Author: livenewage
സോളാർ വേഫറുകൾക്കായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്ലാൻ്റ് നിർമിക്കാൻ ഒരുങ്ങുകയാണ് ടാറ്റ. ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ വേഫറുകളും....
ന്യൂഡൽഹി: എ.ഐ രംഗത്തെ ആഗോള ഭീമനും ചാറ്റ് ജി.പി.ടിയുടെ മാതൃകമ്പനിയുമായ ഓപ്പണ്‍എഐ ഇന്ത്യയിലെ ആദ്യ ഓഫീസ് തുറക്കുന്നു. ന്യൂഡല്‍ഹിയിലെ കോര്‍പ്പറേറ്റ്....
മുംബൈ: അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (AEL) 25,000 കോടി രൂപ സമാഹരിക്കുന്നതിനായി അവകാശ ഓഹരി....
ദുബായ്: പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന, അബുദാബി ആസ്ഥാനമായ ലുലു റീട്ടെയ്ൽ 2025ന്റെ ആദ്യ 9 മാസക്കാലത്ത് 4.7%....
ബെംഗളൂരു: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ക്രൂ മൊഡ്യൂളിന്റെ ഭാഗമായുള്ള പ്രധാന പാരഷൂട്ടുകളില്‍ നിര്‍ണായക പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി....
ന്യൂഡൽഹി: എംപ്ലോയീസ് പെൻഷൻ സ്കീമിൽ സുപ്രധാന മാറ്റം വരുന്നു. ഇപിഎഫ്ഒ 3.0 പരിഷ്കരണത്തിന്റെ ഭാഗമായി വരാനിരിക്കുന്ന ഈ നീക്കം 6.5....
ന്യൂഡൽഹി: വ്യവസായ സൗഹൃദ നടപടികളുമായി ബന്ധപ്പെട്ട കേന്ദ്ര പട്ടികയിൽ കേരളം ‘ഫാസ്റ്റ് മൂവേഴ്സ്’ പട്ടികയിൽ. ഒഡീഷ, പഞ്ചാബ്, ആന്ധ്ര, രാജസ്ഥാൻ,....
മുംബൈ: അപൂർവ ഭൗമ ധാതുക്കൾക്കും ഖനനവുമായി ബന്ധപ്പെട്ട യന്ത്രോപകരണങ്ങൾക്കുമായുള്ള ഇന്ത്യയുടെ ചൈനീസ് ആശ്രയത്വം കുത്തനെ വർധിച്ചതായി റിപ്പോർട്ട്. വാണിജ്യ മന്ത്രാലയത്തിന്‍റെ....
ദില്ലി: ഇനി നിങ്ങളുടെ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ പരിശോധിക്കലും പങ്കിടലും വളരെ എളുപ്പം. ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി പുതിയ ആധാര്‍....
പൊതുമേഖലാ കപ്പൽ നിർമ്മാണ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) ഈ ആഴ്‌ച അവരുടെ 2025-26 സാമ്പത്തിക വർഷത്തിലെ രണ്ടാം....
