2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

ഏപ്രിലിൽ കത്തിപ്പോയത് 255 ട്രാൻസ്ഫോർമറുകൾ

കണ്ണൂര്: ഉയര്ന്ന വൈദ്യുതി ലോഡ് താങ്ങാനാകാതെ ഏപ്രിലില് കേരളത്തില് കത്തിയത് 255 ട്രാന്ഫോമാര്മറുകള്. വൈദ്യുതിവകുപ്പിന്റെ ചരിത്രത്തില് ആദ്യമായാണ് അധിക ലോഡ് കാരണത്താല് ഇത്രയും ട്രാന്ഫോ്റര്മറുകള് കത്തുന്നത്.

2023-24 സാമ്പത്തിക വര്ഷം കേരളത്തില് വിവിധ കാരണങ്ങളാല് കത്തിയത് 1100 ട്രാന്ഫോര്മറുകളാണ്. ശരാശരി ഒരുമാസം 85 എണ്ണം.

ഒരു 100 കെ.വി.എ. ട്രാന്ഫോര്മര് സ്ഥാപിക്കാന് 2.50 ലക്ഷത്തിനു മുകളിലാണ് ചെലവ്. ഏപ്രിലില്മാത്രം ആറു കോടിരൂപയ്ക്കുമുകളില് നഷ്ടം വന്നു. ഒരു 11 കെ.വി. ട്രാന്ഫോസ്ര്മര് പരിധിയില് ശരാശരി 600-700 ഗാര്ഹിക ഉപയോക്താക്കളുണ്ട്.

കത്തിയവയ്ക്കുപകരം ട്രാന്ഫോരൂര്മര് നല്കാനാകാതെ അന്തംവിട്ട് നില്ക്കുകയാണ് വൈദ്യുതിവകുപ്പ്. കഴിഞ്ഞവര്ഷം ഏപ്രില്-മേയ് മാസം പീക്ക് ലോഡ് 5024 മെഗാവാട്ട് ആയിരുന്നു. ഈ ഏപ്രിലില് അത് 5500 മെഗാവാട്ടായി. 500 മെഗാവാട്ട് അധികം വന്നു. ട്രാന്ഫോമറുകള്ക്ക് പ്രവര്ത്തനഭാരം കൂടി.

11 കെ.വി. ലൈനില് ആവശ്യമായ വൈദ്യുതി ലഭ്യത കുറഞ്ഞപ്പോള് വോള്ട്ടേജ് കുറഞ്ഞു. സെറ്റ് ചെയ്ത ആംപിയര് പരിധിക്കുമുകളില് ലോഡ് വന്നപ്പോള് ട്രാന്ഫോകെര്മറുകള് ചൂടായി കത്തുകയായിരുന്നു.

ഒരു 11 കെ.വി. ഫീഡറില് മൂന്ന് മെഗാവാട്ട് വൈദ്യുതിയാണ് ശേഷി. അതില് കൂടുമ്പോഴാണ് തകരാര് സംഭവിക്കുന്നത്. ഇതിനൊപ്പം സബ്സ്റ്റേഷനുകളുടെയും പ്രവര്ത്തനം താത്കാലികമായി നിലച്ചു.

2023-24 വര്ഷം 1198 ട്രാന്ഫോസ്ര്മര് നിര്മിക്കാനുള്ള ഓര്ഡര് വൈദ്യുതിവകുപ്പ് കെല്ലിനാണ് (കേരള ഇലക്ട്രിക്കല് ആന്ഡ് അലൈഡ് എന്ജിനിയറിങ് കമ്പനി ലിമിറ്റഡ്) നല്കിയത്. എന്നാല്, ഒരെണ്ണം പോലും ലഭിച്ചില്ലെന്ന് വകുപ്പ് പറയുന്നു. പിന്നീട് വേറൊരു ഏജന്സിക്ക് കൊടുത്തെങ്കിലും 200 എണ്ണം മാത്രമാണ് ലഭിച്ചത്.

തകരാറായാല് മാറ്റിവെക്കാന് ട്രാന്ഫോ്ര്മര് ഇല്ലാത്തതാണ് വലിയ പ്രതിസന്ധി. സ്ഥിരമായി 80 ശതമാനത്തിലധികം ലോഡ് വരുന്ന ട്രാന്ഫോർമറുകളുടെ സ്ഥിതി മനസ്സിലാക്കി പുതിയത് വെക്കുകയോ അല്ലെങ്കില് ശേഷി കൂട്ടുകയോ ചെയ്യാറുണ്ട്. ഇത് മുടങ്ങി.

തകരാറിലായ ട്രാന്ഫോിലര്മറുകളുടെ അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. എന്നാല്, കാലതാമസം നേരിടുന്നത് തിരിച്ചടിയാണ്.

ഒരു 100 കെ.വി.എ. ട്രാന്ഫോര്മര് സ്ഥാപിക്കാന് 2.50 ലക്ഷത്തിനു മുകളിലാണ് ചെലവ്. ഏപ്രിലിൽ മാത്രം ആറു കോടിരൂപയ്ക്കുമുകളില് നഷ്ടം വന്നു.

X
Top