Author: livenewage
മുംബൈ: രാജ്യത്തെ പ്രഥമ ഓഹരി വിൽപന (ഐ.പി.ഒ) വിപണിയിൽ ഈ മാസം ഉത്സവാഘോഷമാണ്. ഈ വർഷത്തെ ഏറ്റവും വലിയ ഐ.പി.ഒക്ക്....
കൊച്ചി: ആഗോള അനിശ്ചിതത്വങ്ങള്‍ മറികടക്കാൻ സുരക്ഷിതത്വം തേടി റിസർവ് ബാങ്ക് സ്വർണ ശേഖരം ഉയർത്തുന്നു. സെപ്തംബർ 26ന് അവസാനിച്ച വാരത്തില്‍....
മുംബൈ: ലോകത്തെ വൻകിട വാഹന നിർമാതാക്കളായ ടൊയോട്ട ഇന്ത്യയിൽ ഓഹരി വിൽപ്പനക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യയിലെ സബ്സിഡിയറിയായ ടൊയോട്ട കിർലോസ്കർ....
ഒക്‌ടോബര്‍ 7 മുതല്‍ ഐപിഒ നടത്തുന്ന എല്‍ജി ഇലക്‌ട്രോണിക്‌സ് ഇന്ത്യയുടെ വിപണിമൂല്യം ദക്ഷിണകൊറിയയിലെ പിതൃസ്ഥാപനത്തിന്റേതിന് ഏതാണ്ട് തുല്യമാണ്. 1080-1140 രൂപയാണ്....
മുംബൈ: രാജ്യത്തെ എല്ലാ ബാങ്കുകളും ഉപഭോക്താക്കൾക്ക് മിനിമം ബാലൻസ് ആവശ്യമില്ലാത്ത സൗജന്യ ബേസിക് സേവിങ്സ് അക്കൗണ്ടുകൾ നൽകണമെന്ന് റിസർവ് ബാങ്ക്....
മുംബൈ: സെപ്റ്റംബറിൽ യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ ഡീസൽ കയറ്റുമതി എക്കാലത്തെയും ഉയർന്ന നിലയിൽ എത്തുമെന്ന് ഷിപ്പ്ട്രാക്കർമാരുടെയും വ്യാപാരികളുടെയും കണക്കുകൾ വ്യക്തമാക്കുന്നു. റിഫൈനറികളുടെ....
കൊച്ചി: സുതാര്യതയും ഉപഭോക്താക്കളുടെ സുരക്ഷിതത്വവും ഉറപ്പുവരുത്താൻ റിസർവ് ബാങ്ക് സ്വർണ പണയ രംഗത്ത് നിയന്ത്രണം കടുപ്പിക്കുന്നു. പുതിയ നയമനുസരിച്ച് പ്രതിമാസ....
കൊച്ചി: പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫൈനാൻസ് വേൾഡ് പുറത്തുവിട്ട യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടികയിൽ (ടോപ്പ് 100 എക്സ്പാറ്റ്....
ചെന്നൈ: ചെന്നൈ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അതിരൂക്ഷ ആരോപണങ്ങളുന്നയിച്ചുകൊണ്ട്, ഇന്ത്യയിലെ തങ്ങളുടെ മുഴുവന്‍ കയറ്റുമതി-ഇറക്കുമതി പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ചെന്നൈ ആസ്ഥാനമായി....
ചരിത്രത്തിൽ 50,000 കോടി യുഎസ് ഡോളർ ആസ്തിയുള്ള ആദ്യത്തെ വ്യക്തിയായി ഇലോൺ മസ്‌ക്. ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും ഈ സിഇഒയുടെ....
