Tag: news

CORPORATE October 20, 2023 ഓറിയന്റ് സിമന്റ്സിനെ ഏറ്റെടുക്കാൻ അദാനി

വിമാനത്തവാളങ്ങള്, തുറമുഖങ്ങള് എന്നിവയോടൊപ്പം ഖനികളും സാമ്രാജ്യത്തിന്റെ ഭാഗമാക്കിയ അദാനി രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിലും ആധിപത്യം ഉറപ്പിക്കുന്നു. വികസനത്തിന് നിര്ണായക....

ECONOMY October 20, 2023 വിവാഹ സീസൺ വരുന്നു; 4.25 ലക്ഷം കോടിയുടെ ബിസിനസ് പ്രതീക്ഷ

ന്യൂഡൽഹി: രാജ്യത്ത് വരാനിരിക്കുന്ന വിവാഹ സീസണിൽ 4.25 ലക്ഷം കോടി രൂപയുടെ ബിസിനസ് നടക്കുമെന്ന് വ്യാപാരികളുടെ സംഘടനയായ കോൺഫഡറേഷൻ ഒഫ്....

CORPORATE October 20, 2023 റെയില്‍വേയിൽ 78 ദിവസത്തെ വേതനം ബോണസായി നൽകും

ന്യൂഡല്ഹി: റെയില്വേയില് ഗസറ്റഡ് റാങ്കിലല്ലാത്ത എല്ലാ ജീവനക്കാര്ക്കും 2022-23 സാമ്പത്തികവര്ഷം 78 ദിവസത്തെ വേതനത്തിന് തുല്യമായ ബോണസ് നല്കാൻ കേന്ദ്രമന്ത്രിസഭായോഗത്തില്....

CORPORATE October 20, 2023 പേടിഎം 1300 രൂപയിലേക്ക്‌ ഉയരുമെന്ന്‌ ജെഫ്‌റീസ്‌

മറ്റൊരു ആഗോള ബ്രോക്കറേജ്‌ കൂടി ഫിന്‍ടെക്‌ കമ്പനിയായ പേടിഎമ്മിനെ കുറിച്ചുള്ള കവറേജ്‌ ആരംഭിച്ചു. ജെഫ്‌റീസ്‌ ഈ ഓഹരി വാങ്ങുക എന്ന....

AUTOMOBILE October 20, 2023 വാഹനങ്ങളിൽ കാര്‍ ടു കാര്‍ കമ്മ്യൂണിക്കേഷന്‍ ഉൾപ്പെടുത്തണമെന്ന് വിദഗ്ധ സമിതി

വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ വിവരങ്ങള്‍ പരസ്പരം കൈമാറുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും. ഇക്കാര്യം തിരിച്ചറിഞ്ഞുകൊണ്ട് കാര്‍ ടു....

CORPORATE October 20, 2023 ഓരോ ആറ് ദിവസത്തിലും പുതിയ വിമാനങ്ങളെത്തിക്കാനൊരുങ്ങി എയര്‍ ഇന്ത്യ

അടുത്ത വര്‍ഷം അവസാനിക്കുന്നതിന് മുമ്പായി ശരാശരി ഓരോ ആറ് ദിവസങ്ങള്‍ കൂടുമ്പോഴും പുതിയ വിമാനങ്ങളെത്തിക്കാനൊരുങ്ങി എയര്‍ ഇന്ത്യ.470 പുതിയ വിമാനങ്ങളാണ്....

CORPORATE October 20, 2023 ഡാബർ ഇന്ത്യയുടെ ഉപസ്ഥാപനങ്ങൾക്കെതിരെ കേസ്

വാഷിംഗ്ടൺ: ഹെയർ റിലാക്സർ ഉൽപ്പന്നങ്ങളുടെ ഉപയോഗം ക്യാൻസറിന് കാരണമാകുന്നുവെന്ന് ആരോപിച്ച് യുഎസിലെയും കാനഡയിലെയും ഡാബർ ഉപസ്ഥാപനങ്ങൾക്കെതിരെ കേസ്. അണ്ഡാശയ അർബുദം,....

FINANCE October 20, 2023 ഐസിഐസിഐ ബാങ്കിന് 12.2 കോടി പിഴ ചുമത്തി ആർബിഐ

മുംബൈ: സ്വകാര്യമേഖലയിലെ മുൻനിര ബാങ്കുകളിൽ ഒന്നായ ഐസിഐസിഐ ബാങ്കിന് പിഴ ചുമത്തി ആർബിഐ. വായ്പാ നിയമങ്ങൾ ലംഘിച്ചതിനും തട്ടിപ്പ് റിപ്പോർട്ട്....

CORPORATE October 19, 2023 ബാങ്ക് ഓഫ് ബറോഡയില്‍ 60 പേര്‍ക്ക് സസ്പെന്‍ഷന്‍

ബാങ്ക് ഓഫ് ബറോഡയുടെ ഡിജിറ്റല്‍ ആപ്പ് ആയ ബോബ് വേള്‍ഡില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് 60 ജീവനക്കാരെ ബാങ്ക് സസ്പെന്‍ഡ്....

ECONOMY October 19, 2023 ഐടി കമ്പനികളുടെ ഭാവി വളര്‍ച്ചാ നിരക്ക്‌ കുറയുന്നു

ഇതുവരെ രണ്ടാം ത്രൈമാസ പ്രവര്‍ത്തന ഫലം പ്രഖ്യാപിച്ച ഏഴ്‌ ഐടി കമ്പനികളില്‍ അഞ്ചും ഭാവിയില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ചാനിരക്ക്‌ വെട്ടിക്കുറച്ചു. ഡിമാന്റ്‌....