Author: livenewage
തിരുവനന്തപുരം: സർക്കാർജീവനക്കാരുടെയും പെൻഷൻകാരുടെയും ചികിത്സാ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ രണ്ടാംഘട്ടത്തിന് ഉടൻ ഉത്തരവിറങ്ങും. ജീവനക്കാരും പെൻഷൻകാരും നൽകേണ്ട പ്രതിമാസ പ്രീമിയം....
കൊച്ചി: കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയംമുതൽ ഇൻഫോപാർക്ക് വരെയുള്ള മെട്രോ രണ്ടാംഘട്ട പാത ഒരുക്കാൻ ഇതിനകം സ്ഥാപിച്ചത് 65 തൂണ്.....
മുംബൈ: ജീവിത നിലവാരം ഉയർന്നതാണെങ്കിലും മലയാളിയുടെ കട ബാധ്യത ഉയരുകയാണെന്ന് റിപ്പോർട്ട്. രാജ്യത്ത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ....
ന്യൂഡല്‍ഹി: അടുത്ത കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യ, അതിന്റെ പ്രധാന സാമ്പത്തിക സൂചകങ്ങള്‍ പരിഷ്‌ക്കരിക്കും. മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി). ചില്ലറ....
ന്യൂഡല്‍ഹി: പ്രതിദിന ശരാശരി യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ്) ഒക്ടോബറില്‍ റെക്കോര്‍ഡ് ഉയരമായ 94,000 കോടി രൂപയിലെത്തി. മുന്‍വര്‍ഷത്തെ സമാന....
തിരുവനന്തപുരം: അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറുന്നതിന്റെ പ്രഖ്യാപനം നവംബര്‍ ഒന്നിനു നടക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍....
കൊച്ചി: പ്രവാസികള്‍ ഇന്ത്യൻ ബാങ്കുകളില്‍ നടത്തുന്ന നിക്ഷേപങ്ങളുടെ ഒഴുക്ക് കുറഞ്ഞതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ) കണക്ക്. ഏപ്രില്‍....
തിരുവനന്തപുരം: ഒക്ടോബർ മാസത്തിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27ന് വിതരണം തുടങ്ങും. ധനകാര്യ മന്ത്രിയുടെ ഓഫിസ് വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.സാമൂഹ്യസുരക്ഷ,....
ന്യൂഡൽഹി: രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (MSME) മേഖലയില്‍ വലിയ പരിഷ്‌ക്കാരം നടപ്പിലാക്കാന്‍ കേന്ദ്രസർക്കാർ. ഇത്തരം സ്ഥാപനങ്ങളുടെ നികുതി....
ടെക് സ്റ്റാര്‍ട്ടപ്പ് മേഖലയെ പിടിച്ചുകുലുക്കിയ പിരിച്ചുവിടലുകള്‍ക്ക് 2024-ല്‍ നേരിയ ശമനം. എങ്കിലും, ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിട്ട രാജ്യങ്ങളുടെ....
