പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

വൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കും

വൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കും ECONOMY September 8, 2026

ന്യൂഡൽഹി: കാർഷിക മേഖലയിലെ വിദേശനിക്ഷേപം ലക്ഷ്യമിട്ട് വ്യവസ്ഥകൾ ഉദാരമാക്കാൻ സർക്കാർ ആലോചിക്കുന്നു. വാഴപ്പഴം പോലുള്ള വാണിജ്യവിളകളെ നയത്തിന്റെ പരിധിയിൽ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ലോകത്തെ ഏറ്റവും വലിയ....

CORPORATE September 8, 2026 മോദിയുടെ ഉപദേശവും തീരുവയും ഫലിച്ചില്ല; ടൈറ്റന്റെ ലാഭത്തിൽ 63 ശതമാനത്തിന്റെ വർദ്ധന

ന്യൂഡൽഹി: രൂപയുടെ മൂല്യത്തകർച്ച തടയാനും ഇറക്കുമതിച്ചെലവ് ചുരുക്കാനുമായി സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർശന നിർദ്ദേശങ്ങൾ വകവെക്കാതെ....

REGIONAL September 8, 2026 വന്ദേഭാരതിനെ കടത്തിവെട്ടി എൻഎച്ച് ടോൾ; തിരുവനന്തപുരം – കാസർകോട് യാത്രയ്ക്ക് 3000 രൂപയോളം

കണ്ണൂർ: ദേശീയപാത 66 (എൻഎച്ച് 66) നിർമാണം പൂർത്തിയാകുമ്പോൾ കാറിൽ കാസർകോട്ടുനിന്നു തിരുവനന്തപുരം വരെ പോയിവരാൻ 6000 രൂപയോളം നൽകേണ്ടി....

REGIONAL September 8, 2026 കേരള ലോട്ടറി അടിമുടി മാറുന്നു; വില കൂട്ടാതെ സമ്മാനങ്ങൾ കൂട്ടാൻ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റുകളുടെ സമ്മാനങ്ങളുടെ എണ്ണം കൂട്ടം സർക്കാർ തീരുമാനം. ഏജന്റുമാരുടെ കമ്മീഷൻ വർധിപ്പിക്കാനും തീരുമാനമുണ്ട്. ഏജന്റുമാരുടെ സംഘടനകളും....

STOCK MARKET September 8, 2026 12 വര്‍ഷത്തെ താഴ്ച്ചയില്‍ നൈക്കി ഓഹരിവില

ലോകത്തെ മുന്‍നിര സ്‌പോര്‍ട്‌സ്‌വെയര്‍, അത്‌ലറ്റിക് അപ്പാരല്‍ കമ്പനിയായ നൈക്കി (Nike) 18 വര്‍ഷത്തിനിടെ ആദ്യമായി S&P100 ഡൗജോണ്‍സ് ഇന്‍ഡെക്‌സില്‍ നിന്ന്....

STOCK MARKET September 8, 2026 സെപ്‌റ്റംബര്‍ ആദ്യവാരം വിദേശ നിക്ഷേപകര്‍ നിക്ഷേപിച്ചത് 2374 കോടി രൂപ

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ അറ്റനിക്ഷേപകരായി തുടരുന്നു. സെപ്‌റ്റംബര്‍ ഒന്ന്‌ മുതല്‍ നാല്‌ വരെ വിദേശ....

Alt Image
AUTOMOBILE September 8, 2026 രാജ്യത്തെ ഇലക്ട്രിക് യാത്രാവാഹന വിൽപ്പനയിൽ കുതിപ്പ്

ബെംഗളൂരു: തുടർച്ചയായ മൂന്നാം മാസവും 30,000 യൂണിറ്റ് പിന്നിട്ട് രാജ്യത്തെ ഇലക്ട്രിക് യാത്രാവാഹന വിൽപ്പന. വാഹൻ കണക്കുകൾ പ്രകാരം ഓഗസ്റ്റിൽ....

