Main News

ECONOMY April 17, 2023 മൊത്തവില സൂചിക പണപ്പെരുപ്പം 1.34 ശതമാനമായി കുറഞ്ഞു, ഭക്ഷ്യവില പണപ്പെരുപ്പം 2.32 ശതമാനം

ന്യൂഡല്‍ഹി: മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം വീണ്ടും കുറഞ്ഞു. ഫെബ്രുവരിയില്‍ 25 മാസത്തെ താഴ്ചയായ 3.85 ശതമാനം രേഖപ്പെടുത്തിയ ഡബ്ല്യുപിഐ....

CORPORATE April 17, 2023 വരുമാനത്തിൽ റെക്കോർഡിടാൻ ബാങ്കുകൾ

കൊച്ചി: കടന്നുപോയ സാമ്പത്തിക വർഷം ബാങ്കിങ് മേഖല കൈവരിച്ചതു ചരിത്രത്തിലെ ഏറ്റവും കൂടിയ വരുമാനമായിരിക്കുമെന്ന് അനുമാനം. ബാങ്കുകളിൽ നിന്നുള്ള വരുമാനക്കണക്കുകളുടെ....

ECONOMY April 16, 2023 ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ ഇറക്കുമതി പങ്കാളിയായി റഷ്യ

ന്യൂഡൽഹി: 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ഇറക്കുമതി പങ്കാളിത്തത്തില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന് റഷ്യ. 16 രാജ്യങ്ങളെ പിന്തള്ളിയാണ് റഷ്യ....

STOCK MARKET April 15, 2023 മ്യൂച്വല്‍ ഫണ്ടിലേയ്ക്കുള്ള നിക്ഷേപം കുതിക്കുന്നു

മുംബൈ: ഇക്വിറ്റി മ്യൂച്വല്j ഫണ്ടുകളിലെ നിക്ഷേപത്തില് കുതിപ്പ്. 12 മാസത്തെ ഉയര്‍ന്ന തുകയായ 20,500 കോടി രൂപയാണ് മാര്ച്ചില് നിക്ഷേപമായെത്തിയത്.....

ECONOMY April 13, 2023 മൊത്തം കയറ്റുമതി 770 ബില്യണ്‍ ഡോളര്‍, വാര്‍ഷിക ലക്ഷ്യം മറികടന്നു

ന്യൂഡല്‍ഹി: 2022-23 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യ കയറ്റുമതി ലക്ഷ്യം മറികടന്നു. വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്‌വാളാണ് ഇക്കാര്യം അറിയിച്ചത്. 750 ബില്യണ്‍....

ECONOMY April 13, 2023 വ്യോമയാന വ്യവസായം തിരിച്ചുവരവിന്റെ പാതയിൽ

മുംബൈ: ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ വ്യോമയാന വ്യവസായത്തില്‍ പ്രകടമായത് വന്‍ തിരിച്ചുവരവ്. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2022-23ല്‍....

April 12, 2023 ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം 15 മാസത്തെ താഴ്ചയില്‍

ന്യൂഡല്‍ഹി: ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മാര്‍ച്ചില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ ടോളറന്‍സ് പരിധിയായ 2-6....

ECONOMY April 12, 2023 പ്രധാനമന്ത്രിയുടെ കേരളാ സന്ദർശനം: സുപ്രധാന പദ്ധതി പ്രഖ്യാപനങ്ങൾക്ക് സാധ്യത

കൊച്ചി: കേരളം കാത്തിരിക്കുന്ന പല പ്രഖ്യാപനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിനിടെ ഉണ്ടാകുമെന്ന് സൂചന വന്നതോടെ റെയിൽവേ ഉൾെപ്പടെയുള്ള....

GLOBAL April 11, 2023 ഇന്ത്യയിലേക്കുള്ള റഷ്യൻ ഇന്ധന ഇറക്കുമതി കുതിക്കുന്നു

ന്യൂഡൽഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇന്ധന ഇറക്കുമതിയിൽ വൻ വർദ്ധന. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാനമാസമായ മാർച്ചിൽ പ്രതിദിനം 1.64....

GLOBAL April 11, 2023 ആഗോള കറൻസിയാകാൻ ഇന്ത്യൻ രൂപ

ദില്ലി: ഇന്ത്യൻ രൂപ ആഗോള കറൻസിയാകുന്നു. രൂപയിൽ വ്യാപാരം നടത്താൻ 18 രാജ്യങ്ങൾ തയ്യാറായി. ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിൽ അന്താരാഷ്ട്ര....