STOCK MARKET
മുംബൈ: ഉയര്‍ന്ന മൂല്യമുള്ള ഡെബ്റ്റ്-ലിസ്റ്റഡ് സ്ഥാപനങ്ങളുടെ പാര്‍ട്ടി ഇടപാടുകള്‍ക്ക് (ആര്‍പിടി) ബാധകമായ പുതിയ കോര്‍പ്പറേറ്റ് ഗവേണന്‍സ് നിയമങ്ങള്‍ സെബി(സെക്യൂരിറ്റീസ് ആന്റ്....
മുംബൈ: ഇന്ത്യയിലെ അതിവേഗ വളര്‍ച്ചയുള്ള മ്യൂച്വല്‍ ഫണ്ട് ഹൗസുകളിലൊന്നായ മിറെ അസറ്റ് മ്യൂച്വല്‍ ഫണ്ട് ഗോള്‍ഡ് ഇടിഎഫ് അവതരിപ്പിച്ചു. പുതിയ....
മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തിലായി. സെന്‍സെക്‌സ് 142.23 പോയിന്റ് അഥവാ 0.23 ശതമാനം ഉയര്‍ന്ന്....
ന്യൂഡല്‍ഹി: ഓഹരി വിപണി ചാഞ്ചാട്ടം നിലനില്‍ക്കുമ്പോഴും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ജനുവരിയില്‍ ഉയര്‍ന്നു. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ്....
ന്യൂഡല്‍ഹി: വിപണി പങ്കാളികളുടെ ആശങ്ക കണക്കിലെടുത്ത അദാനി ഗ്രൂപ്പ് സെക്യൂരിറ്റികളുടെ ഫ്രീ ഫ്‌ലോട്ട് സ്റ്റാറ്റസ് അവലോകനം ചെയ്യുകയാണ് എംഎസ്സിഐ. അദാനി....
മുംബൈ: ആധാര്‍ കാര്‍ഡുകളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്ന നടപടിയാണ് സെക്യൂരിറ്റി ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ഇ-കെവൈസിക്ക്....
മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടത്തിലാണുള്ളത്. സെന്‍സെക്‌സ് 113.19 പോയിന്റ് അഥവാ 0.19 ശതമാനം താഴ്ന്ന് 60550.60 ലെവലിലും നിഫ്റ്റി 50.50....
കൊച്ചി: രണ്ടുദിവസത്തെ തിരുത്തലിന് ശേഷം ബുധനാഴ്ച വിപണി തിരിച്ചുകയറി. സെന്‍സെക്‌സ് 378 പോയിന്റുയര്‍ന്ന് 60664 ലെവലിലും നിഫ്റ്റി50 150 പോയിന്റുയര്‍ന്ന്....
മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിരക്ക് വര്‍ധന പ്രതീക്ഷിച്ച തോതിലായതിനെ തുടര്‍ന്ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിരിച്ചുകയറി. സെന്‍സെക്‌സ്....
ന്യൂഡല്‍ഹി: മികച്ച മൂന്നാംപാദ പ്രവര്‍ത്തനങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് ഭാരതി എയര്‍ടെല്‍ ഓഹരിയ്ക്ക് ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങള്‍ വാങ്ങല്‍ നിര്‍ദ്ദേശം നല്‍കി.....
