Author: livenewage

ECONOMY June 1, 2022 സംസ്ഥാനങ്ങള്‍ ഇന്ധനങ്ങൾക്കുള്ള വാറ്റ് കുറക്കണമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ പെട്രോളിനും ഡീസലിനുമുള്ള വാറ്റ് കുറക്കണമെന്ന ആവശ്യവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിസര്‍ച്ച്. കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കുള്ള....

AGRICULTURE June 1, 2022 പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി 11-ാം ഗഡു വിതരണം ചെയ്തു

ഷിം​​​​ല: വി​​​​വി​​​​ധ കേ​​​​ന്ദ്ര പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളു​​​​മാ​​​​യി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി വെ​​​​ർ​​​​ച്വ​​​​ൽ സം​​​​വാ​​​​ദം ന​​​​ട​​​​ത്തു​​​​ക​​​​യും രാ​​​​ജ്യ​​​​ത്തെ ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് കി​​​​സാ​​​​ൻ സ​​​​മ്മാ​​​​ൻ....

STOCK MARKET June 1, 2022 അദാനി എന്റര്‍പ്രൈസസ്‌ നിഫ്‌റ്റിയിലേക്കെന്ന് റിപ്പോർട്ട്

അദാനി ഗ്രൂപ്പിന്റെ ഫ്‌ളാഗ്‌ഷിപ്‌ കമ്പനിയായ അദാനി എന്റര്‍പ്രൈസസ്‌ 50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്‌റ്റിയില്‍ സ്ഥാനം പിടിച്ചേക്കും. ശ്രീ സിമന്റ്‌സിനായിരിക്കും....

STOCK MARKET June 1, 2022 ജിആര്‍ ഇന്‍ഫ്രാപ്രൊജക്ട്‌സിന് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കി എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്

കൊച്ചി: നിലവില്‍ 1415 രൂപ വിലയുള്ള ജിആര്‍ ഇന്‍ഫ്രാപ്രൊജക്ട്‌സിന് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കയാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്. ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത് 2266....

TECHNOLOGY June 1, 2022 വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തെർമൽ യൂണിറ്റുകൾ സ്ഥാപിക്കാൻ കേന്ദ്രം

ദില്ലി: രാജ്യത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തെർമൽ യൂണിറ്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി കേന്ദ്ര ഊർജ മന്ത്രാലയം. കൽക്കരി (coal) ലഭ്യത....

ECONOMY June 1, 2022 വാണിജ്യ പാചക വാതക സിലിണ്ടറിന്‍റെ വില കുറഞ്ഞു

ദില്ലി: വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കുറഞ്ഞു. സിലിണ്ടറിന് 134 രൂപയാണ് കുറഞ്ഞത്. കൊച്ചിയിലെ പുതുക്കിയ വില 2223 രൂപ....

FINANCE June 1, 2022 രാജ്യത്തെ ആളോഹരി വരുമാനം കൊവിഡിന് മുൻപത്തേതിലും താഴ്ന്ന നിലയിൽ

ദില്ലി: ഇന്ത്യയിലെ വാർഷിക പ്രതിശീർഷ വരുമാനം കൊവിഡിന് മുൻപത്തേതിലും താഴ്ന്ന നിലയിൽ. 2021-22 സാമ്പത്തിക വർഷത്തിലെ പ്രതിശീർഷ വരുമാനം 91481....

ECONOMY June 1, 2022 സംസ്ഥാനങ്ങൾക്ക് 86912 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാരം അനുവദിച്ചു

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് 86912 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്ര സർക്കാർ അനുവദിച്ചു. കേരളത്തിന് ഇതിൽ 5693 കോടി രൂപ....

LAUNCHPAD June 1, 2022 സൗരോർജ്ജ തെരുവ് വിളക്കുകളിൽ റെക്കോഡിടാൻ ബിഹാർ

കൊച്ചി: ബിഹാറിലെ തെരുവു വിളക്കുകള്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും സൗരോര്‍ജത്തിലേക്ക് മാറും. സര്‍ക്കാര്‍ മേഖലയില്‍ രാജ്യത്ത് നടപ്പാക്കുന്ന ഏറ്റവും ബൃഹത്തായ സോളാര്‍....

ECONOMY June 1, 2022 കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച 8.7%; മാർച്ച് പാദത്തിലെ ജിഡിപി വളർച്ചയിൽ ഇടിവ്

ദില്ലി: കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ ജിഡിപി വളർച്ച 4.1 ശതമാനം മാത്രം. ദേശീയ സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയമാണ് കണക്ക്....