Tag: economy
ഇസ്ലാമാബാദ്: വിദേശനാണയ ശേഖരത്തിലെ കുറവും വിലക്കയറ്റവും പാകിസ്ഥാനെ ശ്രീലങ്കയുടെ വഴിയിൽ നയിക്കുന്നു. പാകിസ്ഥാനിലെ കേന്ദ്ര ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ്....
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ത്രൈമാസത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് ആഗോള തലത്തില്‍ എട്ടു ശതമാനം കുറഞ്ഞ് 948 ടണിലെത്തിയതായി....
കൊച്ചി: കഴിഞ്ഞ വർഷം ഇന്ത്യയിൽ ഉൽപാദിപ്പിച്ചത് ഏകദേശം 34000 ടൺ കടൽപായലെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). രാജ്യത്ത്....
മുംബൈ: കോവിഡ് മഹാമാരിക്കാലം ഉള്‍പ്പെടെയുള്ള, കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടെ രാജ്യത്ത് അടച്ചുപൂട്ടിയത് പതിനായിരത്തിലധികം എംഎസ്എംഇകള്‍. ഉദ്യം രജിസ്‌ട്രേഷന്‍ പോര്‍ട്ടലില്‍ നിന്നും....
തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റത്തിന് ഇടയാക്കുന്ന തരത്തിൽ ജിഎസ്ടി നികുതി ഏർപ്പെടുത്താനാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സപ്ലൈകോ, ത്രിവേണി....
ന്യൂഡല്‍ഹി: കുറഞ്ഞ പണപ്പെരുപ്പത്തിന്റെ സുഖശീതളിമയിലായിരുന്നു ഒരു ദശാബ്ദക്കാലമായി ഏഷ്യയിലെ വികസ്വര രാഷ്ട്രങ്ങള്‍. സ്വപ്‌നസമാനമായ ആ അവസ്ഥ അവസാനിക്കാന്‍ പോവുകയാണെന്നും അനന്തര....
കൊച്ചി: 2022-23 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് 115.35 കോടി രൂപ അറ്റാദായം. മുന്‍വര്‍ഷം ഇതേ....
ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദന വളര്‍ച്ച(ജിഡിപി) അനുമാനം 80 ബേസിസ് പോയിന്റ് വെട്ടിച്ചുരുക്കി 7.4 ശതമാനമാക്കിയിരിക്കയാണ് അന്തര്‍ദ്ദേശീയ നാണയ....
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളിലെ ജിഎസ്ടി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതുതായി ഏർപ്പെടുത്തിയ അഞ്ച് ശതമാനം ജിഎസ്ടി സംസ്ഥാനത്ത് ചുമത്തില്ലെന്ന്....
തിരുവനന്തപുരം: ജിഎസ്ടി കൗൺസിലിന്‍റെ വ്യാപാരിദ്രോഹ-ജനദ്രോഹ തീരുമാനങ്ങൾക്കെതിരെ അടുത്ത ജിഎസ്ടി കൗൺസിൽ യോഗം നടക്കുന്ന തമിഴ്നാട്ടിലെ മധുരയിൽ വ്യാപാരികളുടെ വമ്പിച്ച പ്രതിഷേധം....