STOCK MARKET September 8, 2026 ഐപിഒ വിപണിയിൽ ചരിത്ര മുന്നേറ്റം; 7,200 കോടി സമാഹരിക്കാൻ പുതിയ ഓഫറുകൾ വരുന്നു

മുംബൈ: ഓഹരി വിപണിയിൽ വൻ മുന്നേറ്റവുമായി പുതിയ ആഴ്ച. മെയിൻ ബോർഡിലെ 11 എണ്ണവും അഞ്ച് എസ്.എം.ഇ വിഭാഗത്തിലുമുൾപ്പെടെ 16....

ENTERTAINMENT September 8, 2026 സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ നടപടി തുടങ്ങിയെന്ന് മന്ത്രി പി സി വിഷ്ണുനാഥ്‌

കോഴിക്കോട്: സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ സർക്കാർ നടപടി തുടങ്ങിയെന്ന് സാംസ്‌കാരിക മന്ത്രി പി സി വിഷ്ണുനാഥ്‌. ഇന്ത്യയിൽ ആദ്യമായി....

FINANCE September 8, 2026 ജൻധൻ അക്കൗണ്ടുകളിൽ നാലിലൊന്ന് പ്രവർത്തനരഹിതം; 5.72 കോടി അക്കൗണ്ടുകളിൽ ബാലൻസില്ല

ജയ്പുർ: രാജ്യത്തെ പ്രധാനമന്ത്രി ജൻധൻ യോജന (പി.എം.ജെ.ഡി.വൈ) അക്കൗണ്ടുകളിൽ നാലിലൊന്ന് പ്രവർത്തനരഹിതം. 5.72 കോടി അക്കൗണ്ടുകളിൽ ഒരു ബാലൻസുമില്ലെന്നും വിവരാവകാശ....

ECONOMY September 8, 2026 പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞം

തിരുവനന്തപുരം: പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞം തുറമുഖം. 1.41 ലക്ഷം ടിഇയു കണ്ടെയ്നറുകളാണ് ആഗസ്റ്റിലെ ചരക്ക് നീക്കം. ഒറ്റക്കപ്പലിൽ....

Alt Image
GLOBAL September 8, 2026 മെട്രോ ശൃംഖലയിൽ യുഎസിനെ മറികടന്ന് രണ്ടാമനാകാൻ ഇന്ത്യ; ഇനി വേണ്ടത് വെറും 216 കിലോമീറ്റർ പാത

മുംബൈ: ലോകത്തെ ഏറ്റവും വലിയ മെട്രോ നെറ്റ്‌വർക്ക് ഉള്ള രണ്ടാമത്തെ രാജ്യമാകാൻ ഒരുങ്ങി ഇന്ത്യ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യ....

ECONOMY September 8, 2026 വൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കും

ന്യൂഡൽഹി: കാർഷിക മേഖലയിലെ വിദേശനിക്ഷേപം ലക്ഷ്യമിട്ട് വ്യവസ്ഥകൾ ഉദാരമാക്കാൻ സർക്കാർ ആലോചിക്കുന്നു. വാഴപ്പഴം പോലുള്ള വാണിജ്യവിളകളെ നയത്തിന്റെ പരിധിയിൽ കൊണ്ടുവരാനാണ്....

CORPORATE September 7, 2026 ബ്ലൂ സ്റ്റാറിന്റെ മെഡ്ടെക് സൊലൂഷന്‍സ് ബിസിനസ് ഏറ്റെടുത്ത് സൈറിക്സ് ഹെല്‍ത്ത്‌കെയര്‍

കൊച്ചി: ബ്ലൂ സ്റ്റാര്‍ എന്‍ജിനീയറിംഗ് ആന്‍ഡ് ഇലക്ട്രോണിക്‌സിന്റെ മെഡിക്കല്‍ മെഡ്ടെക് സൊലൂഷന്‍സ് ബിസിനസ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയതായി കൊച്ചി ആസ്ഥാനമായ സൈറിക്സ്....

