ഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസം

ഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ച

ഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ച ECONOMY September 16, 2026

മുംബൈ: ഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ ആഗസ്റ്റ് മാസത്തിൽ മൂന്ന് ശതമാനം വളർച്ച രേഖപ്പെടുത്തി. മുൻവർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 2.23 ബില്യൺ ഡോളറിൽ നിന്നും, ഇത്തവണ....

CORPORATE September 16, 2026 ആഗോള കമ്പനികൾ ചൈനയിലേക്ക് തന്നെ മടങ്ങിപ്പോകുന്നതായി റിപ്പോര്‍ട്ടുകള്‍

ബെയ്‌ജിങ്‌: ഉയർന്ന യുഎസ് തീരുവ ഒഴിവാക്കാൻ മറ്റ് രാജ്യങ്ങളിലേക്ക് ഉൽപ്പാദനം മാറ്റിയ പല നിർമാക്കളും ഒരു വർഷത്തിന് ശേഷം ചൈനയിലേക്ക്....

FINANCE September 16, 2026 ഇ-രൂപ ഇനി വിദേശത്തേക്കും; തായ്ലന്‍ഡും മലേഷ്യയുമായി ബന്ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക്

മുംബൈ: അതിര്‍ത്തി കടന്നുള്ള ധനമിടപാടുകള്‍ കൂടുതല്‍ വേഗത്തിലും ചെലവുകുറഞ്ഞതുമാക്കാന്‍ ഡിജിറ്റല്‍ രൂപയെ (CBDC – Central Bank Digital Currency)....

ECONOMY September 16, 2026 ഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ച

മുംബൈ: ഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ ആഗസ്റ്റ് മാസത്തിൽ മൂന്ന് ശതമാനം വളർച്ച രേഖപ്പെടുത്തി. മുൻവർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ....

ECONOMY September 15, 2026 രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽ

ന്യൂഡൽഹി: സാധാരണക്കാർക്കും ബിസിനസ് ലോകത്തിനും കേന്ദ്രസർക്കാരിനും റിസർവ് ബാങ്കിനും ഒരുപോലെ ആശങ്കയുമായി രാജ്യത്ത് പണപ്പെരുപ്പം കത്തിക്കയറുന്നു. ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള....

REGIONAL September 15, 2026 ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു; ചാമ്പ്യന്‍സ് ബോട്ട് ലീഗ് ആറാം സീസണ് സെപ്റ്റംബര്‍ 19ന് തുടക്കം

തിരുവനന്തപുരം: കേരളത്തിലെ വള്ളംകളിയുടെ പെരുമ രാജ്യാന്തര തലത്തിലേക്കുയര്‍ത്തി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഐപിഎല്‍ മാതൃകയിലുള്ള ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമായ....

Alt Image
FINANCE September 15, 2026 പുതിയ ബാങ്കേഴ്സ് ബുക്സ് എവിഡന്‍സ് ആക്ട് ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

കോടതികളിലും മറ്റ് നിയമ നടപടികളിലും ബാങ്ക് രേഖകള്‍ തെളിവായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ബാങ്കേഴ്സ് ബുക്സ് എവിഡന്‍സ് ആക്ട്-2026 ഒക്ടോബര്‍....

ECONOMY September 15, 2026 റെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

റെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകൾ വഴി വിതരണം ചെയ്യുന്ന വിവിധ ഭക്ഷണസാധനങ്ങളുടെ വിലയിൽ ഗണ്യമായ വർദ്ധനവ് വരുത്തി. സാധാരണക്കാരായ യാത്രക്കാരുടെ....

CORPORATE September 15, 2026 ആന്ത്രോപിക്കിൽ 10 ബില്യൺ ഡോളർ നിക്ഷേപത്തിനൊരുങ്ങി എൻവിഡിയ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) മേഖലയിൽ വൻ കുതിപ്പിനൊരുങ്ങി ക്ലോഡ് എ.ഐയുടെ മാതൃകമ്പനിയായ ആന്ത്രോപിക്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐ.പി.ഒകളിൽ....

AGRICULTURE September 15, 2026 ഇന്ധനവിലക്കയറ്റത്തിൽ പ്രതിസന്ധിയിലായി കാർഷിക മേഖല

ചോളത്തിന്റെയും സോയാബീന്റെയും വിളവെടുപ്പ് ആരംഭിച്ചതോടെ ഡീസൽ വില റെക്കോർഡ് ഉയരത്തിലെത്തിയത് അമേരിക്കൻ കർഷകർക്ക് വൻ സാമ്പത്തിക ബാധ്യതയാകുന്നു. കമ്പൈനുകൾ, ട്രാക്ടറുകൾ,....

