Tag: maruti suzuki

AUTOMOBILE November 28, 2023 മാരുതി സുസുക്കി, എം ആൻഡ് എം, ഓഡി എന്നിവ ജനുവരിയിൽ വില വർധിപ്പിക്കും

ഹൈദരാബാദ്: വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഔഡി ഇന്ത്യ എന്നിവ 2024 ജനുവരിയിൽ തങ്ങളുടെ പാസഞ്ചർ....

CORPORATE October 27, 2023 മാരുതി സുസുക്കിയുടെ അറ്റാദായം 80% വർധിച്ച് 3,716 കോടി രൂപയായി

ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ അറ്റാദായം 2023 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 80 ശതമാനം ഉയർന്ന് 3,716....

AUTOMOBILE October 10, 2023 മാരുതി 50,000 കോടി രൂപ നിക്ഷേപിക്കുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി 2030-ഓടെ ഉല്‍പ്പാദന ശേഷി ഇരട്ടിയാക്കാന്‍ 45,000 കോടിയിലധികം രൂപ നിക്ഷേപിക്കും.....

CORPORATE July 31, 2023 അറ്റാദായം 145.31 ശതമാനം ഉയര്‍ത്തി മാരുതി സുസുക്കി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു.  2485 കോടി രൂപയാണ് അറ്റാദായം.....

STOCK MARKET July 5, 2023 ഇന്‍വിക്ടോ ലോഞ്ച്: 10,000 രൂപ മറികടന്ന് മാരുതി ഓഹരി

ന്യൂഡല്‍ഹി: പുതിയ എസ് യുവിയായ ഇന്‍വിക്ടോ പുറത്തിറക്കിയതിനെ തുടര്‍ന്ന് മാരുതി സുസുക്കി ഓഹരി ബുധനാഴ്ച 4 ശതമാനം ഉയര്‍ന്നു. 10,000....

CORPORATE July 1, 2023 മാരുതി സുസുക്കി 2 ശതമാനവും ഹ്യൂണ്ടായി 5 ശതമാനവും വില്‍പന ഉയര്‍ത്തി

ന്യൂഡല്‍ഹി: ഓട്ടോമൊബൈല്‍ കമ്പനികള്‍ ജൂണ്‍ മാസത്തെ വില്‍പ്പന ഡാറ്റ പുറത്തുവിട്ടു. ദുര്‍ബലമായ കയറ്റുമതി മിക്ക വാഹന നിര്‍മ്മാതാക്കള്‍ക്കും ആശങ്കയായി തുടരുന്നു.....

STOCK MARKET June 8, 2023 ജിംനി മാരുതിയുടെ വിപണി വിഹിതം വര്‍ദ്ധിപ്പിക്കും – വിദഗ്ധര്‍

ന്യൂഡല്‍ഹി: മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ പുതിയ മോഡലായ ജിംനിയുടെ വില വിശദാംശങ്ങള്‍ വെളിപ്പെടുത്തി. സീറ്റ, ആല്‍ഫ എന്നീ....

CORPORATE June 3, 2023 മാരുതിയുടെ ഐപിഒയ്ക്ക് 20 വയസ്സ്

20 വര്ഷം മുന്പ് മാരുതിയുടെ പൊതു ഓഹരി വില്പ്പന (ഐ.പി.ഒ.) യില് 12,500 രൂപ മുടക്കി 100 ഓഹരികള് സ്വന്തമാക്കിയിരുന്നെങ്കില്....

CORPORATE June 1, 2023 മെയ് മാസത്തില്‍ കാര്‍ വില്‍പ്പന കുതിച്ചുയര്‍ന്നു

ന്യൂഡല്‍ഹി: യാത്രാ വാഹന വില്‍പന മെയ് മാസത്തില്‍ കുതിച്ചുയര്‍ന്നു. എസ് യുവികളുടെ വില്‍പന, വിവാഹ സീസണ്‍, ഗ്രാമീണ ഡിമാന്റിലെ വര്‍ദ്ധന,....

AUTOMOBILE May 20, 2023 അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഏറ്റവും വലിയ വാഹനവിപണിയാകും: മാരുതി മേധാവി

ലോകത്തിലെ പല വന് ശക്തികളെയും പിന്നിലാക്കിയാണ് ഇന്ത്യ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായി നിലനില്ക്കുന്നത്. ഒന്നാം സ്ഥാനത്ത് ചൈനയും....