100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

ധനുക അഗ്രിടെക്കിന്റെ ഓഹരി തിരിച്ചുവാങ്ങല്‍ ഡിസംബര്‍ 26 മുതൽ

ന്യൂഡല്‍ഹി: തങ്ങളുടെ 85 കോടി രൂപ ഓഹരി തിരിച്ചുവാങ്ങല്‍ ഓഫര്‍ ഡിസംബര്‍ 26ന് ആരംഭിക്കുമെന്ന് ധനുക അഗ്രിടെക് ലിമിറ്റഡ് അറിയിച്ചു.

ബൈബാക്ക് 2023 ജനുവരി 6 ന് അവസാനിക്കും. 85 കോടി രൂപയാണ് ഇതിന് വകയിരുത്തിയിട്ടുള്ളത്.

2 രൂപ മുഖവിലയുള്ള 10 ലക്ഷം ഓഹരികള്‍ ഒരു ഷെയറിന് 850 രൂപ നിരക്കില്‍ തിരികെ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. നവംബര്‍ 1 ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഓഹരി ബൈബാക്ക് പ്രഖ്യാപിച്ചത്.

X
Top