CORPORATE September 7, 2026 ജാഗ്വർ ലാൻഡ് റോവർ യുകെയിൽ 4000 തൊഴിലാളികളെ ഒഴിവാക്കുന്നു

ന്യൂഡൽഹി: ടാറ്റ മോട്ടോഴ്സിന്‍റെ ഉടമസ്ഥതയിലുള്ള ജാഗ്വർ ലാൻഡ് റോവർ അടുത്ത രണ്ടുവർഷത്തിനുള്ളിൽ തങ്ങളുടെ യുകെയിലെ തങ്ങളുടെ തൊഴിലാളികളിൽ 4000ത്തോളം പേരെ....

CORPORATE September 7, 2026 കേരളത്തിൽ 1.1 കോടി കടന്ന് റിലയൻസ് ജിയോയുടെ വരിക്കാർ; ദേശീയ തലത്തിൽ 52 കോടി

മുംബൈ: പത്തുവർഷം മുൻപ് രാജ്യത്ത് അവതരിപ്പിച്ച റിലയൻസ് ജിയോയ്ക്ക് ഇന്ന് സംസ്ഥാനത്ത് 1.119 കോടി വയർലെസ് വരിക്കാർ. 2016 സെപ്റ്റംബറിൽ....

CORPORATE September 7, 2026 ബൈജൂസിന്റെ വസ്തു 16 കോടിക്ക് ധൃതിപിടിച്ച് വിറ്റ ആർപിയുടെ നടപടി നിർത്തിവച്ച് ട്രൈബ്യൂണൽ

ബെംഗളൂരു: മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച ഓൺലൈൻ വിദ്യാഭ്യാസ സ്ഥാപനമായ ബൈജൂസിന്റെ മാതൃകമ്പനി തിങ്ക് ആൻഡ് ലേണിന്റെ (ടിഎൽപിഎൽ) 150....

REGIONAL September 7, 2026 ഗാർഹിക സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവർക്ക് തിരിച്ചടി; മാസങ്ങളായി നെറ്റ് മീറ്റർ കിട്ടാനില്ല

തിരുവനന്തപുരം: ഗാർഹിക സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവർക്ക് മാസങ്ങളായി നെറ്റ് മീറ്റർ ലഭിക്കുന്നില്ല. കഴിഞ്ഞ മാസങ്ങളിൽ മഴ കുറഞ്ഞതോടെ വലിയ തോതിൽ....

REGIONAL September 7, 2026 വിദേശ രജിസ്‌ട്രേഷന്‍ കാറുകളില്‍ ഇനി കേരളത്തിലും താത്കാലിക യാത്ര ചെയ്യാം

കൊച്ചി: വിദേശത്തു രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ കേരളത്തില്‍ താത്കാലികമായി ഉപയോഗിക്കാനുള്ള നടപടികളുമായി മോട്ടോര്‍വാഹന വകുപ്പ്. വിദേശ വാഹനങ്ങള്‍ക്കു ഹ്രസ്വകാല നികുതി....

AGRICULTURE September 7, 2026 കേരളത്തില്‍ റബര്‍ ഉത്പാദനത്തിൽ വര്‍ധന; ഇന്ത്യയില്‍ നിന്നുള്ള ടയര്‍ കയറ്റുമതി 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 16 ശതമാനം വളര്‍ന്ന് 7,700 കോടിയിലെത്തി

കോട്ടയം: മഴ മാറി മാനം തെളിഞ്ഞതോടെ കേരളത്തില്‍ റബര്‍ ഉത്പാദനം വര്‍ധിച്ചു. മുന്‍ വര്‍ഷങ്ങളേക്കാള്‍ ഉയര്‍ന്ന വില ലഭിക്കുന്നതിനാല്‍ ടാപ്പിംഗ്....

