STOCK MARKET

STOCK MARKET April 15, 2023 മ്യൂച്വല്‍ ഫണ്ടിലേയ്ക്കുള്ള നിക്ഷേപം കുതിക്കുന്നു

മുംബൈ: ഇക്വിറ്റി മ്യൂച്വല്j ഫണ്ടുകളിലെ നിക്ഷേപത്തില് കുതിപ്പ്. 12 മാസത്തെ ഉയര്‍ന്ന തുകയായ 20,500 കോടി രൂപയാണ് മാര്ച്ചില് നിക്ഷേപമായെത്തിയത്.....

STOCK MARKET April 14, 2023 ക്വിക്ക് ടച്ച് ടെക് ഐപിഒ ഏപ്രില്‍ 18 ന്

മുംബൈ: ക്വിക്ക് ടച്ച് ടെക്നോളജീസ് എസ്എംഇ ഐപിഒ ഏപ്രില്‍ 18 ന് തുടങ്ങും. 10 രൂപ മുഖവിലയും 9.33 കോടി....

STOCK MARKET April 13, 2023 നേരിയ നേട്ടത്തില്‍ വിപണി

മുംബൈ: വ്യാഴാഴ്ച വിപണി നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 38.23 പോയിന്റ് അഥവാ 0.06 ശതമാനം ഉയര്‍ന്ന് 60431....

STOCK MARKET April 13, 2023 പണപ്പെരുപ്പം സംബന്ധിച്ച വാര്‍ത്തകള്‍ ശുഭകരം – വികെ വിജയകുമാര്‍

കൊച്ചി: പണപ്പെരുപ്പം സംബന്ധിച്ച വാര്‍ത്തകള്‍ – യുഎസില്‍ നിന്നും ഇന്ത്യയില്‍ നിന്നും – വിപണി അനുകൂലമാണ്, വി കെ വിജയകുമാര്‍,....

STOCK MARKET April 13, 2023 നേരിയ തോതില്‍ ഇടിവ്, ഐടി 2 ശതമാനം താഴ്ന്നു

മുംബൈ: എട്ട് ദിവസത്തെ നേട്ടത്തിന് ശേഷം സൂചികകള്‍ നേരിയ ഇടിവ് നേരിടുന്നു. സെന്‍സെക്‌സ് 30.14 അഥവാ 0.05 ശതമാനം താഴ്ന്ന്....

STOCK MARKET April 13, 2023 തടസ്സങ്ങള്‍ മറികടന്ന് നിഫ്റ്റി

മുംബൈ: തുടര്‍ച്ചയായ എട്ടാം സെഷനിലും ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മുന്നേറി. ബിഎസ്ഇ സെന്‍സെക്സ് 235 പോയിന്റ് ഉയര്‍ന്ന് 60,393 ലും നിഫ്റ്റി....

STOCK MARKET April 12, 2023 കോള്‍ ഇന്ത്യ ഓഹരിയ്ക്ക് ഐസിഐസിഐ ഡയറക്ടിന്റെ വാങ്ങല്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: 2023 സാമ്പത്തിക വര്‍ഷത്തില്‍ ആരോഗ്യകരമായ ഉല്‍പാദന വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിരിക്കയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോള്‍ ഇന്ത്യ ലിമിറ്റഡ് (സിഐഎല്‍).....

STOCK MARKET April 12, 2023 ആര്‍ആര്‍ കാബലിലെ ഓഹരികള്‍ വിറ്റഴിക്കുന്നു, രാം രത്‌ന ഓഹരികള്‍ ഉയര്‍ന്നു

ന്യൂഡല്‍ഹി: രാം രത്‌ന ഓഹരി ബുധനാഴ്ച 4 ശതമാനത്തിലധികം ഉയര്‍ന്നു.ആര്‍ ആര്‍ കാബലിലെ 13.64 ലക്ഷത്തിലധികം ഇക്വിറ്റി ഓഹരികള്‍ വില്‍ക്കാന്‍....

STOCK MARKET April 12, 2023 ബുള്ളുകള്‍ പിടിമുറുക്കി; നിഫ്റ്റി 17800 ന് മീതെ, 235 പോയിന്റ് നേടി സെന്‍സെക്‌സ്‌

മുംബൈ: വിപണി തുടര്‍ച്ചയായ എട്ടാം ദിവസവും നേട്ടത്തിലായി. സെന്‍സെക്‌സ് 235.05 പോയിന്റ് അഥവാ 0.39 ശതമാനം ഉയര്‍ന്ന് 60392.77 ലെവലിലും....

STOCK MARKET April 12, 2023 എന്‍എസ്ഇ ഐപിഒ കേസുകള്‍ തീര്‍പ്പാക്കിയ ശേഷം മാത്രം

മുംബൈ: നിയമപരവും നിയന്ത്രണപരവുമായ കേസുകള്‍ തീര്‍പ്പാക്കുന്നത് വരെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയ്ക്ക് (എന്‍എസ്ഇ) ഐപിഒ (പ്രാരംഭ പബ്ലിക്....