Tag: finance

FINANCE March 7, 2024 വായ്പയെടുക്കുന്ന സ്ത്രീകളുടെ എണ്ണം കുത്തനെ കൂടിയെന്ന് പഠനം

ന്യൂഡൽഹി: സമയബന്ധിതമായി കടം വീട്ടുന്നതിൽ ഇന്ത്യയിലെ പുരുഷൻമാരേക്കാൾ കൂടുതൽ ഉത്തരവാദിത്തം സ്ത്രീകൾക്കാണെന്ന് സർവേ. അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി ഫിൻടെക്....

ECONOMY March 7, 2024 സ്വര്‍ണ ബോണ്ടുകള്‍: ഫെബ്രുവരിയില്‍ നടന്നത് റെക്കോര്‍ഡ് വാങ്ങല്‍

മുംബൈ: ഫെബ്രുവരിയില്‍ ഇന്ത്യക്കാര്‍ വാങ്ങിയത് 8008.38 കോടി രൂപയുടെ സ്വര്‍ണ ബോണ്ടുകളെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കണക്കുകള്‍....

FINANCE March 6, 2024 ആർബിഐ ബിൽ പെയ്മെന്റ് നിയമങ്ങൾ പരിഷ്കരിച്ചു

മുംബൈ: ബിൽ പെയ്മെന്റ് ഇടപാടുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ആർബിഐ നിലവിലെ നിയമങ്ങളിൽ മാറ്റം വരുത്തി. പുതുക്കിയ ബിൽ പെയ്മെന്റ് നിയമങ്ങൾ....

FINANCE March 6, 2024 എല്ലാ നഗരങ്ങളിലും കേന്ദ്ര സഹകരണ ബാങ്ക് വരുന്നു

മുംബൈ: രാജ്യത്ത് ഓരോ നഗരത്തിലും അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രം നാഷണല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ഫിനാന്‍സ് ആന്‍ഡ്....

FINANCE March 6, 2024 ബാങ്കുകള്‍ കെവൈസി കര്‍ശനമാക്കുന്നു

മുംബൈ: റിസര്വ് ബാങ്കിന്റെ നിര്ദേശം പരിഗണിച്ച് കൈവസി(ഉപഭോക്താവിനെ അറിയുക) നടപടിക്രമങ്ങള് കൂടുതല് കര്ശനമാക്കാന് ബാങ്കുകള്. വ്യത്യസ്ത രേഖകളുപയോഗിച്ച് ഒന്നിലധികം അക്കൗണ്ടുകള്....

FINANCE March 5, 2024 ബാങ്ക് പ്രവൃത്തി ദിനം ഉടൻ 5 ദിവസമാക്കും

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാ പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കുന്നതിനു മുമ്പ് കേന്ദ്ര സര്‍ക്കാര്‍ ബാങ്ക് പ്രവൃത്തി ദിനം ആഴ്ചയില്‍ അഞ്ച്....

ECONOMY March 4, 2024 എന്‍ഇഎഫ്ടി വഴിയുള്ള പണമിടപാടില്‍ കുതിപ്പ്

ന്യൂഡൽഹി: ഇലക്ട്രോണിക് പണമിടപാട് സംവിധാനമായ നാഷണല്‍ നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (NEFT) ഫെബ്രുവരി 29ന് എക്കാലത്തെയും ഉയര്‍ന്ന ഒറ്റ....

ECONOMY March 1, 2024 തിരിച്ചെത്താനുള്ളത് 8470 കോടി മൂല്യമുള്ള 2000 രൂപയുടെ നോട്ടുകള്‍

മുംബൈ: രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകൾ പൂര്‍ണമായും ഓര്‍മ്മയാകുന്നു. വിനിമയത്തിലുണ്ടായിരുന്ന 97.62 ശതമാനം നോട്ടുകളും റിസര്‍വ് ബാങ്കിൽ തിരിച്ചെത്തിയെന്ന്....

FINANCE March 1, 2024 ട്രഷറി നിക്ഷേപങ്ങളുടെ പലിശ കൂട്ടി

തിരുവനന്തപുരം: 91 ദിവസം മുതൽ 180 ദിവസം വരെയുള്ള കാലാവധിയുള്ള ട്രഷറി സ്ഥിര നിക്ഷേപങ്ങളുടെ പലിശ 5.90 ശതമാനത്തിൽ നിന്നും....

FINANCE March 1, 2024 കെവൈസി നൽകിയിട്ടില്ലെങ്കിൽ ഇനി ഫാസ്ടാഗ് അക്കൗണ്ടുകൾ പ്രവ‍‍ർത്തിക്കില്ല

ഫാസ്ടാഗ് അക്കൗണ്ടുകൾക്ക് ഇനി കൈവൈസി നി‍ർബന്ധമാണ്. വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള അവസാന തിയതി ഫെബ്രുവരി 29 ആണ്. കെവൈസി വിവരങ്ങൾ....