Author: livenewage

REGIONAL September 1, 2022 വ്യവസായ സ്ഥാപനങ്ങളുടെ മുന്നിൽ കുത്താനുള്ളതല്ല രാഷ്ട്രീയ പാർട്ടികളുടെ കൊടി: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: വ്യവസായ സ്ഥാപനങ്ങളുടേയും പുതിയ പദ്ധതികളുടേയും മുന്നിൽ കുത്താനുള്ളതല്ല രാഷ്ട്രീയപാർട്ടികളുടെ കൊടിയെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഏത് പാർട്ടിയുടേതായാലും....

NEWS September 1, 2022 സ്വയം തൊഴിൽ സംരംഭകർ ഇപിഎഫ് പദ്ധതിയിലേക്ക്

ന്യൂഡൽഹി: സ്വയം തൊഴിൽ സംരംഭകരെ ഇപിഎഫ് പദ്ധതിക്കുകീഴിൽ കൊണ്ടുവരാൻ എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ. ജീവനക്കാരുടെ എണ്ണം നോക്കാതെ, ഔപചാരിക....

REGIONAL September 1, 2022 കൊച്ചി മെട്രോയുടെ പേട്ട- എസ്എന്‍ ജംഗ്ഷൻ റീച്ച് ഉദ്ഘാടനം ഇന്ന്

കൊച്ചി: കൊച്ചി മെട്രോയുടെ പേട്ട-എസ്.എന്. ജങ്ഷന് റീച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറു മണിക്ക്....

CORPORATE August 30, 2022 ഗൗതം അദാനി ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നൻ

മുംബൈ: ലൂയി വിറ്റൺ മേധാവിയെ മറികടന്ന് ഗൗതം അദാനി ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നനായി. ഇതാദ്യമായിട്ടാണ് ഒരു ഏഷ്യക്കാരൻ ശതകോടീശ്വരന്മാരുടെ....

STOCK MARKET August 30, 2022 വിദേശ നിക്ഷേപകര്‍ ഓഗസ്റ്റില്‍ നിക്ഷേപിച്ചത്‌ 49,250 കോടി രൂപ

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഗസ്റ്റില്‍ ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 49,250 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തി. തുടര്‍ച്ചയായി....

CORPORATE August 30, 2022 നഷ്ടത്തിൽ നിന്ന് കുതിച്ച് സിയാൽ; പ്രവർത്തനലാഭം 217.34 കോടി രൂപ

കൊച്ചി: കോവിഡ് മഹാമാരി വ്യോമയാന മേഖലയിൽ സൃഷ്ടിച്ച ആഘാതത്തിൽ നിന്നും കൊച്ചി വിമാനത്താവള ലിമിറ്റഡ് (സിയാൽ) ശക്തമായ തിരിച്ചു വരവിലേക്ക്.....

REGIONAL August 30, 2022 തിരുവനന്തപുരം, കോഴിക്കോട് മെട്രോ: കര്‍മപദ്ധതി ഉടന്‍

കൊച്ചി: തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികള് നടപ്പാക്കുന്നതിനുള്ള കര്മപദ്ധതിക്ക് കൊച്ചി മെട്രോ റെയില് ലിമിറ്റഡ് (കെ.എം.ആര്.എല്.) ഉടന് രൂപം നല്കും.....

ECONOMY August 30, 2022 അതിവേഗ ജിഡിപി വളർച്ചാ നേട്ടം നിലനിർത്താൻ ഇന്ത്യ

കൊച്ചി: കൊവിഡ്, റഷ്യ- യുക്രെയിൻ യുദ്ധം, നാണയപ്പെരുപ്പക്കുതിപ്പ്, പലിശവർദ്ധന തുടങ്ങിയവ സൃഷ്‌ടിച്ച പ്രതിസന്ധിയിൽ നിന്ന് കരകയറുന്ന ഇന്ത്യ ലോകത്തെ ഏറ്റവുംവേഗം....

LAUNCHPAD August 29, 2022 ഇന്ത്യയിലെ ആദ്യ ബ്രാൻഡഡ് ഹോം ഫുഡ് പ്ലാറ്റ്ഫോം ‘ഷീറോ’ ഇനി കേരളത്തിലും

30 നഗരങ്ങളിലെ 280 കിച്ചണുകളിൽ നിന്നായി 3,64,326 വിഭവങ്ങൾ ഇതിനകം വിതരണം ചെയ്തു ചെന്നൈ ആസ്ഥാനമായ അതിവേഗം വളരുന്ന സൂപ്പർ....

NEWS August 29, 2022 കൊവിഡ് അവസരമായി; കുതിച്ച് കേരളത്തിലെ ഐടി കമ്പനികൾ

കൊച്ചി: 2019 മുതൽ ലോകമാകെ ആഞ്ഞടിച്ച കൊവിഡ് മഹാമാരി ഒട്ടുമിക്ക മേഖലകളെയും ബാധിച്ചെങ്കിലും ഐ.ടി രംഗത്തിന് നൽകിയത് വളർച്ചയ്ക്കുള്ള പുതിയ....