Author: Newage Web Desk

NEWS October 10, 2024 രത്തൻ ടാറ്റ അന്തരിച്ചു

മുംബൈ: ഇന്ത്യൻ വ്യവസായ ലോകത്തെ അതികായനും ടാറ്റ ഗ്രൂപ്പിൻ്റെ മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി....

FINANCE October 4, 2024 9 ലാർജ്ക്യാപ് ഓഹരികളിൽ ആക്സിസ് സെക്യൂരിറ്റീസിന്റെ  വാങ്ങൽ നിർദേശം

മുംബൈ: 9 ലാർജ്ക്യാപ് ഓഹരികളിൽ വാങ്ങൽ നിർദേശം നൽകി രാജ്യത്തെ പ്രമുഖ ബ്രോക്കിങ് ഹൗസായ ആക്സിസ് സെക്യൂരിറ്റീസ് ലിമിറ്റഡ്. ബാങ്കിങ്, ഫിനാൻഷ്യൽസ്,....

CORPORATE October 4, 2024 കുറഞ്ഞ വിലയിൽ 4G മൊബൈൽ ഫോൺ പുറത്തിറക്കാൻ ബിഎസ്എൻഎൽ; ജിയോയ്ക്ക് പുതിയ വെല്ലുവിളി

ന്യൂഡൽഹി: ഇന്ത്യൻ മൊബൈൽ ഫോൺ നിർമാതാക്കളായ കാർബണുമായി സഹകരിച്ച് പുതിയ 4G മൊബൈൽ ഫോൺ പുറത്തിറക്കാൻ പദ്ധതിയുമായി ബിഎസ്എൻഎൽ. നിലവിൽ രാജ്യത്തുട....

GLOBAL October 4, 2024 2050 ൽ ഇന്ത്യ 3 ആഗോള വൻശക്തികളിൽ ഒന്നാകും: ടോണി ബ്ലെയർ

2050-ഓടെ യുഎസിനൊപ്പം ചൈനയും ഇന്ത്യയും ആഗോള വൻശക്തികളായി ഉയർന്നു വരുമെന്നും ഇത് പുതിയൊരു ലോകക്രമത്തിന് കാരണമാകുമെന്നും മുൻ യുകെ പ്രധാനമന്ത്രി....

NEWS October 4, 2024 ഇന്ത്യയിൽ കൂടുതൽ റീട്ടെയിൽ സ്റ്റോറുകൾ ആരംഭിക്കാൻ ആപ്പിൾ

മുംബൈ: ഇന്ത്യൻ വിപണിയിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കാനൊരുങ്ങി ആപ്പിൾ. ഇതിന്റെ ഭാഗമായി രാജ്യത്ത് പുതിയ 4 ആപ്പിൾ സ്റ്റോറുകൾ തുറക്കുമെന്ന് ആപ്പിൾ....

NEWS October 3, 2024 ഐഫോൺ ഉത്പാദനം മുടങ്ങില്ല; ഹൊസൂർ പ്ലാന്റിൽ ഉത്പാദനം പുനരാരംഭിച്ച് ടാറ്റ ഗ്രൂപ്പ്

ഹൊസൂർ: ആപ്പിള്‍ ഐ ഫോണിന്‍റെ ഘടകങ്ങള്‍ നിര്‍മിക്കുന്ന ടാറ്റയുടെ ഹൊസൂരിലെ ഫാക്ടറിയുടെ പ്രവര്‍ത്തനം ഭാഗികകമായി പുനരാംരഭിച്ചു. തീപ്പിടുത്തത്തെ തുടർന്ന് പ്രവർത്തനം....

LAUNCHPAD October 3, 2024 ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഈ വർഷം ഓടിത്തുടങ്ങും

ന്യൂ​ഡ​ൽ​ഹി: ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ട്രെ​യി​നു​ക​ൾ ഈ വർഷം ഇ​ന്ത്യ​യി​ലും ഓ​ടി​ത്തു​ട​ങ്ങുമെന്ന് ഇന്ത്യൻ റെയിൽവേ. ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​ന​മാ​യു​ള്ള ട്രെ​യി​നി​ന്‍റെ ആ​ദ്യ....

NEWS October 3, 2024 ആർബിഐ ധനസമിതിയിൽ 3 പുതിയ അംഗങ്ങളെ നിയമിച്ചു

ന്യൂഡൽഹി: റിസർവ് ബാങ്കിന്റെ മോണറ്ററി പോളിസി കമ്മിറ്റിയിൽ (ധനസമിതി) മൂന്ന് പുതിയ അംഗങ്ങളെ കേന്ദ്ര സർക്കാർ നിയമിച്ചു. ഡോ. രാം....

CORPORATE October 3, 2024 ഭൂട്ടാനിൽ മുതൽ മുടക്കാൻ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ്

മുംബൈ: ഭൂട്ടാനിലെ വിവിധ ഊർജോത്പാദന, അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ മുതൽമുടക്കാൻ അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് എഡിഎ ഗ്രൂപ്പ്. സോളാർ,....

FINANCE October 3, 2024 അമിത പലിശ ഈടാക്കരുതെന്ന മുന്നറിയിപ്പുമായി റിസർവ് ബാങ്ക്

ബെംഗളൂരു: ചെറുകിട ബിസിനസുകാർ ഉൾപ്പെടെയുള്ള വായ്പക്കാരിൽ നിന്ന് അമിത പലിശ ഈടാക്കുന്നതിനെതിരെ റിസർവ് ബാങ്ക്. സ്‌മോൾ ഫിനാൻസ് ബാങ്കുകൾ ഉൾപ്പെടെയുള്ള....