CORPORATE September 7, 2026 ടാറ്റ സൺസ് ചെയർമാൻ പോരാട്ടത്തിൽ പുറത്തുനിന്നൊരു ‘സർപ്രൈസ്’ എൻട്രി

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യങ്ങളിലൊന്നായ ടാറ്റാ സൺസിന്റെ ചെയർമാൻ പദവി നേടാനുള്ള മത്സരത്തിൽ ടാറ്റാ ഗ്രൂപ്പിന് പുറത്തുനിന്നൊരു....

CORPORATE September 7, 2026 കോപ്പര്‍ വില വര്‍ധനവില്‍ ‘ഷോക്കടിച്ച്’ ഇലക്ട്രിക്കല്‍ കേബിള്‍ കമ്പനികള്‍

മുംബൈ: കോപ്പര്‍ വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതോടെ പ്രമുഖ വയര്‍, കേബിള്‍ കമ്പനികളുടെ ഓഹരികളില്‍ വന്‍ ഇടിവ്.....

STOCK MARKET September 7, 2026 ഓഹരി, കടപ്പത്ര ഇതര ആസ്തികളിലേക്ക് നിക്ഷേപകരുടെ ഒഴുക്ക്

മുംബൈ: ഓഹരികളും കടപ്പത്രങ്ങളും മാത്രം കേന്ദ്രീകരിച്ചുള്ള പരമ്പരാഗത നിക്ഷേപ രീതികളിൽ നിന്ന് കൂടുതൽ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോകളിലേക്ക് നിക്ഷേപകരുടെ ശ്രദ്ധ മാറുന്നു.....

AUTOMOBILE September 7, 2026 മുഖം മിനുക്കിയ ബലേനോ വിപണിയിൽ; വില 6.10 ലക്ഷം രൂപ മുതൽ

ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ ഫേസ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കി മാരുതി സുസുക്കി. 6.10 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം....

ECONOMY September 7, 2026 റെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം

കൊച്ചി: ഇന്ത്യയുടെ വിദേശ നാണയ ശേഖരം തുടർച്ചയായ രണ്ടാം വാരവും റെക്കാഡ് കീഴടക്കി കുതിച്ചു. ആഗസ്റ്റ് 28ന് അവസാനിച്ച വാരത്തില്‍....

CORPORATE September 7, 2026 പാപ്പർ കേസിൽ ‘രക്ഷപ്പെട്ട’ സുഭാഷ് ചന്ദ്രയ്ക്ക് എതിരെ സിബിഐ കേസ്

ന്യൂഡൽഹി: വായ്പ ലഭിക്കുന്നതിനായി ആസ്തിമൂല്യം പെരുപ്പിച്ച് കാണിച്ചെന്ന പരാതിയിൽ സീ ഗ്രൂപ്പ് സ്ഥാപകനും ബിജെപിയുടെ മുൻ എംപിയുമാ‌യ സുഭാഷ് ചന്ദ്രയ്ക്കെതിരെ....

ECONOMY January 25, 2024 ഇടക്കാല ബജറ്റിൽ പ്രതീക്ഷിക്കേണ്ട 6 കാര്യങ്ങൾ

ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റാണിത്. തിരഞ്ഞെടുപ്പ് മുന്നിൽ....

FINANCE January 25, 2024 കേരള ബാങ്ക് തിരിച്ചടവ് തവണകൾ കുറയ്ക്കും

കോഴിക്കോട്: കേരള ബാങ്കുകളിൽനിന്നു വായ്പയെടുത്തവർ ഇനി വെള്ളം കുടിക്കും. കുടിശികയായ വായ്പ അടച്ചുതീർക്കുന്നതിനുള്ള തവണകൾ പരമാവധി കുറയ്ക്കാൻ സർക്കാർ കേരള....