ECONOMY September 15, 2026 അത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തി

ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും യു.പി.ഐ വഴി തടസ്സമില്ലാതെ പണം നൽകാൻ സഹായിക്കുന്ന നൂതന സംവിധാനവുമായി റിസർവ് ബാങ്ക് ഓഫ്....

Alt Image
ECONOMY September 15, 2026 ക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസം

വിവാദമായ ക്രെഡിറ്റ് സ്വിസ് അഡീഷണൽ ടയർ 1 (CS AT1) ബോണ്ട് ഇടപാടുകളുമായി ബന്ധപ്പെട്ട് എച്ച്.ഡി.എഫ്.സി ബാങ്കിനെതിരെ നിക്ഷേപകർ നൽകിയ....

LAUNCHPAD September 15, 2026 ഫ്ലിപ്‍കാർട്ട് ബിഗ് ബില്യൺ ഡേയിസ് ഒക്ടോബർ 9 മുതൽ

രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ ഷോപ്പിങ് ഉത്സവങ്ങളിലൊന്നായ ഫ്ലിപ്‍കാർട്ടിന്റെ ബിഗ് ബില്യൺ ഡേയിസ് വിൽപ്പനയ്ക്ക് അടുത്ത മാസം തുടക്കമായേക്കുമെന്ന് സൂചന.....

CORPORATE September 15, 2026 കൊച്ചിൻ ഷിപ്പ്‌യാർഡ് ഓർഡർ ബുക്ക് 21,900 കോടി കടന്നു

കൊച്ചി: ഇന്ത്യന്‍ കപ്പല്‍ നിര്‍മ്മാണ രംഗത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് ശക്തമായ ഓര്‍ഡര്‍ ബുക്കുമായി വളര്‍ച്ചയുടെ....

REGIONAL September 15, 2026 അസംഘടിത മേഖലയിൽ ഏറ്റവുമധികം ‘വേതനം’: പട്ടികയിലുള്ള നഗരങ്ങളിൽ ഒന്നാമതെത്തി എറണാകുളം

കൊച്ചി: ഇന്ത്യയിൽ അസംഘടിത മേഖലയിൽ ഏറ്റവുമധികം ‘വേതനം’ കിട്ടുന്ന നഗരമേത്? മുംബൈയോ പുണെയോ ചെന്നൈയോ ബംഗളൂരുവോ ഡൽഹിയോ അല്ല. നമ്മുടെ....

GLOBAL September 15, 2026 യുഎസിൽ ഡീസൽ വില ചരിത്രത്തിലെ ഏറ്റവും ഉയരത്തിൽ

ന്യൂയോർക്ക്: ട്രക്ക് ഉടമകളെയും കർഷകരെയും ദുരിതത്തിലാക്കി യുഎസിൽ ഡീസൽ വില ചരിത്രത്തിലെ ഏറ്റവും ഉയരത്തിൽ. ഒരു ഗാലന് (ഏകദേശം 3.7....

FINANCE September 15, 2026 വിദേശ നാണ്യശേഖരം 785.71 ബില്യണ്‍ ഡോളർ

മുംബൈ: സെപ്റ്റംബർ നാലിന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 44.90 ബില്യണ്‍ ഡോളർ വർധിച്ച് എക്കാലത്തെയും ഉയർന്ന നിരക്കായ....

ECONOMY September 15, 2026 എൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: എൽ നിനോ മൂലം അനുഭവിക്കുന്ന വരൾച്ച അടുത്ത സീസണിലെ പഞ്ചസാര ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും....

ECONOMY September 15, 2026 രാജ്യത്തെ ടോൾ പ്ലാസകളിൽ ഫ്രീ ഫ്ലോ സംവിധാനം വരുന്നു; ഫെബ്രുവരി മാസത്തോടെ പദ്ധതി നടപ്പാക്കാൻ കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയിലെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ പൂർണ്ണമായും ഡിജിറ്റൽ സംവിധാനവും തടസ്സങ്ങളില്ലാത്ത യാത്രാ സൗകര്യവും ഒരുക്കാൻ രാജ്യം അതിവേഗം മുന്നേറുന്നതായി....

