Tag: stock market
സംഹി ഹോട്ടല്‍സ് ലിമിറ്റഡ് ഇന്ന് ഏഴ് ശതമാനം പ്രീമിയത്തോടെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്‌തു. 126 രൂപ ഇഷ്യു വിലയുണ്ടായിരുന്ന....
ലണ്ടൻ: യുഎസ് ഫെഡ് റിസർവിനു പിന്നാലെ തുടർച്ചയായ പലിശ നിരക്കു വർധനയിൽ ഇടവേളയെടുത്ത് ബാങ്ക് ഓഫ് ഇംഗ്ലണ്ടും. വിലക്കയറ്റം കുറയുന്നതിന്റെ....
ഫിന്‍ടെക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാഗ്‌ള്‍ പ്രീ പെയിഡ് ഓഷ്യന്‍ സര്‍വീസസ് ലിസ്റ്റിംഗ് നേട്ടം നല്‍കുന്നതില്‍ പരാജയപ്പെട്ടു. 164 രൂപ ഇഷ്യു....
മുംബൈ: ചാഞ്ചാട്ടത്തിന് ശേഷം ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇന്നലെയും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഈയാഴ്ചയിലെ എല്ലാ വ്യാപാര ദിനങ്ങളിലും....
കൊച്ചി: അപ്‌ഡേറ്റര്‍ സര്‍വീസസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) സെപ്തംബര്‍ 25 മുതല്‍ 27 വരെ നടക്കും. 400....
മുംബൈ: യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല് റിസര്വ് ഇത്തവണ തല്സ്ഥിതി തുടര്ന്നെങ്കിലും നിരക്ക് ഉയര്ന്ന നിലയില് തുടരുമെന്ന് സൂചന നല്കിയത്....
വിദേശ ബ്രോക്കിംഗ് സ്ഥാപനമായ നോമുറ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖല ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന്റെ റേറ്റിംഗ് ‘ന്യൂട്രല്‍’ എന്നതിലേക്ക് താഴ്ത്തി.....
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏകദേശം നൂറ് കമ്പനികളുടെ പ്രൊമോട്ടര്‍മാര്‍ തുറന്ന വിപണിയില്‍ നിന്നും 3600 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.....
മുംബൈ: ആര്‍ ആര്‍ കേബല്‍ ലിമിറ്റഡിന്റെ ഓഹരികള്‍ ഇന്നലെ 14 ശതമാനം പ്രീമിയത്തോടെ ലിസ്റ്റ് ചെയ്‌തു. 1035 രൂപ ഇഷ്യു....
കൊച്ചി: വേസ്റ്റ് മാനേജ്മെന്‍റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടെക്നോളജി എന്‍ജിനിയറിംഗ് കമ്പനി ഓർഗാനിക് റീസൈക്ലിംഗ് സിസ്റ്റംസ് ലിമിറ്റഡ് പബ്ലിക് ഇഷ്യുവിന് തയ്യാറെടുക്കുന്നു.....