ECONOMY

ECONOMY August 17, 2023 ഇന്ത്യ റഷ്യയില്‍ നിന്നും ഗോതമ്പ് ഇറക്കുമതി ചെയ്തേയ്ക്കും

ന്യൂഡല്‍ഹി: ഭക്ഷ്യ പണപ്പെരുപ്പം കുറയ്ക്കുന്നതിനായി ഇന്ത്യ റഷ്യയില്‍ നിന്നും ഗോതമ്പ് ഇറക്കുമതി ചെയ്യുന്നു. ഇതിനായുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ഇക്കണോമിക് ടൈംസ്....

ECONOMY August 17, 2023 പണപ്പെരുപ്പം ക്രമേണ കുറയുമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി

ന്യൂഡല്‍ഹി: 15 മാസത്തെ ഉയര്‍ന്ന നിലയിലെത്തിയ പണപ്പെരുപ്പം ക്രമേണ കുറയുമെന്ന് ധനകാര്യ സെക്രട്ടറി ടിവി സോമനാഥന്‍. ചില്ലറ പണപ്പെരുപ്പം ജൂലൈയില്‍....

ECONOMY August 17, 2023 32500 കോടി രൂപയുടെ 7 റെയില്‍വേ പ്രൊജക്ടുകള്‍ക്കനുമതി

ന്യൂഡല്‍ഹി: 32,500 കോടി രൂപയുടെ ഏഴ് മള്‍ട്ടി ട്രാക്കിംഗ് പദ്ധതികള്‍ക്ക് കേന്ദ്ര മന്ത്രിസഭ പച്ചക്കൊടി കാട്ടി. കേന്ദ്ര റെയില്‍വേ മന്ത്രി....

ECONOMY August 17, 2023 ഡിജിറ്റല്‍ ഇന്ത്യ വിപുലീകരണത്തിന് മന്ത്രിസഭാ അനുമതി

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇന്ത്യ പദ്ധതി വിപുലീകരണത്തിന് മന്ത്രിസഭാ അനുമതി. ഇതിനായി 14903 കോടി രൂപ വകയിരുത്തും. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്....

ECONOMY August 17, 2023 ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം 2047 ല്‍ 14.9 ലക്ഷമാകും – എസ്ബിഐ റിപ്പോര്‍ട്ട്

ന്യൂഡെല് ഹി: ഇന്ത്യയുടെ പ്രതിശീര് ഷ വരുമാനം 2047 സാമ്പത്തിക വര് ഷത്തില് 14.9 ലക്ഷമായി ഉയരുമെന്ന് സ്റ്റേറ്റ് ബാങ്ക്....

ECONOMY August 17, 2023 ആഭ്യന്തര വിമാന യാത്രികരുടെ എണ്ണത്തില്‍ 24.7 ശതമാനം വാര്‍ഷിക വര്‍ധനവ്

ന്യൂഡല്‍ഹി: ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം ജൂലൈയില്‍ 1.21 കോടിയായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ സമാന മാസത്തെ അപേക്ഷിച്ച് 24.7 ശതമാനം....

ECONOMY August 17, 2023 ഗെയ്മിങ്-വാതുവെപ്പ് ആപ്പുകള്‍ ഇന്ത്യയില്‍നിന്ന് കടത്തിയത് 700 കോടി

ഷെല് കമ്പനികള് വഴി ക്രിപ്റ്റോകറന്സികളാക്കി ഗെയിമിങ് ആപ്പുകള് കോടിക്കണക്കിന് രൂപ ഇന്ത്യക്ക് പുറത്തേക്ക് കടത്തിയതായി റിപ്പോര്ട്ട്. മുംബൈയിലെ ഡയറക്ടറേറ്റ് ജനറല്....

ECONOMY August 17, 2023 ഓണ്‍ലൈന്‍ ഗെയ്മിംഗ് പ്ലാറ്റ്‌ഫോമുകളുടെ നികുതി കുടിശ്ശിക 45,000 കോടി രൂപ

ന്യൂഡല്‍ഹി: നൈപുണ്യം ആവശ്യമുള്ള ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകള് പ്രദാനം ചെയ്യുന്ന കമ്പനികളുടെ അധിക നികുതി ബാധ്യത 45,000 കോടി രൂപയാകും. അത്തരം....

ECONOMY August 17, 2023 അക്കൗണ്ടിലേക്ക് നേരിട്ട് സഹായം: 9 വർഷം കൊണ്ട് സർക്കാർ 2.73 ലക്ഷം കോടി ലാഭിച്ചെന്ന് ധനമന്ത്രി

ന്യൂഡൽഹി: നേരിട്ടുള്ള ആനുകൂല്യ വിതരണം (Direct Benefit Transfer) മുഖേന, 2.73 ലക്ഷം കോടി രൂപ ലാഭിക്കാൻ സാധിച്ചുവെന്ന് കേന്ദ്ര....

ECONOMY August 17, 2023 ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും

ന്യൂഡൽഹി: 2027ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്നും രാജ്യത്തു മികച്ച 10 സാമ്പത്തികശേഷിയുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം വളരുമെന്നും പഠനം.....