ECONOMY
കൊച്ചി: ആഗോള സാമ്പത്തിക രംഗത്ത് അനിശ്ചിതത്വങ്ങൾ തുടരുന്നതിനിടയിലും ഇന്ത്യയുടെ കയറ്റുമതി മേഖല ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2026 മെയ് മാസത്തിൽ....
വരും ദിവസങ്ങളിൽ വെള്ളിയേക്കാൾ സ്വർണം നേട്ടമുണ്ടാക്കുമെന്നതിന്റെ സൂചന നൽകി സ്വർണ-വെള്ളി അനുപാതം 62 എന്ന നിലയിലേക്ക് ഉയർന്നു. ഭൗമരാഷ്ട്രീയ സംഘർഷങ്ങളും....
ന്യൂഡൽഹി: നിർദ്ദിഷ്ട ഉഭയകക്ഷി വ്യാപാര കരാറിന്റെ (ബിടിഎ) ആദ്യ ഘട്ടത്തിന് അന്തിമ രൂപം നൽകാൻ ഇരുപക്ഷവും ശ്രമിക്കുന്നതിനാൽ ജൂൺ 23,....
ന്യൂഡൽഹി: ഇന്ത്യയിലെ മൊത്തവില പണപ്പെരുപ്പത്തില്‍ (WPI) വലിയ വര്‍ധനവ്. ഏപ്രിലില്‍ 8.3 ശതമാനമായിരുന്ന പണപ്പെരുപ്പം മെയ് മാസത്തില്‍ 9.68 ശതമാനമായാണ്....
ന്യൂഡൽഹി: ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ മേഖല കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കൈവരിച്ചത് അവിശ്വസനീയമായ വളര്‍ച്ചയെന്ന് കേന്ദ്രസര്‍ക്കാര്‍. 2014-15 കാലയളവില്‍ ഏകദേശം 8.5....
ന്യൂയോർക്ക്: ഇറാൻ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനും ഞായറാഴ്ച പ്രഖ്യാപിച്ച കരാർ ആഗോളതലത്തിൽ ആശ്വാസമാകുന്നുണ്ടെങ്കിലും, ഇന്ധനവില വർധനയും ഊർജ....
ന്യൂഡൽഹി: റഷ്യൻ ക്രൂഡോയിൽ ഇറക്കുമതിക്ക് യുഎസ് അനുവദിച്ച ഇളവ് മുതലാക്കി ഇന്ത്യൻ എണ്ണക്കമ്പനികൾ. മേയിൽ റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി....
ന്യൂഡൽഹി: ആശങ്കയായി രാജ്യത്തെ വിലക്കയറ്റത്തോതിൽ വീണ്ടും വർധന. ഏപ്രിലിൽ 3.48 ശതമാനമായിരുന്ന ചില്ലറ വിലക്കയറ്റത്തോത് (കൺസ്യൂമർ പ്രൈസ് ഇൻഡക്സ്) മേയിൽ....
ആഗോള മൂലധന വിപണിയില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായി പ്രമുഖ ആഗോള സൂചികയായ എം എസ് സി ഐ എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് (MSCI....
കൊച്ചി: കേരളത്തിലേക്കുള്ള മാടുകളുടെ വരവ് നിലച്ചതോടെ ബീഫ് ക്ഷാമം രൂക്ഷം. അതിര്‍ത്തി കടന്നുള്ള കന്നുകാലി വരവ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി തീര്‍ത്തും....
