Main News

ECONOMY March 20, 2023 ജനുവരിയില്‍ 51 ലക്ഷം കോടി രൂപയുടെ 1050 കോടി റീട്ടെയ്ല്‍ ഡിജിറ്റല്‍ പെയ്മന്റുകള്‍

ന്യൂഡല്‍ഹി: ആഗോള പെയ്മന്റ് രംഗത്ത് ഇന്ത്യ ഒരു നക്ഷത്രമായെന്ന് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ഗവര്‍ണര്‍ ശക്തികാന്ത ദാസ്.....

ECONOMY March 19, 2023 വിദേശ നാണ്യ ശേഖരം മൂന്നുമാസത്തെ താഴ്ചയില്‍

ന്യൂഡല്‍ഹി: മാര്‍ച്ച് 10 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശ വിനിമയ കരുതല്‍ ശേഖരം 2.4 ബില്ല്യണ്‍ ഡോളര്‍ ഇടിഞ്ഞ്....

FINANCE March 18, 2023 കടമെടുപ്പ് ചെലവില്‍ കാര്യമായ വര്‍ധനവ്: 1.1 ലക്ഷം കോടി രൂപ ബാങ്കുകള്‍ക്ക് കൈമാറി ആര്‍ബിഐ

മുംബൈ: പണലഭ്യത ഉറപ്പാക്കാന് 2019ന് ശേഷം ഇതാദ്യമായി റിസര്വ് ബാങ്ക് ഒരു ലക്ഷം കോടി രൂപ ബാങ്കുകള്ക്ക് അനുവദിച്ചു. കര്ശന....

ECONOMY March 18, 2023 ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6% വളർച്ച നേടും: ക്രിസിൽ

ന്യൂഡൽഹി: അടുത്ത സാമ്പത്തിക വർഷം ഇന്ത്യൻ സന്പദ് വ്യവസ്ഥ 6% വളർച്ച കൈവരിക്കാൻ സാധ്യതയുണ്ടെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഇൻഫർമേഷൻ സർവീസസ്....

CORPORATE March 17, 2023 ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തിന് പിഎല്‍ഐ സ്‌ക്കീം വഴി 765 കോടി രൂപ

ന്യൂഡല്‍ഹി: ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച്, ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തിനായി രൂപപ്പെടുത്തിയ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീമിന്റെ പുതിയ ഗഡു സര്‍ക്കാര്‍....

FINANCE March 16, 2023 സൂക്ഷ്മ പരിശോധന: 68,000 ആദായ നികുതി റിട്ടേണുകളില്‍ പൊരുത്തക്കേട്

ആദായ നികുതി റിട്ടേണില് വരുമാനം കുറച്ചുകാണിച്ചവരെ ആദായ നികുതി വകുപ്പ് പിടികൂടുന്നു. 2019-20 സാമ്പത്തിക വര്ഷത്തെ റിട്ടേണുകളാണ് ഐടി വകുപ്പ്....

ECONOMY March 15, 2023 വ്യാപാരകമ്മി 17.4 ബില്യണ്‍ ഡോളറായി കുറഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യാപാരകമ്മി ഫെബ്രുവരിയില്‍ 17.4 ബില്യണ്‍ ഡോളറായി ചുരുങ്ങി. 18.75 ബില്ല്യണ്‍ ഡോളറായിരുന്നു മുന്‍വര്‍ഷത്തെ സമാനമാസത്തില്‍ രേഖപ്പെടുത്തിയത്. തൊട്ടുമുന്‍മാസമായ....

ECONOMY March 15, 2023 രാജ്യത്ത് വിനിമയത്തിലിരിക്കുന്ന കറന്‍സിയുടെ മൂല്യം 31.22 ലക്ഷം കോടി രൂപ

ഡെല്‍ഹി: 2022 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് വിനിമയത്തിലിരിക്കുന്ന കറന്‍സിയുടെ മൂല്യം 31.22 ലക്ഷം കോടി രൂപയായെന്ന് കേന്ദ്ര ധനമന്ത്രി....

ECONOMY March 14, 2023 മൊത്തവില സൂചിക പണപ്പെരുപ്പം 25 മാസത്തെ താഴ്ചയില്‍

ന്യൂഡല്‍ഹി: മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പം ഫെബ്രുവരിയില്‍ 3.85 ശതമാനത്തിലെത്തി. ജനുവരിയിലെ 4.73 ശതമാനത്തില്‍ നിന്നാണ് ഫെബ്രുവരിയില്‍ മൊത്തവില....

ECONOMY March 14, 2023 കുതിച്ചുയർന്ന് ഇന്ധന ഉപഭോഗം

ന്യൂഡൽഹി: ഫെബ്രുവരിയിൽ രാജ്യത്തെ ഇന്ധന ഉപഭോഗം രണ്ട് ദശാബ്ദത്തിനിടെയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഇന്ധന ഉപഭോഗം അഞ്ച് ശതമാനത്തിൽ കൂടുതൽ....