100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

യുടിഐ ഇന്നൊവേഷന്‍ ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: യുടിഐ മ്യൂചല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് പുതുതലമുറാ സംരംഭങ്ങളുടെ നേട്ടം ലഭ്യമാക്കുന്ന ഓപ്പൺ എന്‍ഡഡ് ഓഹരി പദ്ധതി യുടിഐ ഇന്നൊവേഷന്‍ ഫണ്ട് അവതരിപ്പിച്ചു.

ഇന്നൊവേഷന്‍ പ്രമേയമായുള്ള സെപ്റ്റംബര്‍ 25-ന് ആരംഭിച്ച പുതിയ ഫണ്ട് ഓഫര്‍ ഒക്ടോബര്‍ അഞ്ചു വരെ തുടരും. നിഫ്റ്റി 500 ടിആര്‍ഐ ആണ് അടിസ്ഥാന സൂചിക.

5000 രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായി അധിക നിക്ഷേപവും നടത്താം.

X
Top