Tag: economy

ECONOMY October 16, 2023 മൊത്തവിലപ്പെരുപ്പം സെപ്റ്റംബറിൽ 6 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കെത്തി

ന്യൂഡൽഹി: ഇന്ത്യയുടെ മൊത്തവ്യാപാര പണപ്പെരുപ്പം സെപ്റ്റംബറിൽ തുടർച്ചയായ ആറാം മാസവും -0.26 ശതമാനത്തോടെ പണപ്പെരുപ്പ മേഖലയിൽ തന്നെ തുടരുകയാണ് വാണിജ്യ....

ECONOMY October 16, 2023 ലാപ്‌ടോപ്പ് ഇറക്കുമതി നിയന്ത്രണം പിൻവലിക്കും

ന്യൂഡൽഹി: ലാപ്‌ടോപ്പുകൾ ഉൾപ്പെടെയുള്ള ചില ഗാഡ്ജെറ്റുകളുടെ ഇറക്കുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കത്തിൽനിന്നും കേന്ദ്ര സർക്കാർ പിന്മാറുന്നു. ലാപ്ടോപ്പ് വ്യവസായ രംഗത്തുനിന്നും....

ECONOMY October 16, 2023 വിഴിഞ്ഞം ഇന്ത്യക്കുമുന്നിൽ തുറന്നിടുന്ന സാധ്യതകൾ

മദർ വെസലുകൾക്ക് അടുക്കാൻകഴിയുന്ന തുറമുഖങ്ങൾ ഇല്ലാത്തതിനാൽ സിങ്കപ്പൂർ, ക്ലാങ് (മലേഷ്യ) ദുബായ്, കൊളംബോ എന്നീ ട്രാൻസ്ഷിപ്മെന്റ് തുറമുഖങ്ങളെ ആശ്രയിച്ചാണ് ഇന്ത്യയിലെ....

ECONOMY October 16, 2023 ഓഡിറ്റുകള്‍ നിര്‍ത്തിവെക്കാന്‍ ഉദ്യോഗസ്ഥർക്ക് സിഎജി നിർദേശം

മുംബൈ: കേന്ദ്രസർക്കാരിന്റെ കീഴിലുള്ള വിവിധ മന്ത്രാലയവുമായും വകുപ്പുകളുമായും ബന്ധപ്പെട്ട എല്ലാ ഓഡിറ്റുകളും നിർത്തിവെക്കാൻ സി.എ.ജി. (കൺട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ)....

ECONOMY October 16, 2023 കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​സ്വ​പ്ന​ങ്ങ​ൾ​ക്കു കു​തി​പ്പേകാൻ വിഴിഞ്ഞം; തു​റ​മു​ഖ​ത്തെത്തിയ ആ​ദ്യ​ക​പ്പ​ലി​നെ വ​ര​വേ​റ്റ് സംസ്ഥാനം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​സ്വ​പ്ന​ങ്ങ​ൾ​ക്കു കു​തി​പ്പു പ​ക​രു​ന്ന വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്‌​ട്ര തു​റ​മു​ഖ​ത്തി​ൽ ആ​ദ്യ​മാ​യി എ​ത്തി​യ ച​ര​ക്കു​ക​പ്പ​ലി​നെ വ​ര​വേ​റ്റ് കേ​ര​ളം. ഇന്നലെ വൈ​കു​ന്നേ​രം....

ECONOMY October 14, 2023 പശ്ചിമേഷ്യയിലെ സംഘര്‍ഷം നവവിപണികൾക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

മാരാക്കേച്ചി (മൊറോക്കോ): പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നത് ഇന്ധന വില, ആഗോള വിതരണ ശൃംഖലയുടെ തകര്‍ച്ച എന്നിവ നവ വിപണികൾക്കു (....

ECONOMY October 14, 2023 കേരളവുമായി വാണിജ്യ ധാരണാപത്രം ഒപ്പിടാൻ ഓസ്ട്രേലിയ

തിരുവനന്തപുരം: സുപ്രധാന മേഖലകളിലെ സഹകരണവും വാണിജ്യ ബന്ധങ്ങളും സംബന്ധിച്ച് കേരളവും വടക്കൻ ഓസ്ട്രേലിയൻ പ്രവിശ്യയും തമ്മിൽ ധാരണാപത്രം ഒപ്പിടുമെന്ന് പ്രവിശ്യ....

ECONOMY October 14, 2023 ഇന്ത്യയുടെ പാം ഓയിൽ ഇറക്കുമതി 26% കുറഞ്ഞു

ന്യൂഡൽഹി: ഉയർന്ന ഇൻവെന്ററികൾ വാങ്ങലുകൾ വെട്ടിക്കുറയ്ക്കാൻ റിഫൈനർമാരെ പ്രേരിപ്പിച്ചതിനാൽ, സെപ്റ്റംബറിൽ ഇന്ത്യയുടെ പാം ഓയിൽ ഇറക്കുമതി മുൻ മാസത്തേക്കാൾ 26%....

ECONOMY October 14, 2023 2025 ഓടെ രാജ്യത്തെ ഓഫീസ് സപ്ലൈ 165 ദശലക്ഷം ചതുരശ്ര അടിയിലെത്തും

ബെംഗളൂരു: റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റായ CBRE യുടെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ ഏറ്റവും മികച്ച ഏഴ് നഗരങ്ങളിലെ ഇന്ത്യൻ ഓഫീസ്....

ECONOMY October 13, 2023 ഇന്ത്യൻ റിയൽ എസ്റ്റേറ്റിലെ സ്വകാര്യ ഇക്വിറ്റി നിക്ഷേപം സാമ്പത്തീക വർഷത്തിന്റെ ആദ്യ പകുതിയിൽ 2.3 ബില്യൺ ഡോളറായി

ന്യൂഡൽഹി: ഇന്ത്യൻ റിയൽ എസ്റ്റേറ്റിലെ സ്വകാര്യ ഇക്വിറ്റി നിക്ഷേപം 2024 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഏകദേശം 12 ശതമാനം....