STOCK MARKET
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ നാലാമത്തെ ദിവസവും നഷ്ടത്തിലായി. സെന്‍സെക്‌സ് 953.70 പോയിന്റ് അഥവാ 1.64 ശതമാനം താഴ്ന്ന്....
മുംബൈ: ഐപിഒ (പ്രാഥമിക പബ്ലിക് ഓഫറിംഗ്) പ്രൈസ് ബാന്‍ഡായി 97-100 രൂപ നിശ്ചയിച്ചിരിക്കയാണ് സ്വാസ്തിക് പൈപ്പ്. സെപ്തംബര്‍ 29ന് ആരംഭിച്ച്....
മുംബൈ: കഴിഞ്ഞ 8 സെഷനുകളില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വിറ്റഴിച്ചത് 1 ബില്ല്യണ്‍ ഡോളറിന്റെ ഓഹരികള്‍. അടുത്തിടെയുണ്ടായ ഉയര്‍ന്ന....
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാപ്‌കോസ് (Wapcos) പ്രാഥമിക പബ്ലിക് ഓഫറിംഗി(ഐപിഒ)നായി ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിച്ചു. കമ്പനിയുടെ 32.50 ദശലക്ഷം ഓഹരികള്‍....
മുംബൈ: എന്‍എസ്ഇയില്‍ 450 രൂപയിലും ബിഎസ്ഇയില്‍ 444 രൂപയിലും ഓഹരികള്‍ ലിസ്റ്റ് ചെയ്തിരിക്കയാണ് ഹര്‍ഷ എഞ്ചിനീയേഴ്‌സ് ഇന്റര്‍നാഷണല്‍. മികച്ച സബ്‌സ്‌ക്രിപ്ഷന്‍,....
മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച രാവിലെ കനത്ത നഷ്ടം നേരിട്ടു. സെന്‍സെക്‌സ് 889.78 പോയിന്റ്....
കൊച്ചി: കര്‍ശനമായ നയങ്ങളുമായി കേന്ദ്രബാങ്കുകള്‍ ചുവടുറപ്പിച്ചപ്പോള്‍ വിപണി ഇടിഞ്ഞു. 1021 പോയിന്റ് നഷ്ടത്തില്‍ സെന്‍സെക്‌സ് 58,099 ലെവലിലും 302 പോയിന്റ്....
ന്യൂഡല്‍ഹി: ഓഹരി വിഭജനത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഒക്ടോബര്‍ 12 നിശ്ചയിച്ചിരിക്കയാണ് കളര്‍ചിപ്‌സ് ന്യൂ മീഡിയ ലിമിറ്റഡ്. 1:5 അനുപാതത്തിലാണ് കമ്പനി....
ന്യൂഡല്‍ഹി: 2008 ലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് വില കുറഞ്ഞ സ്റ്റോക്കുകള്‍ വാങ്ങി ദീര്‍ഘകാലത്തില്‍ നേട്ടമുണ്ടാക്കിയവര്‍ നിരവധിയാണ്. ഇത്തരത്തില്‍ 2008....
ന്യൂഡല്‍ഹി: അടുത്തയാഴ്ച എക്‌സ് ബോണസും എക്‌സ് സ്പ്ലിറ്റുമാകാനൊരുങ്ങുന്ന ഓഹരിയാണ് എക്‌സല്‍ റിയാലിറ്റി എന്‍ ഇന്‍ഫ്ര ലിമിറ്റഡിന്റേത്. സെപ്തംബര്‍ 28 നാണ്....
