STOCK MARKET
മുംബൈ: ശതകോടീശ്വരനും അദാനി ഗ്രൂപ്പിന്റെ ചെയര്‍മാനുമായ ഗൗതം അദാനി സ്റ്റോക്ക് മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിയുടെ ആസ്ഥാനം സന്ദര്‍ശിച്ചു. നാലാഴ്ചയ്ക്കുള്ളില്‍ രണ്ടുതവണ....
മുംബൈ: തുടക്കത്തിലെ നേട്ടം നിലനിര്‍ത്താന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്കായില്ല. സെന്‍സെക്‌സ് 243.17 പോയിന്റ് അഥവാ 0.42 ശതമാനം താഴ്ന്ന് 57382.74 ലെവലിലും....
കൊച്ചി: മൂന്ന് സെഷനുകളിലെ തിരുത്തലിന് ശേഷം വിപണി തിരിച്ചുകയറിയ ദിവസമാണ് കടന്നുപോയത്. നിര്‍ണ്ണായക 17,000 ഭേദിക്കാനും നിഫ്റ്റിയ്ക്കായി. ഇതോടെ ഉയര്‍ന്ന....
മുംബൈ: മ്യൂച്വല്‍ ഫണ്ടുകളുടെ ആസ്‌തിയില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴിയുള്ള നിക്ഷേപത്തിന്റെ പങ്ക് റെക്കോഡ് നിലവാരത്തില്‍ എത്തി. മ്യൂച്വല്‍....
ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ തകര്‍ച്ച തുടരുന്നു. 0.25 ശതമാനം കുറവില്‍ 920.70 ബില്ല്യണ്‍ ഡോളറിലാണ് ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യമുള്ളത്.....
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ടിക്കറ്റ് വിതരണ വിഭാഗമായ ഐആര്‍സിടിസി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍) ബുധനാഴ്ച 0.28....
ന്യൂഡല്‍ഹി: ജൂലൈ മുതല്‍ മികച്ച പ്രകടനം നടത്തിവരികയാണ് സൊമാട്ടോ ഓഹരികള്‍. 62 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ഈ കാലയളവില്‍ സ്റ്റോക്ക് കൈവരിച്ചത്.....
ന്യൂഡല്‍ഹി: കഴിഞ്ഞ 5 മാസത്തില്‍ 107 ശതമാനം ഉയര്‍ന്ന് 15 വര്‍ഷ ഉയരം കുറിച്ച ഓഹരിയാണ് കെര്‍ണക്‌സ് മൈക്രോസിസ്റ്റംസിന്റേത് (Kernex....
മുംബൈ: ദുര്‍ബലമായ ആഗോള സൂചനകളെ അവഗണിച്ച് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മൂന്ന് ദിവസത്തെ നഷ്ടം തിരുത്തി. സെന്‍സെക്‌സ് 478.59 പോയിന്റ്....
ന്യൂഡല്‍ഹി: ഉത്പാദനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം മാര്‍ക്‌സന്‍സ് ഫാര്‍മയുടെ ഓഹരി വില ഉയര്‍ത്തി. 6 ശതമാനത്തോളം ഉയര്‍ന്ന് 48.65 രൂപയിലാണ് നിലവില്‍....
