ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

വിപണിയില്‍ പോസിറ്റീവ് സൂചനകള്‍

കൊച്ചി: മൂന്ന് സെഷനുകളിലെ തിരുത്തലിന് ശേഷം വിപണി തിരിച്ചുകയറിയ ദിവസമാണ് കടന്നുപോയത്. നിര്‍ണ്ണായക 17,000 ഭേദിക്കാനും നിഫ്റ്റിയ്ക്കായി. ഇതോടെ ഉയര്‍ന്ന ബെയറിഷ് കാന്‍ഡിലിന് സമീപത്തായി ഇന്‍സൈഡ് ഡേ കാന്‍ഡില്‍ രൂപപ്പെട്ടു.

‘”16950 ന് സമീപത്തായി വാങ്ങല്‍ നടക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്,” ജിഇപിഎല്‍ കാപിറ്റല്‍ എവിപി-വിദ്‌ന്യാന്‍ സാവന്ത് പറയുന്നു. 16740-17,430 ലായിരിക്കും ഹ്രസ്വകാലത്തില്‍ നിഫ്റ്റി.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 17,008-16,893
റെസിസ്റ്റന്‍സ്: 17,190-17,257

നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 38,762-38,405
റെസിസ്റ്റന്‍സ്: 39,320 – 39,521

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ക്രോംപ്റ്റണ്‍
ബ്രിട്ടാനിയ
എച്ച്ഡിഎഫ്‌സി
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
എല്‍ടി
അതുല്‍
ഭാരതി എയര്‍ടെല്‍
അപ്പോളോ ഹോസ്പിറ്റല്‍
സൈജിന്‍
ആക്‌സിസ് ബാങ്ക്

പ്രധാന ഇടപാടുകള്‍
ആമ്പര്‍ എന്റര്‍പ്രൈസസ്: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി 1.83 ലക്ഷം ഓഹരികള്‍ വില്‍പന നടത്തി. 2,254.54 രൂപയിലായിരുന്നു ഇടപാട്.

X
Top