Tag: news

GLOBAL November 17, 2023 ചൈനയില്‍ പുതിയ വീടുകളുടെ വിലയില്‍ ഇടിവ്

ബെയ്ജിങ്: ചൈനയില് പുതിയ വീടുകളുടെ വില ഇടിവ് നേരിടുന്നതായി റിപ്പോര്ട്ട്. തുടര്ച്ചയായ നാലാം മാസമാണ് ഇത്തരത്തിലൊരു മാറ്റം രാജ്യത്ത് സംഭവിക്കുന്നത്.....

ECONOMY November 17, 2023 സംസ്ഥാന ജിഡിപിയിലെ ടൂറിസം വിഹിതം 20 ശതമാനമാക്കി ഉയര്‍ത്താന്‍ മിഷന്‍ 2030; ടൂറിസം മേഖലയിലെ നിക്ഷേപം ആകര്‍ഷിക്കാന്‍ സബ്സിഡിയും ധനസഹായവും

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ടൂറിസം മേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും ജിഡിപിയില്‍ നല്‍കുന്ന ടൂറിസം വിഹിതം 20 ശതമാനമാക്കുന്നതിനും മിഷന്‍ 2030 പദ്ധതി....

AUTOMOBILE November 17, 2023 എക്കാലത്തെയും ഉയര്‍ന്ന ഉത്സവകാല വില്‍പ്പനയുമായി ഹീറോ മോട്ടോകോര്‍പ്പ്

മുംബൈ: രാജ്യത്തെ മോട്ടോര്‍ സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും ഏറ്റവും വലിയ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ എക്കാലത്തെയും ഉയര്‍ന്ന ഉത്സവ വില്‍പ്പന....

CORPORATE November 17, 2023 ഹിൻഡൻബർഗ് ഉലച്ച അദാനിക്ക് യുഎസിൻെറ ധനസഹായം

മുംബൈ: കൂടുതൽ വിദേശ രാജ്യങ്ങളിലേക്ക് പോർട്ട് വികസന പദ്ധതികൾ വ്യാപിപ്പാക്കാൻ തയ്യാറെടുത്ത് അദാനി. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ സ്വാധീനം ചെറുക്കാൻ....

STOCK MARKET November 17, 2023 മ്യൂച്വൽ ഫണ്ടുകളിലെ പിൻവലിക്കൽ 6 മാസത്തെ താഴ്ന്ന നിരക്കിൽ

മുംബൈ: 2023 സെപ്റ്റംബറിൽ 20,000 എന്ന നാഴികക്കല്ല് നിഫ്റ്റി50 കൈവരിച്ചതിന് ശേഷം, ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിൽ ആഗോള, പ്രാദേശിക വിപണികളിലെ ചാഞ്ചാട്ടത്തിനൊടുവിൽ....

ECONOMY November 17, 2023 പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടത്തിൽ കുറവ്

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം നടപ്പു വര്‍ഷത്തെ സെപ്റ്റംബര്‍ പാദത്തില്‍ ഗണ്യമായി കുറഞ്ഞു. 12 പൊതുമേഖലാ ബാങ്കുകളുടേയും ചേര്‍ന്നുള്ള കിട്ടാക്കടങ്ങള്‍ക്കായുള്ള....

ENTERTAINMENT November 17, 2023 സ്‌പോര്‍ട്‌സ് ചാനല്‍ അവതരിപ്പിച്ച് ആമസോണ്‍ പ്രൈം വീഡിയോ

ആമസോണ്‍ പ്രൈം വീഡിയോ ആദ്യമായി സ്‌പോര്‍ട്‌സിനു മാത്രമായി ഒരു ചാനല്‍ ആരംഭിച്ചു. ഫാന്‍കോഡുമായി സഹകരിച്ചാണ് സ്‌പോര്‍ട്‌സ് ചാനല്‍ തുടങ്ങിയത്. ഡ്രീം....

LIFESTYLE November 17, 2023 ഏറ്റവും കൂടുതല്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളുള്ള സംസ്ഥാനമായി കേരളം

തിരുവനന്തപുരം: ഇന്ത്യയില് ഏറ്റവും കൂടുതല് പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള സംസ്ഥാനമായി കേരളം. 46 ഫൈവ് സ്റ്റാര് ഹോട്ടലുകളാണ് സംസ്ഥാനത്തുള്ളത്. മഹാരാഷ്ട്രയെ പിന്തള്ളിയാണ്....

FINANCE November 17, 2023 പ്രവർത്തനരഹിതമായ യുപിഐ ഐഡികൾ ബ്ലോക്ക് ചെയ്യാൻ എൻപിസിഐ

ന്യൂഡൽഹി: യുപിഐ പേയ്‌മെന്റുകളെ കുറിച്ച് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയി എൻസിപിഐ. എല്ലാ ബാങ്കുകളും, ഫോൺപേ, ഗൂഗിൾ പേ പോലുള്ള മൂന്നാം....

FINANCE November 17, 2023 കൺസ്യൂമർ വായ്പകൾക്ക് നിയന്ത്രണവുമായി ആർബിഐ

ന്യൂഡൽഹി: കൺസ്യൂമർ വായ്പകൾക്ക് നിയന്ത്രണവുമായി ആർബിഐ. റിസ്ക് കൂടുതലുള്ള വായ്പകളുടെ തോത് വർധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. ബാങ്കുകളിൽ കൺസ്യൂമർ വായ്പകളുടെ....