വിമാന ഇന്ധനവിലയിൽ 5.46 ശതമാനം വർധന; ആകാശയാത്രയ്ക്ക് ചെലവ് കൂടുംനാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം; കരുത്തായി യുഎഇയും ഒമാനും ഓസ്ട്രേലിയയുംചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾനിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ‌ഡയ‌ലോഗ് സംസ്ഥാന ചാമ്പ്യൻഷിപ്

തിരുവനന്തപുരം: ദേശീയ യുവജനോത്സവത്തിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ മന്ത്രാലായത്തിന് കീഴിലെ മേരാ യുവ ഭാരത് സംഘടിപ്പിക്കുന്ന വികസിത ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗിന്റെ മൂന്നാം ഘട്ട മത്സരം തിരുവനന്തപുരത്ത് നടത്തി. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. മേരാ യുവ ഭാരത് സംസ്ഥാന ഡയറക്ടർ അനിൽ കുമാർ എം അധ്യക്ഷത വഹിച്ചു. എൻ എസ് എസ് റീജിയണൽ ഡയറക്ടർ വൈഎം ഉപ്പിൻ, മോഡറേറ്റർ ശരത് ഷെട്ടി, ജില്ലാ യൂത്ത് ഓഫീസർ  സുഹാസ് എൻ, പള്ളിപ്പുറം ജയകുമാർ എന്നിവർ പങ്കെടുത്തു

X
Top