം കോടി രൂപ വകയിരുത്തിയെങ്കിലും നടപ്പ് സാമ്പത്തിക....

STOCK MARKET February 1, 2023 ബജറ്റ് 2023: ഇന്‍ഷൂറന്‍സ് മേഖലയ്ക്ക് ആഘാതം

ന്യൂഡല്‍ഹി: ബജറ്റ് അവരതരണത്തോടെ ഇന്‍ഷൂറന്‍സ് മേഖല തിരിച്ചടി നേരിട്ടു. പ്രത്യേകിച്ചും ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ക്ക്. ആദായ നികുതി പരിധി ഉയര്‍ത്തിയതും....