Main News
കൊച്ചി: രാജ്യത്ത് കഴിഞ്ഞമാസം റീട്ടെയിൽ വാഹനവില്പന 7.84 ശതമാനം ഇടിഞ്ഞെന്ന് ഡീലർമാരുടെ കൂട്ടായ്‌മയായ ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസിന്റെ....
ദില്ലി: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസർക്കാര്‍ രണ്ട് വർഷം കൂടി ജിഎസ്ടി നഷ്ട്പരിഹാരം നല്‍കിയേക്കുമെന്ന് സൂചന. സാനപത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം നീട്ടണമെന്ന്....
ന്യൂഡൽഹി: പവർ എക്സ്ചേഞ്ചിൽനിന്നു സംസ്ഥാനങ്ങൾ വാങ്ങുന്ന വൈദ്യുതിക്കു നിലവിലുള്ള വിലനിയന്ത്രണം നീങ്ങിയേക്കുമെന്ന് ആശങ്ക. ഇത് രാജ്യമാകെ വൈദ്യുതിവില വർധിക്കാൻ ഇടയാക്കിയേക്കുമെന്നാണ്....
മുംബൈ: രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങള്‍ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ജുലൈ മാസത്തെ വില്‍പ്പന കുത്തനെ ഉയര്‍ന്നു. എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയാണ്....
ന്യൂഡല്ഹി: പ്രതീക്ഷകളെ മറികടന്ന തീരുമാനവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് വര്‍ധിപ്പിക്കാന്‍ കേന്ദ്രബാങ്ക്....
കൊച്ചി: അമേരിക്കയും യൂറോപ്പും ചൈനയുമടക്കം മുൻനിര സമ്പദ്‌ശക്തികളെല്ലാം കടുത്ത വിലക്കയറ്റത്തിന്റെ പിടിയിലായിട്ടും ലോകം വീണ്ടുമൊരു സാമ്പത്തികമാന്ദ്യത്തിന്റെ വക്കിലെത്തിയിട്ടും ഇതിലൊന്നും കൂസാതെ....
ദില്ലി: ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ജിഎസ്ടി ഇല്ലെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. രാജ്യസഭയിൽ വിലക്കയറ്റത്തെക്കുറിച്ചുള്ള ചർച്ചയിൽ മറുപടി പറയുകയായിരുന്നു....
ന്യൂഡൽഹി: രാജ്യത്ത് യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ് വര്‍ധന. ജൂലൈയില്‍ യുപിഐ ഉപയോഗിച്ച് നടന്നത് 628 കോടി ഇടപാടുകള്‍. നാഷണല്‍ പേമെന്റ്‌സ്....
ന്യൂഡല്ഹി: രാജ്യത്ത് സാമ്പത്തികമാന്ദ്യമുണ്ടാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്മലാ സീതാരാമന്. ആഗോളതലത്തില് സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും രാജ്യത്തെ പണപ്പെരുപ്പം ഏഴുശതമാനമോ അതില് കുറവോ....
ന്യൂഡൽഹി: വീണ്ടും പലിശ നിരക്ക് ഉയര്‍ത്താനുള്ള നീക്കവുമായി റിസര്‍വ് ബാങ്ക്. ഓഗസ്റ്റ് ആദ്യ വാരത്തില്‍ നടക്കുന്ന മോണിറ്ററി പോളിസി റിവ്യൂവില്‍....
