Main News

ECONOMY June 8, 2024 ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം പുതിയ റെക്കോർഡിൽ; 11 മാസത്തേക്ക് പര്യാപ്തമെന്ന് ആർബിഐ ഗവർണർ

മുംബൈ: രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം റെക്കോർഡ് നിരക്കിൽ. നിലവിലെ രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം 651.5 ബില്യൺ ഡോളറിലെത്തിയതായി....

ECONOMY June 8, 2024 മോദി 3.0: സത്യപ്രതിജ്ഞ നാളെ വൈകീട്ട്

ന്യൂഡൽഹി: തുടർച്ചയായി മൂന്നാം തവണയും ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യും. ഞായറാഴ്ച വൈകീട്ട് 07.15ന് രാഷ്ട്രപതി ഭവനിലായിരിക്കും സത്യപ്രതിജ്ഞ.....

FINANCE June 7, 2024 വായ്പ പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ

മുംബൈ: രാജ്യത്തെ വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ ആർ.ബി.ഐ. വാണിജ്യബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പക്ക് ചുമത്തുന്ന പലിശനിരക്കായ റിപ്പോ....

CORPORATE June 7, 2024 വിപണി മൂല്യത്തില്‍ ആപ്പിളിനെ മറികടന്ന് എന്‍വിഡിയ

ന്യൂയോർക്ക്: ഐഫോണുകളുടെ നിര്‍മാതാക്കളായ ആപ്പിളിനെ മൂല്യത്തില്‍ പിന്തള്ളി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയ. ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളില്‍....

ECONOMY June 6, 2024 മുഖ്യ പലിശ നിരക്കുകളിൽ റിസർവ് ബാങ്ക് മാറ്റം വരുത്തിയേക്കില്ല

കൊച്ചി: സാമ്പത്തിക മേഖല മികച്ച വളർച്ചയിലൂടെ നീങ്ങുന്നതിനാൽ നാളെ പ്രഖ്യാപിക്കുന്ന ധന അവലോകന നയത്തിൽ റിസർവ് ബാങ്ക് മുഖ്യ പലിശ....

ECONOMY June 6, 2024 ആർബിഐയുടെ വായ്പ നയം നാളെ

മുംബൈ: പണപ്പെരുപ്പം സൃഷ്ടിക്കുന്ന വെല്ലുവിളികൾക്കിടയിൽ ആർബിഐ ഇത്തവണ പലിശ നിരക്ക് കുറയ്ക്കില്ലെന്ന് സൂചന. പുതിയ പലിശ നിരക്ക് തീരുമാനിക്കുന്നതിനുള്ള റിസർവ്....

ECONOMY June 5, 2024 മോദി 3.0: ബിജെപി തുടർച്ചയായി മൂന്നാം തവണയും ഭരണത്തിലേക്ക്; മികച്ച മുന്നേറ്റവുമായി പ്രതിപക്ഷ സഖ്യം

ന്യൂഡൽഹി: എക്സിറ്റ് പോളുകൾ പ്രവചിച്ച വൻ വിജയം നേടാനായില്ലെങ്കിലും 18ാം ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭരണം നിലനിർത്താനുള്ള കേവല ഭൂരിപക്ഷം ഉറപ്പിച്ച്....

NEWS June 4, 2024 ജ​ന​വി​ധി​യി​ൽ ബി​ജെ​പി​ക്ക് ക്ഷീ​ണം; ഭരണം തുടരാൻ സഖ്യകക്ഷികളുടെ പിന്തുണ ആവശ്യം

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ലേക്കുള്ള വോട്ടെണ്ണൽ അ​വ​സാന ഘട്ടത്തിൽ എത്തുമ്പോൾ ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ന്ന​ത് 250 സീ​റ്റു​ക​ൾ​ക്കു താ​ഴെ. അ​തേ​സ​മ​യം ബി​ജെ​പി​യെ ഞെ​ട്ടി​ച്ചു​കൊ​ണ്ട്....

ECONOMY June 3, 2024 മെയ് മാസത്തിലെ ജിഎസ്ടി പിരിവ് ₹1.73 ലക്ഷം കോടി

ന്യൂഡൽഹി: മെയ് മാസത്തിൽ ചരക്ക്-സേവനനികുതിയായി ദേശീയതലത്തില്‍ പിരിച്ചെടുത്തത് 1.73 ലക്ഷം കോടി രൂപ. ഇക്കുറി ഏപ്രിലില്‍ 2.10 ലക്ഷം കോടി....

ECONOMY June 1, 2024 നാലാം പാദത്തിൽ 7.8 ശ​​​ത​​​മാ​​​നം സാ​​​​​​മ്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച കൈ​​​രി​​​ച്ച് ഇ​​​ന്ത്യ

ന്യൂ​​​ഡ​​​ൽ​​​ഹി: മാ​​​ർ​​​ച്ചി​​​ൽ അ​​​വ​​​സാ​​​നി​​​ച്ച സാ​​​മ്പ​​​ത്തി​​​ക​​​പാ​​​ദ​​​ത്തി​​​ൽ 7.8 ശ​​​ത​​​മാ​​​നം സാ​​​​​​മ്പ​​​ത്തി​​​കവ​​​ള​​​ർ​​​ച്ച കൈ​​​രി​​​ച്ച് ഇ​​​ന്ത്യ. മു​​​ൻ വ​​​ർ​​​ഷ​​​ത്തെ സ​​​മാ​​​ന കാ​​​ല​​​യ​​​ള​​​വി​​​ൽ ഇ​​​ത് 6.2....