STOCK MARKET
ന്യൂഡല്‍ഹി: അവകാശ ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഡിസംബര്‍ 16 നിശ്ചയിച്ചിരിക്കയാണ് ആര്‍എസ്ഡ്ബ്ല്യുഎം ലിമിറ്റഡ്.1:1 അനുപാതത്തിലാണ് കമ്പനി അവകാശ ഓഹരികള്‍....
ന്യൂഡല്‍ഹി: എലിന്‍ ഇലക്ട്രോണിക്‌സ് കമ്പനിയുടെ പ്രാഥമിക പബ്ലിക് ഓഫറിംഗ് (ഐപിഒ) ഡിസംബര്‍ 20 ന് നടക്കും. മൂന്നു ദിവസം നീളുന്ന....
ന്യൂഡല്‍ഹി: വിപണി പ്രവണതയുടെ ചുവടുപിടിച്ച് വൊഡാഫോണ്‍ഐഡിയ ഓഹരികള്‍ ബുധനാഴ്ച മികച്ച പ്രകടനം കാഴ്ചവച്ചു.9.49 ശതമാനം ഉയര്‍ന്ന് 8.65 രൂപയിലാണ് സ്റ്റോക്ക്....
മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മെച്ചപ്പെട്ട പ്രകടനം നടത്തി. സെന്‍സെക്‌സ് 144.61 പോയിന്റ് അഥവാ 0.23 ശതമാനം....
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഐടി ഓഹരികള്‍ ഏറ്റവും ദുര്‍ബലമായ പ്രകടനം കാഴ്‌ച വെക്കുന്ന വര്‍ഷമായിരിക്കും 2022. യുഎസിലെ സാമ്പത്തിക മാന്ദ്യത്തെ....
മുംബൈ: 2021 ഒക്ടോബര്‍ മുതല്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐ)28 ബില്യണ്‍ ഡോളറിന്റെ ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിച്ചു. ഇതോടെ എന്‍എസ്ഇ....
മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍ തുടരുന്നു. സെന്‍സെക്‌സ് 183.67 പോയിന്റ് അഥവാ 0.29 ശതമാനം ഉയര്‍ന്ന് 62716.97 ലെവലിലും നിഫ്റ്റി....
മുംബൈ: രാജ്യത്തെ മ്യൂച്വല് ഫണ്ടുകള് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി ഇതാദ്യമായി 40 ലക്ഷം കോടി രൂപ പിന്നിട്ടു. കോവിഡിനു....
കൊച്ചി: വിപണി വീണ്ടും നേട്ടത്തിലായി. സെന്‍സെക്‌സ് 403 പോയിന്റുയര്‍ന്ന് 62,533 ലും നിഫ്റ്റി50 111 പോയിന്റുയര്‍ന്ന് 18,608 ലെവലിലും ചൊവ്വാഴ്ച....
മുംബൈ: പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എയ്ഞ്ചല്‍ വണ്‍ വാങ്ങല്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് സോന ബിഎല്‍ഡബ്ല്യു പ്രസിഷന്‍ ഓഹരി ചൊവ്വാഴ്ച....
