Tag: finance

FINANCE December 20, 2023 സോവറിൻ ഗോൾഡ് ബോണ്ടിന് 22 വരെ അപേക്ഷിക്കാം

റിസർവ് ബാങ്കിന്റെ ഈ സാമ്പത്തിക വർഷത്തിലെ മൂന്നാം ഘട്ട സോവറിൻ ഗോൾഡ് ബോണ്ട് (എസ്ജിബി) വിൽപന ആരംഭിച്ചു. 22 വരെ....

ECONOMY December 20, 2023 പൊതുമേഖലാ ബാങ്കുകളുടെ റേറ്റിംഗ് ഉയരുന്നു

മുംബൈ: ലാഭവര്‍ധന, വായ്പാ വളര്‍ച്ച, മാര്‍ജിനിലെ സ്ഥിരത തുടങ്ങിയ അനുകൂല ഘടകങ്ങള്‍ പൊതുമേഖലാ ബാങ്കുകളുടെ റേറ്റിംഗ് മെച്ചപ്പെടുന്നതിന് വഴിവെക്കുന്നു. പ്രമുഖ....

FINANCE December 19, 2023 ഗോൾഡ്മാൻ ഇന്ത്യയിൽ ക്രെഡിറ്റ് ബിസിനസ്സ് വർദ്ധിപ്പിക്കുന്നു

ന്യൂയോർക്ക് :ഗോൾഡ്മാൻ സാക്‌സ് ഗ്രൂപ്പ് ഇങ്ക് ഇന്ത്യയിൽ അതിന്റെ ക്രെഡിറ്റ് ബിസിനസ്സ് വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നു, ആഗോള നിക്ഷേപകർ ചൈനയിൽ നിന്ന്....

FINANCE December 19, 2023 കടമെടുക്കൽ ചെലവ് കൂടുന്നതിനാൽ കൺസ്യൂമർ ലോണുകളുടെ പലിശ ഉയർന്നേക്കും

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്ക്ക് വായ്പ നല്കുന്നതിന് റിസര്വ് ബാങ്ക് കര്ശന വ്യവസ്ഥകള് കൊണ്ടുവന്നതിന് പിന്നാലെ കുതിച്ചുയര്ന്ന് ഹ്രസ്വ-ദീര്ഘകാല കടപ്പത്രങ്ങളുടെ ആദായം.....

FINANCE December 19, 2023 ഗോൾഡ് ബോണ്ട് മൂന്നാം സീരീസ്: നിക്ഷേപകർ ശ്രദ്ധിക്കേണ്ട 6 ഘടകങ്ങൾ

ഭൗതിക സ്വർണത്തിന്റെ രാജ്യത്തേക്കുള്ള ഇറക്കുമതി പരിമിതപ്പെടുത്താനും വിദേശനാണ്യം ലാഭിക്കുന്നതിനും വിഭവങ്ങളു‌ടെ ഫലപ്രദമായ വിനിയോഗത്തിനുമായി റിസർവ് ബാങ്ക് ആവിഷ്കരിച്ച സ്വർണ നിക്ഷേപ....

LAUNCHPAD December 18, 2023 ഒരു ദശലക്ഷം ഡോളര്‍ ഇന്‍ഷുറന്‍സ് കവറേജുമായ് റിലയന്‍സ് ജനറൽ

മുംബൈ: റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി (ആര്‍ജിഐസിഎല്‍)’റിലയന്‍സ് ഹെല്‍ത്ത് ഗ്ലോബല്‍’ അവതരിപ്പിച്ചു. ഇന്ത്യക്കാര്‍ക്ക് ആഗോള ആരോഗ്യ സംരക്ഷണം ലഭ്യമാക്കുക എന്ന....

FINANCE December 16, 2023 രാജ്യത്തെ 95 ശതമാനം പേർക്കും ഇൻഷുറൻസില്ല

മുംബൈ: രാജ്യത്തെ 144 കോടി ജനങ്ങളിൽ 95 ശതമാനം പേർക്കും ഒരുവിധ ഇൻഷുറൻസുമില്ലെന്ന് നാഷനൽ ഇൻഷുറൻസ് അക്കാദമിയുടെ റിപ്പോർട്ട്. സർക്കാറും....

FINANCE December 16, 2023 ഒക്ടോബറിൽ ഇഎസ്ഐ പദ്ധതിയിൽ ചേർന്നത് 17.28 ലക്ഷം പുതിയ ജീവനക്കാർ

ന്യൂഡൽഹി: എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ഇഎസ്ഐസി) പുറത്തുവിട്ട താല്ക്കാലികമായ പേറോൾ കണക്കുകൾ പ്രകാരം 2023 ഒക്ടോബര് മാസത്തിൽ 17.28....

FINANCE December 15, 2023 എസ്ബിഐ അടിസ്ഥാന നിരക്ക് 15 ബിപിഎസും വായ്പാ പലിശ നിരക്ക് 10 ബിപിഎസും വർധിപ്പിച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അതിന്റെ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്ഠിത വായ്പാ നിരക്കും (എംസിഎൽആർ) അടിസ്ഥാന....

ECONOMY December 15, 2023 അടൽ പെൻഷൻ യോജനയിലെ ഗുണഭോക്താക്കളുടെ എണ്ണം 6 കോടി കടന്നു

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച അടൽ പെൻഷൻ യോജനയിലെ ഗുണഭോക്താക്കളുടെ എണ്ണം 6 കോടി കടന്നു. ദരിദ്രർക്കും അവശത അനുഭവിക്കുന്നവർക്കും....