STOCK MARKET
മുംബൈ: സെപ്തംബര്‍ പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സൊമാട്ടോ ഓഹരി 13.84 ശതമാനം ഉയര്‍ന്നു. 72.80 രൂപയിലാണ് സ്റ്റോക്ക് ക്ലോസ്....
മുംബൈ:മികച്ച സെപ്തംബര്‍ പാദ പ്രകടനം നടത്തിയിട്ടും ഐഷര്‍ മോട്ടോഴ്‌സ് ഓഹരി താഴ്ച വരിച്ചു. 5 ശതമാനത്തോളം ഇടിവ് നേരിട്ട് 3519.65....
മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വെള്ളിയാഴ്ച മികച്ച പ്രകടനം നടത്തി. സെന്‍സെക്‌സ് 1181.34 പോയിന്റ് അഥവാ 1.95....
മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിരിച്ചുകയറി. യു.എസ് ചെറുകിട പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കുറഞ്ഞ തോതിലായതാണ് സെക്യൂരിറ്റി മാര്‍ക്കറ്റുകളെ....
കൊച്ചി: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടം വരുത്തി. എങ്കിലും നിര്‍ണ്ണായക 18,000 ലെവല്‍ പ്രതിരോധിക്കാന്‍ നിഫ്റ്റിയ്ക്കായി. വരുംദിവസങ്ങളില്‍....
മുംബൈ: കെമിക്കല്‍ നിര്‍മ്മാണ കമ്പനിയായ ദീപക് നൈട്രേറ്റ് ഓഹരികള്‍ വ്യാഴാഴ്ച തിരിച്ചടി നേരിട്ടു. 9.55 ശതമാനം താഴ്ന്ന് 2079.35 രൂപയിലാണ്....
ന്യൂഡല്‍ഹി: സാമ്പത്തിക സേവന പ്ലാറ്റ്‌ഫോമായ കെഫിന്‍ ടെക്‌നോളജീസിന് ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്) അനുമതി ലഭ്യമായി. ഇത് സംബന്ധിച്ച അറിയിപ്പ്....
മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസത്തിലും നഷ്ടത്തിലായി. സെന്‍സെക്‌സ് 419.85 പോയിന്റ് അഥവാ 0.69 ശതമാനം താഴ്ന്ന്....
ന്യൂഡല്‍ഹി:മുന്‍ സെന്‍ട്രല്‍ ബാങ്കറും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ മുന്‍ മുഴുവന്‍ സമയ അംഗവുമായ ജി.മഹാലിംഗത്തിന്റെ നേതൃത്വത്തിലുള്ള....
മുംബൈ: ബോംബെ ഡൈയിംഗ് ആന്‍ഡ് മാനുഫാക്ച്വറിംഗ് കമ്പനി പ്രമോട്ടര്‍മാരായ നുസ്ലി വാഡിയ, മക്കളായ നെസ് വാഡിയ, ജഹാംഗീര്‍ വാഡിയ എന്നിവരെ....
