100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

സ്‌റ്റോക്ക് മാര്‍ക്കറ്റ് അവധി ദിനങ്ങളില്ലാതെ ഡിസംബര്‍

മുംബൈ: ആഴ്ചാവസാനമൊഴികെ, എല്ലാ ഡിസംബര്‍ ദിനങ്ങളിലും സ്‌റ്റോക്ക് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കും.

നവംബര്‍ 8ന് ഗുരുനാനാക്ക് ജയന്തി പ്രമാണിച്ച് ഓഹരി വിപണിയ്ക്ക് അധിയായിരുന്നു. ഇതായിരുന്നു ഈ കലണ്ടര്‍ വര്‍ഷത്തെ അവസാന ഹോളിഡേ.

ഡിസംബര്‍ 26 യുഎസ് വിപണിയ്ക്ക് അവധിയാണ്. ഈ കലണ്ടര്‍ വര്‍ഷത്തില്‍ 6 അവധി ദിനങ്ങളാണ് ലഭ്യമായത്.

ഡിസംബര്‍ 3, 4, 10, 11, 17, 18, 24, 25, 31 എന്നീ തീയതികളിലായിരിക്കും ഡിസംബറില്‍ ആഴ്ചാവസാന അവധി ലഭ്യമാകുന്നത്.

X
Top