Tag: news

AUTOMOBILE May 8, 2026 ബാറ്ററി വിപ്ലവത്തിനായി വമ്പന്‍ നിക്ഷേപവുമായി ടാറ്റയും ജെഎസ്ഡബ്ല്യുവും

മുംബൈ: ഇന്ത്യന്‍ വൈദ്യുത വാഹന വിപണിയില്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ടാറ്റ ഗ്രൂപ്പും ജെഎസ്ഡബ്ല്യു ഗ്രൂപ്പും. ബാറ്ററി, ഇലക്ട്രിക് വാഹന സാങ്കേതികവിദ്യകളില്‍....

AGRICULTURE May 8, 2026 300 രൂപയിലേക്ക് കുതിച്ച് റബർ വില; തായ്‍ലൻഡിലും മലേഷ്യയിലും ഉൽപാദനം കുറഞ്ഞു

കോട്ടയം: റബർ രാജ്യാന്തര വില 300 രൂപയിലേക്കു കുതിക്കുന്നു; ആഭ്യന്തര വിലയും കൂടുന്നു. ഇന്നലെ ബാങ്കോക്ക് മാർക്കറ്റിൽ ആർഎസ്എസ് 4ന്....

STARTUP May 8, 2026 565 കോടി രൂപയുടെ നിക്ഷേപം: സ്‌കൈറൂട്ട് ‘യൂണിക്കോണ്‍’ പദവിയില്‍

ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌കൈറൂട്ട് എയ്റോസ്പേസ് പുതിയ ചരിത്രത്തിലേക്ക്. ഏറ്റവും പുതിയ നിക്ഷേപ സമാഹരണത്തിലൂടെ കമ്പനിയുടെ മൂല്യം....

FINANCE May 8, 2026 വിദേശ നാണ്യ വിനിമയ രംഗത്ത് വൻ മാറ്റം; എഫ്എഫ്എംസി ലൈസൻസുകൾ ആർബിഐ നിർത്തലാക്കുന്നു?

മുംബൈ: ഇന്ത്യയിലെ വിദേശ നാണ്യ വിനിമയ വിപണിയിൽ ദീർഘകാലമായി നിലനിന്നിരുന്ന ഫുൾ ഫ്ലെഡ്ജ് മണി ചേഞ്ചേഴ്സ് ലൈസൻസുകൾ ഇനിമുതൽ നൽകേണ്ടതില്ലെന്ന്....

ECONOMY May 8, 2026 യുദ്ധ പ്രതിസന്ധി: കരകയറാൻ 2.5 ലക്ഷം കോടി രൂപയുടെ പാക്കേജ്

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ തിരിച്ചടി നേരിടുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ മുതല്‍ വിമാന കമ്പനികള്‍ വരെയുള്ളവർക്ക് കേന്ദ്ര സർക്കാർ 2.5....

STOCK MARKET May 8, 2026 2026ല്‍ ആഭ്യന്തര നിക്ഷേപകരുടെ നിക്ഷേപം 3 ലക്ഷം കോടി രൂപ കവിഞ്ഞു

മുംബൈ: മ്യൂച്വല്‍ ഫണ്ടുകളും ഇന്‍ഷുറന്‍സ്‌ കമ്പനികളും ബാങ്കുകളും പെന്‍ഷന്‍ ഫണ്ടുകളും ഉള്‍പ്പെടെയുള്ള ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ 2026ലെ ഇന്ത്യന്‍ ഓഹരി....

ECONOMY May 8, 2026 റെക്കാഡ് ഉയരത്തില്‍ ഇന്ത്യൻ കയറ്റുമതി

കൊച്ചി: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ മറികടന്ന് കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ ഇന്ത്യയുടെ കയറ്റുമതി റെക്കാഡ് ഉയരത്തിലെത്തി. കേന്ദ്ര സർക്കാരിന്റെ കണക്കുകളനുസരിച്ച്‌....

CORPORATE May 8, 2026 അറ്റാദായം ഉയര്‍ത്തി പിഎൻബി

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസത്തില്‍ രാജ്യത്തെ മുൻനിര പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ(പി.എൻ.ബി) അറ്റാദായം 14....

CORPORATE May 8, 2026 ഇന്ത്യയിൽ ഹരിത വിപ്ലവത്തിനൊരുങ്ങി ആപ്പിൾ; 100 കോടിയുടെ പുനരുപയോഗ ഊർജ്ജ പദ്ധതികൾ പ്രഖ്യാപിച്ചു

ആപ്പിൾ കമ്പനി 2030-ഓടെ കാർബൺ രഹിതമാകുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഇന്ത്യയിൽ പുതിയ പുനരുപയോഗ ഊർജ്ജ സംരംഭങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തെ....

CORPORATE May 8, 2026 പേടിഎമ്മിന് നാലാം പാദത്തിൽ മികച്ച ലാഭം

പ്രമുഖ ഫിൻടെക് കമ്പനിയായ പേടിഎം 2024-25 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ മികച്ച സാമ്പത്തിക നേട്ടം കൈവരിച്ചു. കഴിഞ്ഞ വർഷം....