Main News

STOCK MARKET August 30, 2022 വിദേശ നിക്ഷേപകര്‍ ഓഗസ്റ്റില്‍ നിക്ഷേപിച്ചത്‌ 49,250 കോടി രൂപ

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഗസ്റ്റില്‍ ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 49,250 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തി. തുടര്‍ച്ചയായി....

ECONOMY August 30, 2022 അതിവേഗ ജിഡിപി വളർച്ചാ നേട്ടം നിലനിർത്താൻ ഇന്ത്യ

കൊച്ചി: കൊവിഡ്, റഷ്യ- യുക്രെയിൻ യുദ്ധം, നാണയപ്പെരുപ്പക്കുതിപ്പ്, പലിശവർദ്ധന തുടങ്ങിയവ സൃഷ്‌ടിച്ച പ്രതിസന്ധിയിൽ നിന്ന് കരകയറുന്ന ഇന്ത്യ ലോകത്തെ ഏറ്റവുംവേഗം....

ECONOMY August 29, 2022 ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ 7.4% നിരക്കിൽ വളരുമെന്ന് ധനമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ ഈ സാമ്പത്തിക വർഷം 7.4 ശതമാനം നിരക്കിൽ വളരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. അടുത്ത സാമ്പത്തിക....

ECONOMY August 29, 2022 സുപ്രധാന മേഖലകളിൽ സമ്മിശ്ര വളർച്ച

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ (2022-23) ആദ്യപാദമായ ഏപ്രിൽ-ജൂണിലെ ജിഡിപി വളർച്ചാക്കണക്ക് കേന്ദ്രസർക്കാർ ഈമാസം 31ന് പുറത്തുവിടാനിരിക്കേ, വളർച്ചയെ സ്വാധീനിക്കുന്ന....

REGIONAL August 27, 2022 ഭൂപരിധി മാനദണ്ഡങ്ങളിൽ ഇളവുമായി കേരളം; സ്വകാര്യ സംരംഭകർക്ക് 50 ഏക്കർവരെ കൈവശം വയ്ക്കാം

തിരുവനന്തപുരം: വ്യവസായ, വാണിജ്യ, ടൂറിസം, ഐ.ടി മേഖലകളിൽ കൂടുതൽ സംരംഭങ്ങളെ എത്തിക്കുകയും നിക്ഷേപവും തൊഴിലവസരങ്ങളും ഉയർത്തുകയും ലക്ഷ്യമിട്ട് ഭൂപരിധി മാനദണ്ഡങ്ങളിൽ....

TECHNOLOGY August 26, 2022 5ജി സേവനങ്ങൾ ഒക്ടോബർ 12 മുതൽ

ദില്ലി: രാജ്യത്ത് ഒക്ടോബർ 12ന് 5ജി സേവനം നൽകി തുടങ്ങുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. തുടര്‍ന്ന് രാജ്യത്തെ....

ECONOMY August 24, 2022 നേരിട്ട് വിദേശത്ത് നിക്ഷേപിക്കുന്നതിന് കര്‍ശന നിയന്ത്രണം

മുംബൈ: നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്ക്കാര് കര്ശന നിയന്ത്രണം ഏര്പ്പെടുത്തുന്നു. കമ്പനികള്, വന്കിട കുടുംബ ഓഫീസുകള്, സ്റ്റാര്ട്ടപ്പുകള് ഉള്പ്പടെയുള്ള....

ECONOMY August 23, 2022 കോവിഡ് കാലത്തെ സാമ്പത്തികമാന്ദ്യം മറികടന്ന് രാജ്യത്തെ 19 സംസ്ഥാനങ്ങള്‍

ന്യൂഡല്ഹി: കോവിഡ് മഹാമാരിക്കാലത്തെ സാമ്പത്തികമാന്ദ്യം മറികടന്ന് 19 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും. 2021-22 സാമ്പത്തികവര്ഷത്തില് നേട്ടം കൈവരിച്ച സംസ്ഥാനങ്ങളിലെ കണക്കാണിത്.....

STOCK MARKET August 23, 2022 ഈ വർഷവും കാത്തിരിക്കുന്നത് ഐപിഒ പെരുമഴ

കൊച്ചി: പ്രാരംഭ ഓഹരി വില്പനയിൽ (ഐപിഒ) 2021 കാഴ്‌ചവച്ച റെക്കാഡ് മുന്നേറ്റത്തെ കടത്തിവെട്ടുമെന്ന ആവേശത്തോടെ 2022ന്റെയും കുതിപ്പ്. ഐപിഒയിലൂടെ ഓഹരിവിപണിയിൽ....

ECONOMY August 22, 2022 സ്വർണം ഇറക്കുമതിയിൽ വർദ്ധന 6.4%

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതി ഏപ്രിൽ-ജൂലായിൽ 6.4 ശതമാനം ഉയർന്ന് 1,290 കോടി ഡോളറിലെത്തി. കഴിഞ്ഞവർഷത്തെ സമാനകാലത്ത് ഇറക്കുമതി 1,200....