Tag: india
പെട്രോൾ, ഡീസൽ വിലകളിലെ വർദ്ധനവ് കാർ വാങ്ങൽ പ്രവണതകളിൽ വലിയ മാറ്റത്തിന് കാരണമായതായി റിപ്പോർട്ട്. പ്രത്യേകിച്ച് ചെറുകാറുകൾ വാങ്ങുന്നവർ, പെട്രോൾ....
ന്യൂയോർക്ക്: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ കൂടുതല്‍ ഊര്‍ജ്ജിതമാകുന്നതിനുള്ള നടപടികളുമായി യുഎസ്. ഇടക്കാല വ്യാപാ കരാര്‍, സമഗ്രമായ ഉഭയകക്ഷി....
മുംബൈ: കോവിഡ്-19 മഹാമാരിക്ക് ശേഷമുള്ള കാലയളവില്‍ ഇന്ത്യന്‍ ചെറുകിട ബിസിനസുകള്‍ ചരിത്രപരമായ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. സി.പി.എ ഓസ്‌ട്രേലിയയുടെ 2025/26 ഏഷ്യ-പസഫിക്....
ന്യൂഡൽഹി: പുനരുപയോഗ ഊർജ്ജ ശേഷി വർദ്ധിപ്പിക്കുന്നതിലൂടെയും വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിലൂടെയും ഇന്ത്യയുടെ ഊർജ്ജ നിക്ഷേപം 2026-ൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന....
മുംബൈ: അസംസ്‌കൃത വസ്തുക്കളുടെ വില ഉയരുന്നതിനാല്‍ അവശ്യ നിത്യോപയോഗ ഉല്‍പ്പന്നങ്ങളുടെ വിലകള്‍ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് സിസ്റ്റമാറ്റിക്സ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്....
മുംബൈ: അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യവും അവയുടെ വിലക്കയറ്റവും മൂലം ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വിലയിൽ വൻ വർധന. കംപ്യൂട്ടറുകളുടെയും ലാപ്ടോപ്പിന്റെയും വിലയിലാണ്....
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ഊര്‍ജ്ജ പ്രതിസന്ധി വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഊര്‍ജ്ജ സ്വയം പര്യാപ്‌തതയ്ക്കായി ബദല്‍....
മുംബൈ: ഇന്ത്യയുടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ ചരിത്രപരമായ കുതിച്ചുചാട്ടം നടത്തി ഖാദി വിപണി. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഖാദി, ഗ്രാമവ്യവസായ....
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ് രാജ്യത്തെ ഉപഭോക്തൃ സേവന രംഗത്ത് 30 വര്‍ഷത്തെ പ്രയാണം....
ആധാർ കൂടുതൽ നൂതന ഘട്ടത്തിലേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി ഇതുവരെ പലരും ഉപയോഗിച്ചു വന്ന എംആധാർ (mAadhaar) ആപ്പ് ഘട്ടം....
