Author: livenewage

STOCK MARKET June 2, 2022 ഏഷ്യന്‍ ഓഹരി വിപണികള്‍ നഷ്ടത്തില്‍

ഹോങ്കോങ്: ഉയരുന്ന പണപ്പെരുപ്പവും അതിനെ തടയിടാനുള്ള കേന്ദ്രബാങ്ക് നീക്കങ്ങള്‍ മാന്ദ്യമുണ്ടാക്കുമെന്ന ഭീതിയും കാരണം വ്യാഴാഴ്ച ഏഷ്യന്‍ വിപണികള്‍ നഷ്ടത്തിലായി. ജപ്പാനൊഴികെയുള്ള....

STOCK MARKET June 2, 2022 സെബിയുമായി കേസുകള്‍ ഒത്തുതീര്‍ത്ത് റെലിഗയര്‍ കമ്പനികള്‍; 10.5 കോടി രൂപ പിഴയടക്കും

മുംബൈ: സഹോദര സ്ഥാപനങ്ങളായ റെലിഗെയര്‍ എന്റര്‍പ്രൈസ്, റെലിഗെയര്‍ ഫിന്‍വസ്റ്റ് എന്നിവ തങ്ങള്‍ക്കെതിരായ കേസുകളില്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുമായി ഒത്തുതീര്‍പ്പിലെത്തി. തങ്ങള്‍ക്കെതിരായ....

GLOBAL June 2, 2022 അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില താഴ്ന്നു

ന്യൂയോര്‍ക്ക്: സൗദി അറേബ്യ ഉത്പാദനം ഉയര്‍ത്തുമെന്നറിയിച്ചതിനെ തുടര്‍ന്ന് അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില താഴ്ന്നു. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് അവധി 3ശതമാനം....

STOCK MARKET June 2, 2022 മെയ് മാസത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് നഷ്ടമായത് റെക്കോര്‍ഡ് തുകയുടെ വിദേശനിക്ഷേപം

മുംബൈ: 2 വര്‍ഷത്തെ വലിയ തുകയാണ് കഴിഞ്ഞമാസം (മെയ്) വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരിവിപണിയില്‍ നിന്നും പിന്‍വലിച്ചത്. കഴിഞ്ഞമാസം 45,276....

STOCK MARKET June 2, 2022 മെയ് മാസത്തില്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ പകുതിയും നിക്ഷേപകര്‍ക്ക് നല്‍കിയത് നഷ്ടം

മുംബൈ: മെയ് മാസത്തില്‍ ലിസ്റ്റ് ചെയ്ത 8 ഓഹരികളില്‍ പകുതിയും നഷ്ടത്തിലായെന്ന് കണക്ക്. പകുതിയെണ്ണം നേരിയ നേട്ടം മാത്രമാണ് നിലനിര്‍ത്തുന്നത്.....

ECONOMY June 1, 2022 കേന്ദ്രസര്‍ക്കാറിന്റെ വരുമാനത്തില്‍ വര്‍ധന

ന്യൂഡല്‍ഹി: ഇന്ത്യയുടെ ബജറ്റ് കമ്മി ഏപ്രിലില്‍ 74,846 കോടി രൂപയായി. മൊത്തം വര്‍ഷത്തെ അനുമാനത്തിന്റെ 4.5 ശതമാനമാണ് ഇത്. കണ്‍ട്രോളര്‍....

NEWS June 1, 2022 ഓണ്‍ലൈന്‍ ചെറുകിട സ്ഥാപനങ്ങളെ ജിഎസ്ടി പരിധിയില്‍ നിന്നൊഴിവാക്കിയേക്കും

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ചെറുകിട സ്ഥാപനങ്ങളെ ജിഎസ്ടിയില്‍ നിന്നും ഒഴിവാക്കാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് ലൈവ്മിന്റാണ് ഇക്കാര്യം....

ECONOMY June 1, 2022 ഇന്ത്യയുടെ വളർച്ചനിരക്ക് കുറഞ്ഞേക്കുമെന്ന് ഐഎംഎഫ്

കൊൽക്കത്ത: ഇന്ത്യയുടെ ഈവർഷത്തെ സാമ്പത്തിക വളർച്ചനിരക്ക് നേരത്തേ പ്രവചിച്ച 8.2 ശതമാനത്തിൽ കുറയുമെന്ന് രാജ്യാന്തര നാണയനിധി (ഐഎംഎഫ്). ആഗോളതലത്തിൽ പണപ്പെരുപ്പമുണ്ടാകുമെന്ന....

ECONOMY June 1, 2022 രാജ്യത്തെ ഭവന വില സൂചിക ഉയര്‍ന്നു

മുംബൈ: രാജ്യത്തെ ഹൗസ് പ്രൈസ് ഇന്‍ഡക്സ് (ഭവന വില സൂചിക) ഉയര്‍ന്നു. 2022 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലെ ഹൗസ്....

ECONOMY June 1, 2022 ഇന്ത്യയുടെ ഫാക്ടറി പ്രവര്‍ത്തനം മെച്ചപ്പെട്ടു

ഉയര്‍ന്ന പണപ്പെരുപ്പത്തിലും ഇന്ത്യയുടെ ഫാക്ടറി പ്രവര്‍ത്തനം മികച്ച നേട്ടം കൈവരിച്ചു. മൊത്തത്തിലുള്ള ഡിമാന്‍ഡ് ശക്തമായി നിലനിന്നതിനാല്‍, 2020 ജനുവരി മുതലുള്ള....