Author: livenewage
ദില്ലി: പകര്‍പ്പാവകാശ ലംഘനങ്ങളെ തുടര്‍ന്ന് പ്ലാറ്റ്‌ഫോമില്‍ നിന്ന് 3,100-ത്തിലധികം ചാനലുകള്‍ നീക്കംചെയ്യണം എന്ന് ടെലഗ്രാമിന് നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍.....
വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ പെർപ്ലെക്സിറ്റി. ‘പെർപ്ലെക്സിറ്റി കമ്പ്യൂട്ടർ’ പുറത്തിറക്കി ആഴ്ചകൾക്ക് ശേഷം, ഉപയോക്താക്കൾക്ക് വേണ്ടി....
ആഗോളതലത്തിൽ ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന മാപ്പിങ് പ്ലാറ്റ്ഫോമാണ് ഗൂഗിൾ മാപ്സ്. ഇപ്പോഴിതാ മാപ്സിൽ ഉപയോഗപ്രദമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത....
തിരുവനന്തപുരം: സംസ്ഥാനത്തെ 4 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി എന്‍.ക്യു.എ.എസ്. (നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌സ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ്....
തിരുവനന്തപുരം: ടൂറിസം മേഖലയില്‍ വനിതകള്‍ക്ക് വ്യക്തിഗത സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി 4 ശതമാനം പലിശ സബ്സിഡി നല്‍കുന്ന ഇന്‍ട്രസ്റ്റ് സബ് വെന്‍ഷന്‍....
ന്യൂഡൽഹി: രാജ്യത്തെ പരുത്തി സംഭരണം റെക്കോഡിലേക്കെന്ന് കോട്ടണ്‍ കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ. 2025-2026 നടപ്പ് വിപണന സീസണില്‍ സിസിഐ മിനിമം....
കൊച്ചി: നീണ്ട ഒരുവർഷക്കാലം ‘ചുമന്ന’ നമ്പർ വൺ ‘ചീത്തപ്പേര്’ ജനുവരിയിൽ തെലങ്കാനയ്ക്ക് കൈമാറിയ കേരളം, കഴിഞ്ഞമാസം രണ്ടാംസ്ഥാനം രാജസ്ഥാനും കൊടുത്തു....
വാഷിംഗ്ടൺ: ഇറാൻ യുദ്ധം രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ റഷ്യൻ എണ്ണ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് രാജ്യങ്ങൾക്ക് അനുമതി....
ന്യൂഡൽഹി: പശ്ചിമേഷ്യയില്‍ അമേരിക്കയും ഇസ്രായേലും ഇറാനും തമ്മില്‍ നടക്കുന്ന യുദ്ധം ആഗോള വ്യോമയാന മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. സുരക്ഷാ ഭീഷണികളെത്തുടര്‍ന്ന്....
ന്യൂഡൽഹി: ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പ നിരക്ക് ഫെബ്രുവരിയിൽ 3.21 ശതമാനമായി വർധിച്ചു. മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്‍റേഷൻ....