REGIONAL January 25, 2024 വ്യവസായ വകുപ്പിന് കീഴില്‍ വാണിജ്യാവശ്യത്തിന് പ്രത്യേക വിഭാഗം

തിരുവനതപുരം: സെക്രട്ടറിയേറ്റിലെ വ്യവസായ വകുപ്പില്‍ വാണിജ്യാവശ്യത്തിന് പ്രത്യേക വിഭാഗവും വ്യവസായ വാണിജ്യ ഡയറക്ടറേറ്റില്‍ പ്രത്യേക വാണിജ്യ ഡിവിഷനും സ്ഥാപിക്കും. ഇന്നലെ....

SPORTS January 25, 2024 ടി20 ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡ് സൂര്യകുമാർ യാദവിന്

ഹൈദരാബാദ്: 2023 ലെ മികച്ച ടി20 താരമായി സൂര്യകുമാർ യാദവിനെ തെരഞ്ഞെടുത്ത് ഐസിസി. തുടർച്ചയായി രണ്ടാം തവണയാണ് ടി20 ക്രിക്കറ്റർ....

ECONOMY January 25, 2024 ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ ചരിത്ര മുന്നേറ്റം

കൊച്ചി: ഇന്ത്യയുടെ ഇലക്ട്രോണിക്സ് ഉത്പന്ന കയറ്റുമതി റെക്കാഡുകൾ കീഴടക്കി വൻ മുന്നേറ്റം നടത്തുന്നു. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ഒൻപത്....

ECONOMY January 25, 2024 ജനുവരിയില്‍ വിദേശ നിക്ഷേപകരുടെ അറ്റവില്‍പ്പന 16,600 കോടി രൂപ

മുംബൈ: ജനുവരിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 16,600 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തി. 2023ല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 1,71,106....

ECONOMY January 25, 2024 ഇറാൻ ക്രൂഡോയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യ

ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം ഇറാനിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി ഇന്ത്യ പുനരാരംഭിച്ചേക്കും. യെമൻ തീരത്തോടു ചേർന്നുള്ള ഏദൻ കടലിടുക്കും ചെങ്കടൽ....

AUTOMOBILE January 25, 2024 കേരളത്തില്‍ യൂസ്ഡ് കാര്‍ വിപണി കീഴടക്കി ഡല്‍ഹി വാഹനങ്ങള്‍

പത്തുവര്ഷം പഴക്കമുള്ള വാഹനങ്ങള്ക്ക് ഡല്ഹിയില് നിരോധനം ഏര്പ്പെടുത്തിയതോടെ അവിടെനിന്നുള്ള വാഹനങ്ങള്ക്ക് കേരള വിപണിയില് വന്ഡിമാന്ഡ്. ബെന്സ്, ബി.എം.ഡബ്ല്യു., ടൊയോട്ട തുടങ്ങിയ....

TECHNOLOGY January 25, 2024 ഇന്ത്യയില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ സ്റ്റാര്‍ലിങ്ക്

ന്യൂഡല്ഹി: ഇലോണ് മസ്കിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കന് സാറ്റലൈറ്റ് ഇന്റര്നെറ്റ് കമ്പനിയായ സ്റ്റാര്ലിങ്ക് താമസിയാതെ ഇന്ത്യയില് ഉപഗ്രഹാധിഷ്ഠിത ബ്രോഡ്ബാന്ഡ് സേവനങ്ങള് തുടങ്ങും.....

CORPORATE January 24, 2024 ഭാരത് ഡൈനാമിക്‌സിന്റെ മൂന്നാം പാദത്തിലെ അറ്റാദായം 61% ഉയർന്നു

ഹൈദരാബാദ് : മിസൈൽ നിർമാതാക്കളായ ഭാരത് ഡൈനാമിക്‌സ് ഒക്ടോബർ-ഡിസംബർ പാദത്തിൽ 135 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോർട്ട് ചെയ്തു,....

X
Top