STOCK MARKET
മുംബൈ: രാമനവമി പ്രമാണിച്ച് വ്യാഴാഴ്ച ഓഹരി വിപണി പ്രവര്‍ത്തിക്കില്ല. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനും (എന്‍എസ്ഇ) ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനും (ബിഎസ്ഇ)....
ഇടിഎഫുകളില്‍ നിക്ഷേപിക്കുന്ന ഓപണ്‍ എന്‍ഡഡ് ഫണ്ട് ഓഫ് ഫണ്ട് പദ്ധതിയായ ആക്സിസ് എസ് & പി ഇടിഎഫ് ഫണ്ട് ഓഫ്....
മുംബൈ: വിപണി ബുധനാഴ്ച നേട്ടത്തിലായി. സെന്‍സെക്‌സ് 346.37 പോയിന്റ് അഥവാ 0.60 ശതമാനം ഉയര്‍ന്ന് 57960.09 ലെവലിലും നിഫ്റ്റി 129....
ന്യൂഡല്‍ഹി: നോമിനിയെ നിര്‍ദ്ദേശിക്കുന്നതിനും ഒഴിവാക്കുന്നതിനും ട്രേഡിംഗ്, ഡീമാറ്റ് അക്കൗണ്ട് ഉടമകള്‍ക്ക് അനുവദിച്ച സമയപരിധി സെപ്റ്റംബര്‍ അവസാനം വരെ സെബി (സെക്യൂരിറ്റീസ്....
മുംബൈ: ബുധനാഴ്ച തുടക്കത്തില്‍ വിപണി നേട്ടത്തിലായി. സെന്‍സെക്‌സ് 199.28 പോയിന്റ് അഥവാ 0.35 ശതമാനം ഉയര്‍ന്ന് 57813 ലെവലിലും നിഫ്റ്റി....
മുംബൈ: റെയ്ഞ്ച്ബൗണ്ട് വ്യാപാരം തുടര്‍ന്ന വിപണി മാര്‍ച്ച് 28 ന് നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 40 പോയിന്റ്....
അദാനി ഗ്രൂപ്പ് കമ്പനികളായ, അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ് തുടങ്ങിയ ഓഹരികൾ അവയുടെ സമീപ....
കഴിഞ്ഞ വർഷങ്ങളിലായി വിപണിയിൽ പ്രാരംഭ ഓഹരി വില്പന (ഐപിഒ)യിലൂടെ കമ്പനികൾ കടന്നുവരുന്നത് വർധിക്കുകയാണ്. 2021-ൽ 65 ഐപിഒകളും 2022-ൽ 31....
ന്യൂഡല്‍ഹി: പ്രാരംഭ പബ്ലിക് ഓഫറിംഗ് വഴി ഫണ്ട് സമാഹരിക്കാനുള്ള സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അനുമതി....
ന്യൂഡല്‍ഹി: 2.7 ശതമാനം ഓഹരികള്‍ കൈമാറിയതിനെത്തുടര്‍ന്ന് കല്യാണ്‍ ജൂവലേഴ്സ് ഓഹരികള്‍ മാര്‍ച്ച് 28 ന് 2 ശതമാനത്തിലധികം ഇടിഞ്ഞു. വാങ്ങുന്നവരുടേയും....
