ഡിജിറ്റല്‍ വായ്പ വിതരണം 3 വര്‍ഷത്തില്‍ വളര്‍ന്നത് 12 മടങ്ങ്വിദേശ വ്യാപാര നയം 2023 അവതരിപ്പിച്ചു, 5 വര്‍ഷ സമയപരിധി ഒഴിവാക്കി5 വന്‍കിട വ്യവസായ ഗ്രൂപ്പുകളെ വിഭജിക്കണമെന്ന നിര്‍ദ്ദേശവുമായി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍കയറ്റുമതി റെക്കാഡ് നേട്ടം കൈവരിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽഒന്നിലധികം ഇഎസ്ജി സ്‌ക്കീമുകള്‍ ആരംഭിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അനുമതി

ക്രിപ്‌റ്റോകറന്‍സികള്‍ നേട്ടത്തില്‍

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി തിങ്കളാഴ്ച നേട്ടത്തിലായി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം ഇതെഴുതുമ്പോള്‍ 0.53 ശതമാനം ഉയര്‍ന്ന് 1.05 ട്രില്യണ്‍ ഡോളറാണ്. വിപണി അളവ് 7.89 ശതമാനം താഴ്ന്ന് 46.13 ബില്യണ്‍ ഡോളര്‍.

ഡീസെന്‍ട്രൈലൈസ്ഡ് ഫിനാന്‍സ് 8.93 ശതമാനം അഥവാ 4.12ബില്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ 41.2 ബില്യണ്‍ ഡോളറും 90.65 ശതമാനവുമാണ്. ബിറ്റ്‌കോയിന്‍ മേധാവിത്തം 42.49 ശതമാനം. 0.11 ശതമാനം ഉയര്‍ച്ചയാണിത്.

ബിറ്റ്‌കോയിന്‍ – 23,088.18 ഡോളര്‍ (0.88 ശതമാനം ഉയര്‍ച്ച), എഥേരിയം-1581.22 ഡോളര്‍ (0.53 ശതമാനം ഉയര്‍ച്ച), ബിഎന്‍ബി-308.85 ഡോളര്‍ (0.38 ശതമാനം താഴ്ച), എക്‌സ്ആര്‍പി-0.4033 ഡോളര്‍ (0.78 ശതമാനം ഉയര്‍ച്ച),കാര്‍ഡാനോ-0.382 ഡോളര്‍ (1.91 ശതമാനം ഉയര്‍ച്ച),ഡോഷ്‌കോയിന്‍-0.9209 ഡോളര്‍ (0.06 ശതമാനം താഴ്ച), സൊലാന-23.55 ഡോളര്‍ (0.80 ശതമാനം താഴ്ച), പൊക്കോട്ട്-6.16 ഡോളര്‍ (0.65 ശതമാനം താഴ്ച), അവലാഞ്ച്-19.18 ഡോളര്‍ (1.42 ശതമാനം താഴ്ച) എന്നിങ്ങനെയാണ് പ്രധാന ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top