രാജ്യത്ത് ഇന്ധനവില വീണ്ടും വർ‌ധിപ്പിച്ചു; നാലുദിവസത്തിനിടെ വിലകൂട്ടിയത് രണ്ടാംതവണറഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകിയ ഇളവ് നീട്ടി ട്രംപ് സർക്കാർകേരളത്തിലുടനീളം ആവശ്യത്തിന് ഇന്ധനലഭ്യത ഉറപ്പാക്കിയതായി പൊതുമേഖലാ എണ്ണക്കമ്പനികൾപെട്രോൾ കയറ്റുമതിക്ക് വിൻഡ്ഫോൾ ടാക്സ് ഏർപ്പെടുത്തി കേന്ദ്രം; ഡീസൽ തീരുവ കുറച്ചുപ്ലാറ്റിനം ഇറക്കുമതി തീരുവ കുത്തനെ കൂട്ടി; രാജ്യത്ത് കാറുകളുടെയും വാണിജ്യ വാഹനങ്ങളുടെയും വില കൂടിയേക്കും

വരുന്നയാഴ്ച എക്‌സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്ന ഓഹരികള്‍

മുംബൈ: വരുന്നയാഴ്ച എക്‌സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്ന ഓഹരികളാണ് അദ്വാനി ഹോട്ടല്‍സ്,സാര്‍ത്ഥക് മെറ്റല്‍സ് എന്നിവ.

അദ്വാനി ഹോട്ടല്‍സ്
2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 2 രൂപയാണ് കമ്പനി ലാഭവിഹിതം നല്‍കുന്നത്. ഡിസംബര്‍ 29 ആണ് റെക്കോര്‍ഡ് തീയതി.ജനുവരി 15 നോ അതിന് മുന്‍പോ ആയി ലാഭവിഹിത വിതരണം പൂര്‍ത്തിയാക്കും.

സാര്‍ത്ഥക് മെറ്റല്‍സ്
10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 1 രൂപ അഥവാ 10 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് സാര്‍ത്ഥക് മെറ്റല്‍സ്. ഡിസംബര്‍ 30 ആണ് റെക്കോര്‍ഡ് തീയതി. ജനുവരി 19 നോ അതിന് മുന്‍പോ ആയി ലാഭവിഹിത വിതരണം പൂര്‍ത്തിയാക്കും.

കഴിഞ്ഞ 5 വര്‍ഷത്തില്‍ 3.24 ശതമാനമാണ് സ്റ്റോക്ക് ഉയര്‍ന്നത്. 1 വര്‍ഷത്തില്‍ 4.36 ശതമാനവും 2022 ല്‍ 3.54 ശതമാനവും നേട്ടമുണ്ടാക്കി. നിലവില്‍ 52 ആഴ്ച താഴ്ചയായ 81.50 രൂപയില്‍ 25.56 ശതമാനം മാത്രം ഉയരത്തിലാണ് ഓഹരി.

ഒരു കടരഹിത കമ്പനിയാണ്. കഴിഞ്ഞ 5 വര്‍ഷത്തില്‍ മികച്ച വില്‍പനയും ലാഭവളര്‍ച്ചയും രേഖപ്പെടുത്തി.

X
Top