ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

കേരള സർക്കാരിന് 141കോടി ലാഭവിഹിതവുമായി ബിപിസിഎല്‍

തിരുവനന്തപുരം: ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎല്‍) സംസ്ഥാന സർക്കാരിന് ലാഭവിഹിതമായി 141കോടി കൈമാറി.

സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി സതീശൻ, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, വ്യവസായ വകുപ്പ് അഡി. ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ബി.പി.സി.എല്‍ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഏറെക്കാലം ബിപിസിഎല്ലിലെ തൊഴിലാളി യൂണിയൻ പ്രസിഡന്റായിരുന്ന താൻ സന്തോഷത്തോടെ ലാഭവിഹിതം ഏറ്റുവാങ്ങുന്നതായി വി.ഡി സതീശൻ പറഞ്ഞു.

23000കോടി രൂപയാണ് ബി.പി.സി.എല്ലിന്റെ കഴിഞ്ഞ വർഷത്തെ ലാഭം.

X
Top