Author: livenewage
കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളും അധിക ഇറക്കുമതി തീരുവയും ഉത്പാദന ചെലവിലെ വർദ്ധനയും സ്‌റ്റീല്‍ വില ഉയർത്തുന്നു. കഴിഞ്ഞ ദിവസം....
ന്യൂഡെൽഹി: 2030 ആകുമ്പോഴേക്കും ഇന്ത്യയിലെ പ്രതിശീർഷ വരുമാനം അപ്പർ മിഡിൽ ക്ലാസ് പരിധിയിലെത്തുമെന്ന് എസ്ബിഐ റിസർച്ച് റിപ്പോർട്ട്. അടുത്ത നാല്....
ന്യൂഡൽഹി: 2027 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) 6.4% ആയി ഉയര്‍ത്തി.....
ന്യൂഡൽഹി: ടെലികോം കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. റിലയന്‍സ് ജിയോയുടെ വരാനിരിക്കുന്ന ഐപിഒയ്ക്ക് ശേഷമാകും മേഖലയില്‍ പുതിയ താരിഫ് വര്‍ദ്ധനവ്....
ന്യൂഡൽഹി: കര്‍ശനമായ വ്യവസ്ഥകള്‍ക്ക് വിധേയമായി, 500,000 ടണ്‍ ഗോതമ്പ് ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കി. ഇതുപ്രകാരം ഗോതമ്പ്....
ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരണം ഫെബ്രുവരി ഒന്ന് ഞായറാഴ്ച തന്നെ നടക്കും. രാവിലെ 11ന്....
മുംബൈ: ഇപിഎഫ്ഒ വരിക്കാർക്ക് ആശ്വാസമായി പ്രൊവിഡന്റ് ഫണ്ട് തുക ഇനി യുപിഐ വഴി അതിവേഗം പിൻവലിക്കാം. വരാനിരിക്കുന്ന ഏപ്രിൽ മാസം....
ലണ്ടൻ: ഭാഗികമായി നടപ്പാക്കിയ യു.എസുമായുള്ള വ്യാപാര കരാർ റദ്ദാക്കാൻ യൂറോപ്യൻ യൂനിയൻ ഒരുങ്ങുന്നു. ഗ്രീൻലാൻഡിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള യു.എസ് നീക്കത്തെ....
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വായ്പാദാതാവായ എച്ച്ഡിഎഫ്‌സി ബാങ്ക് നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ മികച്ച ലാഭം....
മുംബൈ: 2026 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. വരുമാനത്തില്‍ 10 ശതമാനത്തിന്റെ ഗണ്യമായ വളര്‍ച്ചയാണ്....