ENTERTAINMENT September 14, 2026 ചരിത്രം കുറിച്ച് ബെത്‌ലഹേം കുടുംബ യൂണിറ്റ്

മലയാളം ബോക്സ് ഓഫീസിലെ നിരവധി റെക്കോർഡുകൾ തിരുത്തി മുന്നേറ്റം തുടരുന്നു – ഗീതു ചന്ദ്രകാന്ത് ഓണത്തിനു മുൻപ് ഒരു സാധാരണ....

REGIONAL September 12, 2026 സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ് രജിസ്‌ട്രേഷനിൽ വർധന

ചേർത്തല: സ്ലീപ്പർ, ടൂറിസ്റ്റ് ബസ് നികുതിയിൽ ഇളവു വരുത്തിയതിനാൽ സംസ്ഥാനത്ത് ടൂറിസ്റ്റ്ബസുകളുടെ രജിസ്‌ട്രേഷനിൽ വർധന. ഉയർന്ന നികുതി കാരണം മുൻപ്....

CORPORATE September 12, 2026 ചൈനീസ് ടെക് ഭീമൻ വാവെയ്‌ക്ക് വമ്പൻ തിരിച്ചടി; യുഎസിൽ ക്രിമിനൽ വിചാരണ തുടങ്ങി

ചൈനീസ് ടെലികോം ഭീമനായ വാവെയ്‌ക്കെതിരായ അമേരിക്കൻ ക്രിമിനൽ വിചാരണ ന്യൂയോർക്കിലെ ബ്രൂക്ലിൻ ഫെഡറൽ കോടതിയിൽ ആരംഭിച്ചു. അമേരിക്കൻ കമ്പനികളിൽനിന്ന് സാങ്കേതികവിദ്യ....

CORPORATE September 12, 2026 റഷ്യയിൽനിന്ന് 105 വിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ

ന്യൂഡൽഹി: റഷ്യയിൽനിന്ന് ആഭ്യന്തര സർവീസുകൾക്കുള്ള ‘Il-114-300’ യാത്രാവിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ. ന്യൂഡൽഹിയിൽ നടന്ന ‘ഇന്നോപ്രോം’ പ്രദർശനത്തോടനുബന്ധിച്ചാണ് 105 പ്രാദേശിക....

ECONOMY September 12, 2026 ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശം

ന്യൂഡൽഹി: ഉത്സവകാലത്ത് പഞ്ചസാരയുടെ ലഭ്യത ഉറപ്പാക്കാനും ന്യായമായ വിലയ്ക്ക് വിൽപന നടത്താനും പഞ്ചസാര മില്ലുകൾക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ. വില....

ECONOMY September 12, 2026 ജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രം

കൊച്ചി: ജി.എസ്.ടി വരുമാനത്തിലെ 11 ശതമാനം വളർച്ച കണക്കാക്കിയതില്‍ പാളിച്ചയില്ലെന്ന് കേന്ദ്ര സർക്കാരിന്റെ വിശദീകരണം. നഷ്‌ടപരിഹാര സെസ് ഒഴിവാക്കി ജി.എസ്.ടി....

REGIONAL September 12, 2026 കേരളത്തിലെ എസി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്

കൊച്ചി: ഓണത്തിരക്കിനു ശേഷമുള്ള ആലസ്യത്തിലായിരുന്നു കേരളത്തിലെ ഇലക്‌ട്രോണിക്‌സ് ഷോപ്പുകള്‍. ഓണം കഴിഞ്ഞുള്ള ഒരു മാസം വില്പനയില്‍ കാര്യമായ വര്‍ധനയുള്ള മാസമല്ല.....

CORPORATE November 23, 2023 5 വർഷത്തിനുള്ളിൽ 80,000 കോടി രൂപയുടെ മൂലധന ചെലവിടലിന് കോൾ ഇന്ത്യ

മുംബൈ: 2026 സാമ്പത്തിക വർഷം മുതൽ പ്രതിവർഷം ഒരു ബില്യൺ ടണ്ണായി ഉൽപ്പാദനം വർധിപ്പിക്കുകയും താപ, പുനരുപയോഗ ഊർജ്ജ ഉൽപ്പാദനത്തിലേക്ക്....

CORPORATE November 23, 2023 മാമാഎർത്ത് രണ്ടാംപാദ ലാഭം ഇരട്ടിയായി വളർന്ന് 30 കോടിയായി

ആദ്യത്തെ ഡിജിറ്റൽ സ്‌കിൻകെയർ കമ്പനിയായ മമെഎർത്തിന്റെ ലാഭം സെപ്റ്റംബർ പാദത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടിയായി വളർന്ന് 30 കോടി രൂപയായി.....

