Main News

TECHNOLOGY April 18, 2024 ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാൻ തത്വത്തിലുള്ള അനുമതി

ഇന്റർനെറ്റിനെ ഭാവിയിൽ മാറ്റിമറിക്കാൻ പോകുന്നത് ഇലോൺ മസ്‌ക്കിന്റെ സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് ആണ്. നിലവിൽ 40 രാജ്യങ്ങളിൽ ലഭ്യമായ സ്റ്റാർലിങ്ക്....

STOCK MARKET April 18, 2024 മ്യൂച്വൽ ഫണ്ട് ആസ്തി 53.40 ലക്ഷം കോടിയായി

ന്യൂഡൽഹി: മ്യൂച്വൽ ഫണ്ട് ആസ്തിയിൽ റെക്കോർഡ് വർധന. കഴിഞ്ഞ സാമ്പത്തിക വർഷം ആസ്തി 14 ലക്ഷം കോടി രൂപ ഉയർന്ന്....

ECONOMY April 17, 2024 ഇന്ത്യയുടെ വളർച്ച 6.8 ശതമാനമാകുമെന്ന് ഐഎംഎഫ്

വാഷിങ്ടൺ: ഇന്ത്യയുടെ വളർച്ചാ അനുമാനം ഉയർത്തി ഐ.എം.എഫ്. 6.5 ശതമാനത്തിൽ നിന്നും 6.8 ശതമാനമായാണ് 2024ലെ വളർച്ചാ അനുമാനം ഉയർത്തിയത്.....

LAUNCHPAD April 17, 2024 2 കോടി നേട്ടത്തിന്റെ പാതയില്‍ വന്ദേഭാരത്

മുംബൈ: റെക്കോര്‍ഡ് നേട്ടത്തിന്റെ പാതയിലാണ് ആദ്യ സെമി-ഹൈ സ്പീഡ് ട്രെയിനായ വന്ദേഭാരത്. 2019 ഫെബ്രുവരി 15 മുതല്‍ 2024 മാര്‍ച്ച്....

ECONOMY April 15, 2024 വിദേശ നാണയ ശേഖരം പുതിയ ഉയരത്തിൽ

ന്യൂഡൽഹി: തുടർച്ചയായ രണ്ടാം മാസത്തിലും ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ റെക്കാഡ് കുതിപ്പ്. ഏപ്രിൽ അഞ്ചിന് അവസാനിച്ച വാരത്തിൽ വിദേശ....

ECONOMY April 15, 2024 മൊബൈൽ റീചാർജിങ് നിരക്ക് വർധിച്ചേക്കും

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം....

ECONOMY April 13, 2024 ഇന്ത്യയുടെ ജിഡിപി 6.1% വളരുമെന്ന് മൂഡീസ്

ന്യൂഡൽഹി: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 2024ൽ 6.1 ശതമാനം വികസിക്കുമെന്നും 2023ൽ രേഖപ്പെടുത്തിയ 7.7 ശതമാനത്തേക്കാൾ കുറവായിരിക്കുമെന്നും മൂഡീസ് അനലിറ്റിക്‌സ് വെള്ളിയാഴ്ച....

STOCK MARKET April 12, 2024 രാജ്യത്തെ എസ്ഐപി നിക്ഷേപങ്ങൾ രണ്ട് ലക്ഷം കോടി കവിഞ്ഞു

കൊച്ചി: ഇന്ത്യയുടെ സാമ്പത്തിക മേഖല മികച്ച വളർച്ച നേടുന്നതിനാൽ സിസ്റ്റമിക് ഇൻവെസ്‌റ്റ്മെന്റ് പദ്ധതികളിലൂടെ(എസ്ഐപി) കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിപണിയിലെത്തിയ തുക....

STOCK MARKET April 12, 2024 പുതിയ സാമ്പത്തികവര്‍ഷം വിപണിയിലെത്തുക അമ്പതിലധികം ഐപിഒകൾ

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിപണിയില്‍ ഐപിഒകളുടെ (പ്രഥമ ഓഹരി വില്‍പ്പന) പൂക്കാലമായിരുന്നു. ആകെ 76 കമ്പനികളാണ് ഓഹരി വിപണിയില്‍ പോയ....

ECONOMY April 11, 2024 അടുത്ത സര്‍ക്കാരിന്‍റ 100 ദിന കര്‍മ്മ പദ്ധതികൾ ചര്‍ച്ച ചെയ്യുന്നതിനായി അഞ്ച് മന്ത്രാലയങ്ങളുടെ യോഗം നാളെ

ദില്ലി: അടുത്ത സര്‍ക്കാരിന്‍റെ നൂറ് ദിന കര്‍മ്മ പദ്ധതികളെക്കുറിച്ചാലോചിക്കാന്‍ മന്ത്രാലയങ്ങളുടെ യോഗം വെള്ളിയാഴ്ച. ക്യാബിനറ്റ് സെക്രട്ടറി വിളിച്ച യോഗത്തില്‍ സാമ്പത്തിക....