Main News
വാഷിംഗ്‌ടൺ: വരും വര്ഷത്തെ ആഗോള വളര്ച്ചയുടെ പകുതിയിലേറെ സംഭാവന ചെയ്യുക ഇന്ത്യയും ചൈനയുമായിരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി. ഇന്ത്യയും ചൈനയും....
മുംബൈ: നടപ്പു സാമ്പത്തിക വർഷത്തിലെ ഡിസംബർ പാദത്തിൽ രാജ്യത്തെ ബാങ്കുകളുടെ അറ്റ പലിശ വരുമാനം വാർഷികാടിസ്ഥാനത്തിൽ 25.5 ശതമാനം വർധിച്ച്....
ദില്ലി: രാജ്യത്ത് ഗോതമ്പിന്റെ വില കുതിച്ചുയർന്നതോടെ സർക്കാർ വഴിയുള്ള ഗോതമ്പ് കയറ്റുമതിക്ക് ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തി. 2022 നവംബർ മുതൽ....
ദില്ലി: റഷ്യയിൽ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിൽ റെക്കോർഡ് വർദ്ധന. ജനുവരിയിൽ ഇറക്കുമതി 1.4 ദശലക്ഷം ബാരലായി ഉയർന്നു. 2022....
കൊച്ചി: പൊതുമേഖലാ ഓഹരിവില്പനയിലൂടെ നടപ്പ് സാമ്പത്തികവർഷം ഇതിനകം കേന്ദ്രസർക്കാർ സമാഹരിച്ചത് 31,106 കോടി രൂപ. 20,516 കോടി രൂപയും ലഭിച്ചത്....
ന്യൂഡല്‍ഹി: ജിഎസ്ടി (ചരക്ക് സേവന നികുതി) കൗണ്‍സില്‍ യോഗത്തിന്റെ 49-ാമത് യോഗം ശനിയാഴ്ച നടന്നു. യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍ ചുവടെ.....
ന്യൂഡല്‍ഹി: ജിഎസ്ടി നഷ്ടപരിഹാരമായി 16,982 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ ജിഎസ്ടി കൗണ്‍സില്‍ അനുമതി. ലിക്വിഡ് ശര്‍ക്കര, പെന്‍സില്‍ ഷാര്‍പ്പനറുകള്‍,....
ന്യൂഡല്‍ഹി: ജിഎസ്ടി (ചരക്ക് സേവന നികുതി) കൗണ്‍സിലിന്റെ 49 ാമത് യോഗം ഇന്ന് നടക്കും. സുപ്രധാനമായ തീരുമാനങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും യോഗം....
തിരുവനന്തപുരം: കേരളത്തിലെ ഉൽപന്നനിർമാണ മേഖലയിൽ നാലു വർഷത്തിനിടെ തുടർച്ചയായി വളർച്ചയുണ്ടായെന്നും ചില പൊതുമേഖലാ സ്ഥാപനങ്ങളുടെ മികച്ച പ്രകടനമാണിതിനു കാരണമെന്നും സംസ്ഥാന....
ദില്ലി: അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് രണ്ട് ലക്ഷം വായ്പ സഹകരണ സംഘങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്രമന്ത്രിസഭ യോഗ തീരുമാനം. കാര്‍ഷിക, ക്ഷീര,....