FINANCE November 23, 2023 വായ്പ എടുക്കുന്നവരുടെ വിവരങ്ങൾ പരിശോധിക്കാൻ ബാങ്കുകൾ എൻഎസ്ഡിഎൽ വഴി ഐടിആർ ആക്‌സസ് തേടുന്നു

മുംബൈ: വായ്പ എടുക്കുന്നവരുടെ വിവരങ്ങൾ സാധൂകരിക്കാൻ സഹായിക്കുന്നതിന് നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി (എൻഎസ്‌ഡിഎൽ) വഴി ആദായ നികുതി റിട്ടേണുകൾ ആക്‌സസ്....

CORPORATE November 23, 2023 ഭാരതി ഹെക്‌സാകോം ഐപിഒ വഴി കേന്ദ്രം ₹10,000 കോടി നേടിയേക്കും

മുംബൈ: ഭാരതി ഹെക്‌സാകോമിലെ 30% ഓഹരി വിൽപ്പനയിലൂടെ ഏകദേശം 10,000 കോടി രൂപ സർക്കാർ നേടൂമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു ഉന്നത....

ECONOMY November 23, 2023 പുതുക്കിയ ടെലികോം അധിഷ്ഠിത പി‌എൽ‌ഐ പദ്ധതി അവതരിപ്പിച്ചേക്കും

ന്യൂഡൽഹി: 42 ടെലികോം അധിഷ്ഠിത കമ്പനികളിൽ പകുതിയിൽ താഴെ കമ്പനികൾ മാത്രം, 2023 സാമ്പത്തീക വർഷത്തേക്കുള്ള അവരുടെ ലക്‌ഷ്യം കൈവരിക്കുന്നതിൽ....

TECHNOLOGY November 23, 2023 ഇ-സിം സേവനവുമായി എയർടെൽ

മുംബൈ: എയർടെൽ വരിക്കാർക്ക് പുതിയ ഇ-സിം (എംബെഡഡ്-സിം) ഫീച്ചറുമായി ഭാരതി എയർടെൽ. സാധാരണ സിമ്മിൽ നിന്ന് ഇ-സിമ്മിലേക്കുള്ള മാറ്റം വരിക്കാരുടെ....

GLOBAL November 23, 2023 കനേഡിയൻ പൗരന്മാർക്കുള്ള ഇ-വിസ പുനരാരംഭിച്ച് ഇന്ത്യ

ദില്ലി: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കനേഡിയൻ പൗരന്മാർക്കുള്ള ഇലക്ട്രോണിക് വിസ സേവനങ്ങൾ ഇന്ത്യ പുനരാരംഭിച്ചു. ഇന്ത്യ – കാനഡ....

ECONOMY November 23, 2023 3600 ബസുകളുമായി പ്രധാനമന്ത്രിയുടെ ഇ-ബസ് സേവ

ന്യൂഡൽഹി: പൊതുഗതാഗതം മെച്ചപ്പെടുത്താന് കേന്ദ്രസര്ക്കാര് പ്രഖ്യാപിച്ച പി.എം. ഇ-ബസ് സേവ പദ്ധതി ആദ്യഘട്ടത്തില് പത്തുസംസ്ഥാനങ്ങളില് നടപ്പാക്കും. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്....

FINANCE November 23, 2023 ഇൻപുട്ട് ടാക്സ് ക്രെഡിറ്റിന്റെ ശരിയായ രേഖപ്പെടുത്തലും തെറ്റ് തിരുത്തലും നവംബർ 30 വരെ

തിരുവനന്തപുരം: ജി.എസ്.ടി നിയമപ്രകാരം 2022 – 23 സാമ്പത്തിക വർഷത്തിലെ കച്ചവട സംബന്ധമായ വിട്ടുപോയ വിറ്റുവരവ്വിവരങ്ങൾ കൂട്ടിച്ചേർക്കുന്നതിനും നേരത്തേ പ്രസ്താവിച്ചവയിൽ....

NEWS November 23, 2023 കൊച്ചിയിൽ ബിപിസിഎൽ ജൈവമാലിന്യ പ്ലാന്റിന് അനുമതി

തലശ്ശേരി: കൊച്ചി നഗരത്തിലെ ജൈവമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്ന ബി.പി.സി.എല്ലിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന് മന്ത്രിസഭയുടെ അംഗീകാരം. നവകേരള സദസ്സ്....

X
Top