Tag: nifty

STOCK MARKET March 23, 2023 വ്യാഴാഴ്ചയിലെ വിപണി സാധ്യതകള്‍

മുംബൈ: ചാഞ്ചാട്ടത്തിനിടയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണി നേട്ടം കുറിച്ചു. സെന്‍സെക്‌സ് 140 പോയിന്റ് ഉയര്‍ന്ന് 58215 ലെവലിലും നിഫ്റ്റി50....

STOCK MARKET March 22, 2023 ഫെഡ് നിരക്ക് വര്‍ധനവിന് മുന്നോടിയായി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തിലായി. സെന്‍സെക്‌സ് 139.91 പോയിന്റ് അഥവാ 0.24 ശതമാനം ഉയര്‍ന്ന്....

STOCK MARKET March 22, 2023 ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍

മുംബൈ: ബുധനാഴ്ച രാവിലെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തിലായി. സെന്‍സെക്‌സ് 195.89 പോയിന്റ് അഥവാ 0.34 ശതമാനം ഉയര്‍ന്ന് 58270.57 ലെവലിലും....

STOCK MARKET March 22, 2023 സാങ്കേതികമായി നിഫ്റ്റി ഉയര്‍ച്ചയില്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ചൊവ്വാഴ്ച നേട്ടം തിരിച്ചുപിടിച്ചു. സെന്‍സെക്‌സ് 446 പോയിന്റ് ഉയര്‍ന്ന് 58075 ലെവലിലും നിഫ്റ്റി50 119 പോയിന്റുയര്‍ന്ന്....

STOCK MARKET March 21, 2023 ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ചൊവ്വാഴ്ച തിരിച്ചുകയറി. സെന്‍സെക്‌സ് 445.73 പോയിന്റ് അഥവാ 0.77 ശതമാനം ഉയര്‍ന്ന് 58074.68 ലെവലിലും നിഫ്റ്റി....

STOCK MARKET March 21, 2023 സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലെ പ്രതിദിന പണ അളവ് 11 വര്‍ഷത്തെ കുറവ് രേഖപ്പെടുത്തി

മുംബൈ: സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലെ പ്രതിദിന പണത്തിന്റെ അളവ് 2023 സാമ്പത്തിക വര്‍ഷത്തില്‍ 20 ശതമാനത്തിലധികം ഇടിഞ്ഞു. 11 വര്‍ഷത്തിനിടയിലെ കുത്തനെയുള്ള....

STOCK MARKET March 21, 2023 ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍

മുംബൈ: തുടക്കത്തിലെ നേട്ടം തിരുത്തിയെങ്കിലും ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉയര്‍ച്ച കൈവിട്ടില്ല. സെന്‍സെക്‌സ് 196.57 പോയിന്റ് അഥവാ 0.34 ശതമാനം ഉയര്‍ന്ന്....

STOCK MARKET March 21, 2023 ഹ്രസ്വകാല ട്രെന്‍ഡ് പോസിറ്റീവെന്ന് വിലയിരുത്തല്‍

മുംബൈ: മുന്‍ദിവസത്തെ നേട്ടങ്ങള്‍ തിരുത്തി മാര്‍ച്ച് 20 ന് വിപണി താഴ്ച വരിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 361 പോയിന്റ് താഴ്ന്ന്....

STOCK MARKET March 20, 2023 വിപണി ഇടിവ്; നിക്ഷേപകര്‍ക്ക് നഷ്ടം 10.77 ലക്ഷം കോടി രൂപ

മുംബൈ: നേട്ടം നിലനിര്‍ത്താന്‍ മാര്‍ച്ച് 20 ന് വിപണിയ്ക്കായില്ല. ഇക്വിറ്റി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ 0.6 ശതമാനത്തിലധികമാണ് തിരുത്തല്‍ വരുത്തിയത്. ഇതോടെ....

STOCK MARKET March 20, 2023 നഷ്ടം നേരിട്ട് ബെഞ്ച്മാര്‍ക്ക് സൂചികകള്‍, നിഫ്റ്റി 16900 ത്തിന് താഴെ

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ നേട്ടത്തിന് ശേഷം ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച തിരിച്ചടി നേരിട്ടു. സെന്‍സെക്‌സ് 360.95 പോയിന്റ് അഥവാ 0.62....