Tag: personal
ഇപിഎഫ്ഒ വരിക്കാർക്ക് ഇനി എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ കഴിയും. ഇപിഎഫ്ഒ ചില പരിഷ്കാരങ്ങളും കൊണ്ടുവരികയാണ്. പുതിയ പരിഷ്കാരങ്ങൾ ഇപിഎഫ്ഒ....
മുംബൈ: രാജ്യത്ത് സ്വര്‍ണ്ണ വായ്പകള്‍ കുതിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഏഴു മാസങ്ങളില്‍ 50.4 ശതമാനം വര്‍ധനയാണ്....
ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) 2024 സെപ്റ്റംബറിലെ താൽക്കാലിക പേറോൾ ഡാറ്റ പുറത്തുവിട്ടു. ഇത് പ്രകാരം മൊത്തം....
മുംബൈ: 10 വര്‍ഷത്തിനിടെ ആദായനികുതി ഭാരം കുറഞ്ഞതായി കേന്ദ്രം. നികുതി പരിധി ഉയര്‍ത്തിയതാണ് സാധാരണക്കാര്‍ക്ക് ആശ്വാസമായത്. 2.57 ലക്ഷം നികുതി....
ന്യൂഡൽഹി: വിദേശ ആസ്തിയും വിദേശരാജ്യങ്ങളിൽനിന്നുള്ള വരുമാനവും ഐ.ടി.ആറിൽ കൃത്യമായി വെളിപ്പെടുത്തിയില്ലെങ്കിൽ 10 ലക്ഷം രൂപ പിഴയീടാക്കുമെന്ന് ആദായനികുതി വകുപ്പ്. വകുപ്പിന്റെ....
ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ നവംബര്‍ 23 ന് ചേരുന്ന ഈ....
ന്യൂഡൽഹി: രാജ്യത്ത് നികുതി അടയ്ക്കുന്നവരുടെ എണ്ണം വർദ്ധിച്ചതായി റിപ്പോർട്ട്. ആദായനികുതി റിട്ടേൺ ഫയലിംഗുകൾ വർദ്ധിപ്പിച്ചതായി എസ്ബിഐ പഠന റിപ്പോർട്ട്. സമർപ്പിച്ച....
മാറ്റങ്ങളുടെ കാലമാണ് ഈ വരുന്ന നവംബര്‍. ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് മുതല്‍ ബാങ്കിംഗ് ചാനലുകള്‍ വഴിയുള്ള പണമിടപാടില്‍ വരെ മാറ്റങ്ങളുണ്ടാകും.....
ആയുഷ്മാൻ ഭാരത് പദ്ധതി പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഇനി തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ 70 വയസും അതിനുമുകളിലും പ്രായമുള്ളവർക്ക് സൗജന്യ....
ഐടിആർ എളുപ്പത്തിൽ ഫയൽ ചെയ്യാൻ സഹാഹിക്കുന്ന പുതിയ ഓൺലൈൻ പോർട്ടൽ ഉടൻ ലോഞ്ച് ചെയ്യും. ഒട്ടേറെ മികച്ച ഫീച്ചറുകളും പോർട്ടലിൽ....