Tag: economy

ECONOMY October 13, 2023 സ്ത്രീ തൊഴിലാളി പങ്കാളിത്ത നിരക്ക് 37.0 ശതമാനമായി ഉയർന്നു

ന്യൂഡൽഹി: 2023 ഒക്ടോബർ 9ന് സ്റ്റാറ്റിസ്റ്റിക്സ് & പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തിറക്കിയ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ റിപ്പോർട്ട്....

ECONOMY October 13, 2023 സെപ്റ്റംബറിൽ ഇന്ത്യയുടെ കയറ്റുമതി 2.6 ശതമാനം ഇടിഞ്ഞ് 34.47 ബില്യൺ ഡോളറായി

ന്യൂഡൽഹി: ഇന്ത്യയുടെ വിദേശത്തേക്കുള്ള കയറ്റുമതി സെപ്റ്റംബറിൽ 2.6 ശതമാനം ഇടിഞ്ഞ് 34.47 ബില്യൺ ഡോളറായി കുറഞ്ഞു. ഇറക്കുമതിയിലും ഇടിവ് ഗണ്യമായി....

ECONOMY October 13, 2023 ആഗോള അനിശ്ചിതത്വങ്ങളും ആഭ്യന്തര തടസ്സങ്ങളും കാരണം പണപ്പെരുപ്പം ഉയർന്നേക്കാം: ധനമന്ത്രി

ആഗോള, പ്രാദേശിക അനിശ്ചിതത്വങ്ങൾക്കൊപ്പം ആഭ്യന്തര തടസ്സങ്ങളും വരും മാസങ്ങളിൽ പണപ്പെരുപ്പ സമ്മർദം ഉയർത്തിയേക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു, ഇക്കാര്യത്തിൽ....

ECONOMY October 13, 2023 28 ശതമാനം ജിഎസ്ടിക്ക് മുൻകാല പ്രാബല്യം: കാരണം കാണിക്കൽ നോട്ടീസിനെതിരെ ഗെയിമിംഗ് കമ്പനികൾ കോടതിയിലേക്ക്

ഒക്‌ടോബർ ഒന്നിന് മുമ്പ് 28 ശതമാനത്തിന് പകരം 18 ശതമാനം ജിഎസ്‌ടി (ചരക്ക് സേവന നികുതി) അടഛത്തിനുള്ള കാരണം കാണിക്കൽ....

ECONOMY October 13, 2023 6 മാസത്തിനിടെ ആദ്യമായി മൊത്തവില പണപ്പെരുപ്പം സെപ്റ്റംബറിൽ പൂജ്യത്തിന് മുകളിൽ എത്തിയേക്കാം

ന്യൂഡൽഹി: ആഭ്യന്തര വിലയിലുണ്ടായ വർദ്ധനവും പ്രതികൂലമായ അടിസ്ഥാന ഫലവും കാരണം സെപ്റ്റംബറിൽ ആറ് മാസത്തിനിടെ ആദ്യമായി ഇന്ത്യയുടെ മൊത്ത പണപ്പെരുപ്പം....

ECONOMY October 12, 2023 റീട്ടെയിൽ പണപ്പെരുപ്പം 3 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി; ഫാക്ടറി ഉൽപ്പാദനം 10.3% ആയി ഉയർന്നു

ന്യൂഡൽഹി: ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം സെപ്റ്റംബറിൽ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.02 ആയി കുറഞ്ഞു. പ്രധാനമായും ഭക്ഷ്യവസ്തുക്കളുടെ....

ECONOMY October 12, 2023 ആഗോള സമ്പദ്‌വ്യവസ്ഥ ദുർബലമാകുമ്പോഴും യുഎസും ഇന്ത്യയും തിളങ്ങുന്നുവെന്ന് ലോക ബാങ്ക്

മൊറോക്കോ: ഉയർന്ന പലിശനിരക്ക് ആഗോള സമ്പദ്‌വ്യവസ്ഥയെ ദുർബലമാക്കുകയും വളർച്ചയെ താഴേക്ക് വലിച്ചിഴയ്ക്കുകയും ചെയ്യുന്ന സമയത്തും യുഎസും ഇന്ത്യയും തിളങ്ങുകയാണെന്ന് ലോകബാങ്ക്....

ECONOMY October 12, 2023 ലിഥിയം അയൺ ബാറ്ററികളുടെ നികുതി കുറയ്ക്കണമെന്ന ആവശ്യം ജിഎസ്ടി കൗൺസിൽ നിരസിച്ചതോടെ നയപരമായ പിന്തുണ തേടി ഇവി നിർമാതാക്കൾ

ന്യൂഡൽഹി: ഇലക്‌ട്രിക് വാഹനങ്ങൾക്ക് (ഇവി) ഊർജം നൽകുന്ന ലിഥിയം അയൺ ബാറ്ററികൾക്ക് ജിഎസ്ടി കൗൺസിൽ നികുതിയിളവ് അനുവദിച്ചിട്ടില്ലെങ്കിലും, ഇന്ത്യയിലെ ഇ.വി.....

ECONOMY October 12, 2023 പിഎൽഐ സ്കീമുകൾ അവതരിപ്പിക്കുന്നത് നിർത്തിവെക്കാൻ സർക്കാർ

ന്യൂഡൽഹി: നിലവിലുള്ള സംരംഭങ്ങളുടെ ഫലപ്രാപ്തി പരിശോധിക്കുന്നത് വരെ അധിക മേഖലകൾക്കായി പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതി അവതരിപ്പിക്കുന്നത് നിർത്തിവയ്ക്കാൻ സർക്കാർ....

ECONOMY October 12, 2023 ഭക്ഷ്യ വിതരണ മേഖലയില്‍ 10% വളർച്ച

ബെംഗളൂരു: ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ വിപണി തുടർച്ചയായി വളർച്ചയുടെ പാതയിൽ. വിതരണക്കമ്പനികളും നേട്ടം കൊയ്യുന്നു. ഓണ്‍ലൈന്‍ ഡെലിവെറി സ്ഥാപനങ്ങളായ സൊമാറ്റയുടെയും സ്വിഗ്ഗിയുടെയും....